Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 48: വരി 48:

== ചരിത്രം ==
== ചരിത്രം ==
ഒരു നൂറ്റാണ്ട് കാലം മുമ്പു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് മറിവീട്ടീൽത്താഴം എന്ന ദേശത്ത് ഈ വിദ്യാലയം സ്ഥാപിതമായത്.  1950-ൽ  യു.പി സ്കൂളായി ഉയർത്തപ്പെട്ടു.  1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.  2004ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ഹൈടെക് ക്ലാസ് മുറികൾ, ചുറ്റു മതിൽ,കളിസ്ഥലം തുടങ്ങി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ട് വിദ്യാഭ്യാസ ജില്ലയിലെ ഉന്നത വിദ്യാലയമായി മാറുകയാണ് ഈ വിദ്യാലയം.
കേരള ഗവൺമെന്റ് 1000 വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയിൽ കൊടുവളളി നിയോജക മണ്ഡലത്തിൽ അർഹത നേടിയത് നമ്മുടെ വിദ്യാലയമാണ്. അതിന്റെ ഫലമായി ഹയർസെക്കണ്ടറി വിഭാഗത്തിന് ഒരു നാല് നില കെട്ടിടം പണിയുകയും മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുകയും ചെയു്ുന്നു..
പദ്ധതിയുടെ ഭാഗമായി വിശാലമായ ഗ്രീൻ ക്ലീൻ കാമ്പസാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.  കൂടാതെ ഡിജിറ്റൈലൈസ് ക്ലാസ് മുറികൾ , ആധുനിക സയൻസ് -ഐടി ലാബുകൾ , പബ്ലിക് ഡിജിറ്റൽ ലൈബ്രറി ,അത്യാധുനിക പ്ലേ ഗ്രൗണ്ട്, ഇൻഡോർ സ്റ്റേഡിയം , സ്പോർട്സ് കോംപ്ലക്സ് ,സ്വിമ്മിംഗ് പൂൾ , തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ഭിന്ന ശേഷിക്കാർക്ക് പ്രത്യേകം ക്ലാസുകൾ , ലാംഗേജ് ലാബുകൾ, അത്യാധുനിക ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, സ്മാർട് കിച്ചൺ , തുടങ്ങിയ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്.
കൊടുവളളി എം എൽ എ കാരാട്ട് റസാഖ് ചെയർമാനായും '''ഇ '''കെ മുഹമ്മദ് വർക്കിംഗ്ചെയർമാനായും പ്രിൻസിപ്പൽ എം സന്തോഷ് കുമാർ കൺവീനറും പി ടി എ പ്രസിഡണ്ട് വി എം ശ്രീധരൻ ജോയിന്റ് കൺവീനരറായും ഹെഡ് മാസ്റ്റർ കെ ജി മനോഹരൻ ട്രഷറാറായും വി അബ്ദുൽ ജലീൽ കോ-ഓഡിനേറ്ററായും നൂറ്റി അമ്പത്തിയൊന്ന് അംഗ സംഘാടക സമിതി രൂപികരിച്ച് പ്രവർത്തിച്ച് വരുന്നു.
വിദ്യാലയ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിൽ കേരള സര്ക്കാർ 6 കോടി രൂപ അനുവദിക്കുകയും പുതിയ ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
ഒരു നൂറ്റാണ്ട് കാലം മുമ്പു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് മറിവീട്ടീൽത്താഴം എന്ന ദേശത്ത് ഈ വിദ്യാലയം സ്ഥാപിതമായത്.  1950-ൽ  യു.പി സ്കൂളായി ഉയർത്തപ്പെട്ടു.  1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.  2004ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ഹൈടെക് ക്ലാസ് മുറികൾ, ചുറ്റു മതിൽ,കളിസ്ഥലം തുടങ്ങി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ട് വിദ്യാഭ്യാസ ജില്ലയിലെ ഉന്നത വിദ്യാലയമായി മാറുകയാണ് ഈ വിദ്യാലയം.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
emailconfirmed
378

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1164454" എന്ന താളിൽനിന്ന് ശേഖരിച്ചത്