"G.M.U.P.S. Kottakkal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

74 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:

കോട്ടക്കലിന്റെ പരിസരത്തും പരിസര പ്രദേശങ്ങളിലും ഒരു നൂറ്റാണ്ടിലേറെ കാലം വിദ്യയുടെ വെളിച്ചം പകർന്ന് അനേകം തലമുറകളെവാർത്തെടുത്ത വിദ്യാലയമാണ് കോട്ടക്കൽ ജി.എം.യു.പി.സ്‌കൂൾ. 1900ൽ മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ  ഓത്തുപള്ളിയായി ആരംഭിച്ച സ്ഥാപനം  ഇന്ന് വളർച്ചയുടെ പടവുകൾ കയറി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 54.5 സെന്റ്  വിസ്തൃതിയിൽ നിലനിൽക്കുന്ന ഈ സഥാപനത്തിൽ  ഇപ്പോൾ പ്രീ പ്രൈമറി  മുതൽ 7 ആം ക്ലാസു വരെയായി 540 കുട്ടികളും 18 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരുമുണ്ട്.

==വഴികാട്ടി==
{{#multimaps:10.999145,76.007986|zoom=18}}
<!--visbot  verified-chils->
<!--visbot  verified-chils->
3,632

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1179843" എന്ന താളിൽനിന്ന് ശേഖരിച്ചത്