"ജി യു പി സ്കൂൾ മുളിയാർ മാപ്പിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി സ്കൂൾ മുളിയാർ മാപ്പിള (മൂലരൂപം കാണുക)
22:20, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് 11464 എന്ന താൾ ജി യു പി സ്കൂൾ മുളിയാർ മാപ്പിള എന്നാക്കി മാറ്റിയിരിക്കുന...) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പൊവ്വൽ | | സ്ഥലപ്പേര്= പൊവ്വൽ | ||
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 11464 | ||
| | | സ്ഥാപിതവർഷം= 1913 | ||
| | | സ്കൂൾ വിലാസം= പൊവ്വൽ , മുളിയാർ പി ഒകാസറഗോഡ് | ||
| | | പിൻ കോഡ്= 671542 | ||
| | | സ്കൂൾ ഫോൺ= 9446533392 | ||
| | | സ്കൂൾ ഇമെയിൽ= muliyargups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കാസറഗോഡ് | | ഉപ ജില്ല= കാസറഗോഡ് | ||
| ഭരണ വിഭാഗം=വിദ്യാഭ്യാസം | | ഭരണ വിഭാഗം=വിദ്യാഭ്യാസം | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 253 | | ആൺകുട്ടികളുടെ എണ്ണം= 253 | ||
| പെൺകുട്ടികളുടെ എണ്ണം= 286 | | പെൺകുട്ടികളുടെ എണ്ണം= 286 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 539 | ||
| അദ്ധ്യാപകരുടെ എണ്ണം= 20 | | അദ്ധ്യാപകരുടെ എണ്ണം= 20 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= മുനീർ ടി പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= എ കെ യൂസുഫ് | | പി.ടി.ഏ. പ്രസിഡണ്ട്= എ കെ യൂസുഫ് | ||
| | | സ്കൂൾ ചിത്രം=11464.jpeg | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1913-ൽ ജി യു പി സ്കൂൾ മുളിയാർ മാപ്പിള ഒരു എൽ പി സ്കൂൾ ആയി താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങി .ഇപ്പോൾ 539- ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു . കാസറഗോഡ് സബ്ജില്ലയിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന യു പി | 1913-ൽ ജി യു പി സ്കൂൾ മുളിയാർ മാപ്പിള ഒരു എൽ പി സ്കൂൾ ആയി താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങി .ഇപ്പോൾ 539- ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു . കാസറഗോഡ് സബ്ജില്ലയിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന യു പി സ്കൂൾ ആണ് ഇത് .സ്കൂൾ അന്തരീക്ഷത്തിലും പഠന നിലവാരത്തിലും ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യം വെച്ച് കൊണ്ട് പി ടി എ ,എസ് എം സി ,എസ് ആർ ജി കമ്മിറ്റികളുടെ കൂട്ടായ ചർച്ചയിലും സാമൂഹിക പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ നടപ്പിലാക്കുന്നു . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ആവശ്യത്തിനു ക്ലാസ്സ് മുറികൾ ഉണ്ട് ടോയ് ലറ്റ് സംവിധാനവും ഇവിടെ ലഭ്യമാണ്.വിപുലമായ ഐ ടി ലാബ് ഉണ്ട് . ലൈബ്രറിയും വായനമുറിയും ഉണ്ട് .ലാബ് സൌകര്യം പരിമിതമാണ് | ആവശ്യത്തിനു ക്ലാസ്സ് മുറികൾ ഉണ്ട് ടോയ് ലറ്റ് സംവിധാനവും ഇവിടെ ലഭ്യമാണ്.വിപുലമായ ഐ ടി ലാബ് ഉണ്ട് . ലൈബ്രറിയും വായനമുറിയും ഉണ്ട് .ലാബ് സൌകര്യം പരിമിതമാണ് | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂൾ തല സ്പോർട്സ് ,കലോത്സവങ്ങൾ ,ദിനാചരണങ്ങൾ ,ശാസ്ത്രീയ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ ,പരിസര ശുചിത്വം വ്യക്തി ശുചിത്വ ബോധവൽകരണ ക്ലാസ്സുകൾ നടത്തി വരുന്നു | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളാണ് ഇത് മുളിയാർ ഗ്രാമ | കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളാണ് ഇത് മുളിയാർ ഗ്രാമ പഞ്ചായത്തിൻറെ കീഴിൽ പ്രവർത്തിക്കുന്നു | ||
== | == മുൻസാരഥികൾ == | ||
രാധാമണിയമ്മ | രാധാമണിയമ്മ | ||
ശിവൻ മാസ്റ്റർ | ശിവൻ മാസ്റ്റർ | ||
വരി 39: | വരി 40: | ||
പ്രദീപ് ചന്ദ്രൻ | പ്രദീപ് ചന്ദ്രൻ | ||
തോമസ് കെ എെ | തോമസ് കെ എെ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രശസ്ത കാർഷിക | പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം കെ മുളിയാർ(സി പി സി ആർ ഐ കാസറഗോഡ്) റിട്ടയർ. പ്രിൻസിപ്പൾ എം എ മുളിയാർ(എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് കാസറഗോഡ്) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ബസ് വഴി – റോഡ് മാർഗം ചെർക്കളയിൽ നിന്ന് ജാൽസൂർ റോഡ് വഴി പോവ്വലിൽ | ബസ് വഴി – റോഡ് മാർഗം ചെർക്കളയിൽ നിന്ന് ജാൽസൂർ റോഡ് വഴി പോവ്വലിൽ എത്താൻ കഴിയും |