Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
==<font color=blue>ചരിത്രം</font>==
==<font color=blue>ചരിത്രം</font>==

:<font size=5>മലപ്പുറം ജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്നു. ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയതായിരുന്നു പ്രഥമ കെട്ടിടം.  
മലപ്പുറം ജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്നു. ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയതായിരുന്നു പ്രഥമ കെട്ടിടം.  
::സ്ക്കൂളിലേക്കുളള റോ‍ഡിനുളള  സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നൻ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു.1983 ൽ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില ടറസ് കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തിൽ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത്1983 മാർച്ചിലായിരുന്നു.

വരി 77: വരി 77:

:<font size=5>കാവനൂർ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചു കൊണ്ട് നാല്പത്തിയേഴ് സംവത്സരങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ജി എച്ച് എസ് എസ് കാവനൂർ, ഇന്ന് മലപ്പുറം ജില്ലയിലെ തന്നെ സർക്കാർ സ്ക്കൂളുകളുടെ കൂട്ടത്തിൽ ഏറെ മുന്നിട്ട് നില്ക്കുന്നു.സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ വിദ്യാലയത്തെ പ്രാപ്തമാക്കിയ  ശ്രദ്ധേയമായ  ഘടകങ്ങൾ :- മുൻ ഹെ‍‍ഡ്മാസ്റ്റർ പി ജോൺ സാറിന്റെയും ഹെഡ്മിസ്ട്രസ് കെ മായാലക്ഷ്മി ടീച്ചർ, കെ. മുഹമ്മദ് ബഷീർ എന്നിവരുടെ അതുല്യമായ സമർപ്പണ സേവനം, ഇപ്പാേഴത്തെ ഹെ‍‍ഡ്മാസ്റ്റർ യു. ഇമ്പിച്ചി മോതി സാറിന്റെ ധിഷണാപരമായ നേതൃത്വം, സമർപ്പിത സേവന സന്നദ്ധരായ അധ്യാപകക്കൂട്ടായ്മ, നിർലോഭമായ പിന്തുണ നല്കുന്ന സ്ക്കൂൾ പി ടി എ കമ്മറ്റി, വിദ്യാർത്ഥികളുടെ നിസ്സീമമായ സഹകരണം, പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാധ്യാപകരുടെയും മികച്ച പിന്തുണ.</font>
കാവനൂർ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചു കൊണ്ട് നാല്പത്തിയേഴ് സംവത്സരങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ജി എച്ച് എസ് എസ് കാവനൂർ, ഇന്ന് മലപ്പുറം ജില്ലയിലെ തന്നെ സർക്കാർ സ്ക്കൂളുകളുടെ കൂട്ടത്തിൽ ഏറെ മുന്നിട്ട് നില്ക്കുന്നു.സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ വിദ്യാലയത്തെ പ്രാപ്തമാക്കിയ  ശ്രദ്ധേയമായ  ഘടകങ്ങൾ :- മുൻ ഹെ‍‍ഡ്മാസ്റ്റർ പി ജോൺ സാറിന്റെയും ഹെഡ്മിസ്ട്രസ് കെ മായാലക്ഷ്മി ടീച്ചർ, കെ. മുഹമ്മദ് ബഷീർ എന്നിവരുടെ അതുല്യമായ സമർപ്പണ സേവനം, ഇപ്പാേഴത്തെ ഹെ‍‍ഡ്മാസ്റ്റർ യു. ഇമ്പിച്ചി മോതി സാറിന്റെ ധിഷണാപരമായ നേതൃത്വം, സമർപ്പിത സേവന സന്നദ്ധരായ അധ്യാപകക്കൂട്ടായ്മ, നിർലോഭമായ പിന്തുണ നല്കുന്ന സ്ക്കൂൾ പി ടി എ കമ്മറ്റി, വിദ്യാർത്ഥികളുടെ നിസ്സീമമായ സഹകരണം, പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാധ്യാപകരുടെയും മികച്ച പിന്തുണ.</font>

വരി 96: വരി 96:

==<font color= blue >സ്പെഷ്യൽ കോച്ചിംഗ് </font>==
==<font color= blue >സ്പെഷ്യൽ കോച്ചിംഗ് </font>==
<font color="green" size="5">
<font color="green" size="2">
:പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദർശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ്-മോട്ടിവേഷൻ ക്ലാസ്സുകൾ​ , മുന്നോക്കം നിൽക്കുന്ന കുട്ടികളെ മാത്രം ഉൾപ്പെടുത്തി FULL A+ BACH സ്പെഷ്യൽ കോച്ചിംഗ് ,ശരാശരി കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ നിശാ പഠന കേമ്പ് മുതലായവ നടത്തി വരുന്നു.</font >

വരി 102: വരി 102:
==<font color=blue >CWSN</font>==
==<font color=blue >CWSN</font>==

<font color="dark pink" size="5">
<font color="dark pink" size="2>
:സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളിൽ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മൾട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാർട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.CWSN കുട്ടികളെ സഹായിക്കാൻ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാർട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്. </font>

<br />
<br />
വരി 108: വരി 108:
==<font color= green >കലോത്സവം</font>==
==<font color= green >കലോത്സവം</font>==

<font color="blue" size "5"> [[പ്രമാണം:48022 Arjun.jpg|thumb|left|അർജുൻ]]
<font color="blue" size "2"> [[പ്രമാണം:48022 Arjun.jpg|thumb|left|അർജുൻ]]
:അരീക്കോട് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാല് തവണ ഒാവറോൾ ചാമ്പ്യന്മാരായി . 2017-18 ൽ രണ്ടാം സ്ഥാനം ലഭിച്ചു . നൂറ്റി എൺപത്തിയേഴ് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ  മികവാർന്ന പ്രകടനം കാഴ്ച വെക്കാൻ കഴി‍‍ഞ്ഞു. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അർജുൻ കേരള നടനം, നാടോടി നൃത്തം എന്നിവയിൽ A grade നേടി.  കൺവീനർ പ്രസീത  ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പരിശീലനം നല്കി വരുന്നു.</font >

3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1173296" എന്ന താളിൽനിന്ന് ശേഖരിച്ചത്