emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,677
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| സ്കൂൾ ചിത്രം= 17746-1.jpg | | | സ്കൂൾ ചിത്രം= 17746-1.jpg | | ||
}} | }} | ||
== ചരിത്രം == കുന്നുകളും സമതലങ്ങളും തോടുകളും വയലുകളും നിറഞ്ഞ കൊതേരി എന്ന കൊച്ചു ഗ്രാമം കീഴല്ലൂർ പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്നു. | == ചരിത്രം == | ||
കുന്നുകളും സമതലങ്ങളും തോടുകളും വയലുകളും നിറഞ്ഞ കൊതേരി എന്ന കൊച്ചു ഗ്രാമം കീഴല്ലൂർ പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്നു. | |||
ഗ്രാമ ഭരണത്തിന്റെ അധികാരിയായി നിയോഗിക്കപ്പെട്ട നാട്ടിലെ പ്രമാണിയായ ശ്രീ ആർ കെ കുഞ്ഞിരാമൻ നമ്പ്യാർ കൊതേരി ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരാഭ്യാസം നൽകാൻ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.1929 മാർച്ച് 1-ന് വെള്ളിയാം പറമ്പ് എലമെന്ററി സ്കൂളായി അത് രൂപം കൊണ്ടു.ഗവൺമെന്റിൽ നിന്നും താൽക്കാലിക അംഗീകാരം ലഭിച്ച ഈ സ്കൂൾ കാറോത്ത്പറമ്പിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത് . | ഗ്രാമ ഭരണത്തിന്റെ അധികാരിയായി നിയോഗിക്കപ്പെട്ട നാട്ടിലെ പ്രമാണിയായ ശ്രീ ആർ കെ കുഞ്ഞിരാമൻ നമ്പ്യാർ കൊതേരി ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരാഭ്യാസം നൽകാൻ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.1929 മാർച്ച് 1-ന് വെള്ളിയാം പറമ്പ് എലമെന്ററി സ്കൂളായി അത് രൂപം കൊണ്ടു.ഗവൺമെന്റിൽ നിന്നും താൽക്കാലിക അംഗീകാരം ലഭിച്ച ഈ സ്കൂൾ കാറോത്ത്പറമ്പിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത് . | ||
വിദ്യാലയം ആരംഭിക്കുമ്പോൾ 80 വിദ്യാർത്ഥികളും 3 ഗുരുനാഥൻമാരുമാണ് ഉണ്ടായിരുന്നത്.പരേതനായ ശ്രീ.മഞ്ചച്ചാലിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം പിന്നീട് നാട്ടുപ്രമാണിയും സ്കൂളിന്റെപി.ടി.എ.പ്രസിഡണ്ടും ആയിട്ടുണ്ട്. | വിദ്യാലയം ആരംഭിക്കുമ്പോൾ 80 വിദ്യാർത്ഥികളും 3 ഗുരുനാഥൻമാരുമാണ് ഉണ്ടായിരുന്നത്.പരേതനായ ശ്രീ.മഞ്ചച്ചാലിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം പിന്നീട് നാട്ടുപ്രമാണിയും സ്കൂളിന്റെപി.ടി.എ.പ്രസിഡണ്ടും ആയിട്ടുണ്ട്. | ||
വരി 37: | വരി 38: | ||
ആർ വി കുഞ്ഞിരാമൻ നമ്പ്യാർ, കെ പത്മനാഭൻ നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, എൻ രാഘവൻ മാസ്റ്റർ .പി വി ഗോപാലൻ മാസ്റ്റർ, സി കെ മാധവി ടീച്ചർ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാനാധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. സഹാധ്യാപകരായി കെ കുഞ്ഞിക്കണ്ണൻ നമ്പ്യാരും എ പി ദേവകി ടീച്ചറും സിവി ഭാസ്ക്കരൻ മാഷും കെ ബാലൻ മാഷും അറബിക് അധ്യാപകനായ വി ടി അബ്ദുൾ ഖാദർ മാഷും ഈ സ്കൂളിൽ നിന്നും വിരമിച്ചവരാണ് . | ആർ വി കുഞ്ഞിരാമൻ നമ്പ്യാർ, കെ പത്മനാഭൻ നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, എൻ രാഘവൻ മാസ്റ്റർ .പി വി ഗോപാലൻ മാസ്റ്റർ, സി കെ മാധവി ടീച്ചർ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാനാധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. സഹാധ്യാപകരായി കെ കുഞ്ഞിക്കണ്ണൻ നമ്പ്യാരും എ പി ദേവകി ടീച്ചറും സിവി ഭാസ്ക്കരൻ മാഷും കെ ബാലൻ മാഷും അറബിക് അധ്യാപകനായ വി ടി അബ്ദുൾ ഖാദർ മാഷും ഈ സ്കൂളിൽ നിന്നും വിരമിച്ചവരാണ് . | ||
ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപികയായി പി ജയന്തി ടീച്ചറും, പി കെ ബിന്ദു, പി കെ വനജ, കെ പി രമ്യ, ആർ ഭാഗ്യശ്രീ, എൻ പി നൗഷീന എന്നിവർ സഹാദ്ധ്യാപകരായും സേവനമനുഷ്ഠിച്ചു വരുന്നു. | ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപികയായി പി ജയന്തി ടീച്ചറും, പി കെ ബിന്ദു, പി കെ വനജ, കെ പി രമ്യ, ആർ ഭാഗ്യശ്രീ, എൻ പി നൗഷീന എന്നിവർ സഹാദ്ധ്യാപകരായും സേവനമനുഷ്ഠിച്ചു വരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ | == ഭൗതികസൗകര്യങ്ങൾ == | ||
== | രണ്ട് കെട്ടിടങ്ങളിലായി ഓഫീസ് റൂം, ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകൾ, നഴ്സറി, റീഡിംങ്ങ് റൂം, നല്ലൊരു കഞ്ഞിപ്പുര എന്നിവ സ്കൂളിനുണ്ട്. സ്കൂളിന്റെ പിൻവശത്തുള്ള അതിവിശാലമായ കളിസ്ഥലവും ആൾമറയുള്ള കിണറും സ്വന്തമായുണ്ട്. ബ്രോഡ്ബാന്റ് കണക്ഷൻ, ഇൻറർനെറ്റ് സൗകര്യം, മൈക്ക് സെറ്റ്, 2 കമ്പ്യൂട്ടർ, എന്നിവയുമുണ്ട്. കുട്ടികൾക്ക്, യഥേഷ്ടം കൈ കഴുകുന്നതിന് വാട്ടർ ടാപ്പ് സൗകര്യവും ആൺ/പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യവുംസജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ വാഹനവുമുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |