Jump to content
സഹായം

"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് ജില്ലയിലെ വടകര<ref>https://en.wikipedia.org/wiki/Vatakara</ref> താലൂക്കിലെ തീരദേശമായ മടപ്പള്ളിലെ ആയിരക്കണക്കിന് വിദ്യാർത്ഥിനികള് പഠിക്കുന്ന ഒരു വിദ്യായലയമാണ് ജി.ജി.എച്ച്.എസ്.എസ് മടപ്പള്ളി. സ്വാതന്ത്ര്യസമരത്തിന്റയും ജൻമിത്ത വിരുദ്ധ കര്ഷ‍ക പോരാട്ടങ്ങളുടെയും രണഭൂമിയായ ഒഞ്ചിയത്തിന്റെ ആസ്ഥാനമാണ് മടപ്ഫള്ളി ഗവ. ഗേൾസ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

ആത്മവിദ്യാസംഘത്തിൻറെയും വിദ്യാഭ്യാസതൽപരരായ ചില നാട്ടുകാരുടെയും ശ്രമഫലമായാണ് മടപ്പള്ളി കടലോരത്ത് ഫിഷറീസ് ഹയർ എലിമെൻററി 1940 ൽ സ്ഥാപിതമാകുന്നത്. മദ്രാസ് സർക്കാരിൻറയും ഫിഷറീസ് വകുപ്പിൻറെയും സഹായത്തോടെ അത് പിന്നീട്  മടപ്പള്ളി ഫിഷറീസ് ടെക്നിക്കല് ഹൈസ്കൂളായി മാറി. വിദ്യാർത്ഥിബാഹുല്യം മൂലം 1980 ൽ നിലവിലുള്ള സ്കൂൾ വിഭജിച്ച് ഗവ. ഗേൾസ് സ്കൂൾ സ്ഥാപിതമായി.
1920 ൽ അന്നത്തെ മദ്രാസ്സ് ഗവൺമെന്റ് കടലോരഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. ഈവിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ർണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂർ ഗോവിന്ദനായിരുന്നു. 1946 ൽ ആത്മവിദ്യാസംഘത്തിൻറെയും വിദ്യാഭ്യാസതൽപരരായ ചില നാട്ടുകാരുടെയും ശ്രമഫലമായി,  മദ്രാസ് സർക്കാരിൻറയും ഫിഷറീസ് വകുപ്പിൻറെയും സഹായത്തോടെ ഈവിദ്യാലയം ഹൈസ്കൂളായി ഉയർത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. വിദ്യാർത്ഥിബാഹുല്യം മൂലം 1980 ൽ നിലവിലുള്ള സ്കൂൾ വിഭജിച്ച് ഗവ. ഗേൾസ് സ്കൂൾ സ്ഥാപിതമായി.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
1,764

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1165186" എന്ന താളിൽനിന്ന് ശേഖരിച്ചത്