"എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 93: വരി 93:

== സ്കൂൾ പ്രവർത്തനങ്ങൾ ==
== സ്കൂൾ പ്രവർത്തനങ്ങൾ ==
2017 ജൂൺ 1-ം തിയതി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ എച്ച്.എം. സ്കൂളിനെ പ്ലാസ്റ്റിക് വിരുദ്ധമേഖലയായി പ്രഖ്യാപിക്കുകയും കുട്ടികൾക്ക് മഷിപ്പേനകൾ വിതരണം നടത്തുകയും ചെയ്തു
കേരള  സർക്കാറും ,  വിദ്യാഭ്യാസ  വകുപ്പും  സ്കുൂൾ  പ്രവേശനോത്സവങൾക്ക്  നൽകിയ  പ്രാധാന്യം
2017 ജൂൺ 1-ം തിയതി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ എച്ച്.എം. സ്കൂളിനെ പ്ലാസ്റ്റിക് വിരുദ്ധമേഖലയായി പ്രഖ്യാപിക്കുകയും കുട്ടികൾക്ക് മഷിപ്പേനകൾ വിതരണം നടത്തുകയും ചെയ്തു
ഉൾക്കൊണ്ട്  തന്നെ  ജന  പ്രതിനിധികളുടേയും ,  അദ്ധ്യാപകരുടേയും,  രക്ഷിതാക്കളുടേയും  സഹകരണത്തോടെ  വിപുലവും  വർണ്ണാഭയവുമായ  രൂപത്തിൽ  ആഘോഷിച്ചു.  കരഞ്ഞ്  കൊണ്ട്  കയറിവന്ന  പിഞ്ചോമനകൾക്ക്  ബലൂണുകളും  മിഠായികളും  മനോഹരമായ തൊപ്പികളും  നൽകി  പാട്ടും  പാടി  സ്വീകരിച്ചപ്പോൾ  പുഞ്ചിരിക്കുന്ന  മുഖങ്ങളോടെ  ക്ലാസ്  ടീച്ചറുടെ  കൈകളും  പിടിച്ച്  L.K .G.,                   1-ാം  ക്ലാസ്  എന്നിവിടങ്ങളിലേക്ക്  അവർ സന്തോഷത്തോടെ നടന്നു.

കേരള  സർക്കാറും ,  വിദ്യാഭ്യാസ  വകുപ്പും  സ്കുൂൾ  പ്രവേശനോത്സവങൾക്ക്  നൽകിയ  പ്രാധാന്യം
ഉൾക്കൊണ്ട്  തന്നെ  ജന  പ്രതിനിധികളുടേയും ,  അദ്ധ്യാപകരുടേയും,  രക്ഷിതാക്കളുടേയും  സഹകരണത്തോടെ  വിപുലവും  വർണ്ണാഭയവുമായ  രൂപത്തിൽ  ആഘോഷിച്ചു.  കരഞ്ഞ്  കൊണ്ട്  കയറിവന്ന  പിഞ്ചോമനകൾക്ക്  ബലൂണുകളും  മിഠായികളും  മനോഹരമായ തൊപ്പികളും  നൽകി  പാട്ടും  പാടി  സ്വീകരിച്ചപ്പോൾ  പുഞ്ചിരിക്കുന്ന  മുഖങ്ങളോടെ  ക്ലാസ്  ടീച്ചറുടെ  കൈകളും  പിടിച്ച്  L.K .G.,1-ാം  ക്ലാസ്  എന്നിവിടങ്ങളിലേക്ക്  അവർ സന്തോഷത്തോടെ നടന്നു.

[[പ്രമാണം:HEHMMHS_SCHOOL_PRAVESHANOTHSAVAM.JPG|thumb left|400px]]
[[പ്രമാണം:HEHMMHS_SCHOOL_PRAVESHANOTHSAVAM.JPG|thumb left|400px]]
''' 2017 ആഗസ്റ്റ് 15-ം തിയതി സ്കൂളിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു''''

2017 ആഗസ്റ്റ് 15-ം തിയതി സ്കൂളിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

[[പ്രമാണം:independence day.jpg|thumb left|400px]]
[[പ്രമാണം:independence day.jpg|thumb left|400px]]

ജൂൺ ആദ്യവാരത്തിൽ ഗണിതശാസ്ത്രക്ലബ്ബ് രൂപീകരിച്ചു.ഗണിതക്ലബ്ബിന്റെ ഉത്ഘാടനം കുട്ടികളുടെ ഗണിതപ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ജോളിടീച്ചറിർ ഉത്ഘാടനം നിർവഹിച്ചു.കുട്ടികളുടെ ഗണിതഗാനാലാപനങ്ങൾ വളരെ ഹൃദ്യവും വൈവിധ്യം നിറഞ്ഞതും ആയിരുന്നു.കുട്ടികൾ നടത്തിയ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായിരുന്നു.

ജൂൺ ആദ്യവാരത്തിൽ ഗണിതശാസ്ത്രക്ലബ്ബ് രൂപീകരിച്ചു.ഗണിതക്ലബ്ബിന്റെ ഉത്ഘാടനം കുട്ടികളുടെ ഗണിതപ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ജോളിടീച്ചർ ഉത്ഘാടനം നിർവഹിച്ചു.കുട്ടികളുടെ ഗണിതഗാനാലാപനങ്ങൾ വളരെ ഹൃദ്യവും വൈവിധ്യം നിറഞ്ഞതും ആയിരുന്നു.കുട്ടികൾ നടത്തിയ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായിരുന്നു.

==2018-19 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ==
==2018-19 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1184142" എന്ന താളിൽനിന്ന് ശേഖരിച്ചത്