Jump to content
സഹായം

"വി.വി.എച്ച്.എസ്.എസ് നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 79: വരി 79:
1950-ൽ ശ്രീ.  ശ്രീകണ്ഠൻ നായർ അവർകൾ നേതൃത്വം നൽകി തുടങ്ങിയ ഈ വിദ്യാലയം.it i very close to NH 47.And most the people traveling through this road will have a surprise look on this school

[[ചിത്രം:picture002.jpg|
[[ചിത്രം:picture002.jpg|
 
തിരു-കൊച്ചിയിലെ പ്രൈവറ്റ് സ്കൂൾ അദ്ധ്യാപകർക്ക് ചിരസ്മരണീയനായ ഒരു മഹത്വ്യക്തിയാണ് യശഃശരീരനായ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ. എന്നാൽ പനമ്പിള്ളി സ്കീം എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ നയപരിപാടികൾ ചില മാനേജ്മെന്റുകൾക്ക് ഇഷ്ടമായിരുന്നില്ല. നേമം സെന്റ് പാഴ്സ് സ്കൂൾ മാനേജ്മെന്റ് അക്കൂട്ടത്തിലായിരുന്നു. എന്നാൽ ആത്മാഭിമാനമുള്ള അദ്ധ്യാപകർ മാനേജ്മെന്റിനെതിരെ സമരം ചെയ്യ്ത് വിജയിച്ചു. ആ സ്മരണയ്ക്കായി പ്രസ്തുത സ്കൂളിന് വിക്ടറി ഹൈസ്ക്കൂൾ, നേമം എന്ന് പേരിട്ടു. ഈ സ്കൂളിലെ പ്രഥമ മാനേജരായ ശ്രി, എൻ. കെ. മാധവൻപിള്ള ഈ സ്കൂളിന് പുതിയ രൂപവും ഭാവവും നൽകി. അദ്ദേഹത്തെ ഈ അവസരത്തിൽ സ്മരിക്കുന്നു. 1950 - ൽ ഇത് ഒരു എയിഡഡ് സ്കൂളായി അംഗീകരിക്കപ്പെട്ടു. പ്രസ്തുത സ്കൂൾ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തത് ശ്രീ. ഗോപാലമേനോൻ ജഡ്ജി അയിരുന്നു.

         1952-ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ. എൻ. കെ. വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. അദ്ദേഹം 1954-ൽ ഈ വിദ്യാപീഠത്തിന്റെ മാനേജരായി തീർന്നു. അതോടെ ഈ ക്ഷേത്രം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പ്രയാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ സശ്രദ്ധമായ പരിചരണം ഈ സ്ഥാപനത്തിന്റെ കെട്ടിലും മട്ടിലും ഓജസ്സ് പകർന്നു.  

         1961-ൽ വിക്ടറി ഹൈസ്കൂൾ ഫോർ ബോയ്സ് എന്നും വിക്ടറി ഹൈസ്കൂൾ ഫോർ ഗേൾസ് എന്നും വിഭജിച്ചു. 1986-ൽ ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിക്കാനുള്ള അനുമതി കിട്ടി.  

emailconfirmed
1,199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1171412" എന്ന താളിൽനിന്ന് ശേഖരിച്ചത്