"ജി എൽ പി എസ് മുട്ടുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,868 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GLP School Muttungal }}
{{prettyurl|GLP School Muttungal }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=മുട്ടുങ്ങൽ വെസ്റ്റ്
|സ്ഥലപ്പേര്=മുട്ടുങ്ങൽ  
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്=16204
|സ്കൂൾ കോഡ്=16204
| സ്ഥാപിതവർഷം=1962
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=മുട്ടുങ്ങൽ വെസ്റ്റ്-പി.ഒ, <br/>-വടകര വഴി
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673 106
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 9495612635
|യുഡൈസ് കോഡ്=32041300317
| സ്കൂൾ ഇമെയിൽ=16204hmchombala@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതമാസം=
| ഉപ ജില്ല= ചോമ്പാല
|സ്ഥാപിതവർഷം=1962
| ഭരണ വിഭാഗം= ഗവൺമെൻറ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മുട്ടുങ്ങൽ വെസ്റ്റ്  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=673106
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം=മലയാളം
|സ്കൂൾ ഇമെയിൽ=16204hmchombala@gamil.com
| ആൺകുട്ടികളുടെ എണ്ണം= 37
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 22
|ഉപജില്ല=ചോമ്പാല
| വിദ്യാർത്ഥികളുടെ എണ്ണം= 59
|തദ്ദേശസ്വയംഭരണസ്ഥാപനം =ചോറോട് പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 5
|വാർഡ്=21
| പ്രധാന അദ്ധ്യാപകൻ= ഗോപിനാഥൻ കെ.ടി        
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=അഷ്റഫ് എ.കെ         
|നിയമസഭാമണ്ഡലം=വടകര
| സ്കൂൾ ചിത്രം= 16204 glps muttungal.png‎ ‎|
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=വടകര
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രതിഭ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വി സി മുഹമ്മദ്‌ ഇക്ബാൽ
|എം.പി.ടി.. പ്രസിഡണ്ട്=ഹസീന
|സ്കൂൾ ചിത്രം=16204 glps muttungal.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോറോട് പഞ്ചാടത്തിലെ എരപുരം വില്ലേജിലെ മീത്തലങ്ങാടിയിൽ 1962 ൽ സ്ഥാപിതമായ വിദ്യാലയമാണ് മുട്ടുങ്ങൽ ഗവൺമെൻറ് സ്കൂൾ. പിന്നോക്ക പ്രദേശമായ മുട്ടുങ്ങൽ ജീരദേശ നിവായികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് മുട്ടുങ്ങൽ ജുമാ അത്ത് കമ്മിറ്റി ആണ്. വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി പുതിയപുരക്കൽ പറമ്പ് 16000 രൂപയ്ക്ക് കമ്മിറ്റി വിലക്ക് വാങ്ങി. സ്കൂൾ അനുവദിച്ചു കിട്ടുന്നതിനായി കമ്മിറ്റി ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തിയെങ്കിലും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ സ്വകാര്യമേഖലയിൽ സ്കൂൾ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. തുടർന്ന് സർക്കാർ മേഖലയിൽ തന്നെ സ്കൂൾ അനുവദിച്ച് കിട്ടുന്നതിനുളള ശ്രമങ്ങൾ കമ്മിറ്റി നടത്തുകയും സ്കൂളിനായി ഒരു താൽക്കാലിക ഓലഷെഡ് നിർമിക്കുകയും സർക്കാരിനെ ഏല്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി മീത്തലങ്ങാടിയിൽ ഒരു സർക്കാർ വിദ്യാലയം അനുവദിക്കപ്പെട്ടു. ഹാജി കെ .ടി മുസലിയാർ പ്രസിഡന്റും കണ്ടിച്ചിന്റവിട അബ്ദുറഹിമാൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സ്കൂൾ സ്ഥാപിക്കുന്നതിനായി നേതൃത്വം നല്കിയത്. മണ്ണയോടൻ അബ്ദുൾ ഖാദർ,തയ്യുളളതിൽ അബു,വലിയതായൽ മമ്മു,പറമ്പത്ത് മമ്മദ് ഹാജി, ആർ .എം അബ്ദുളള,താഴെ ചുണ്ടിൽ മൊയ്തു,ചുണ്ടിൽ ഖാദർ തുടങ്ങിയ മാന്യവ്യക്തികളും ഈ ഉദ്യമത്തിൽ സജീവപങ്കുാളിത്തം വഹിക്കുകയുണ്ടായി.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1181076" എന്ന താളിൽനിന്ന് ശേഖരിച്ചത്