emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,677
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കുരിയോട് | | സ്ഥലപ്പേര്= കുരിയോട് | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14744 | ||
| | | സ്ഥാപിതവർഷം= 1905 | ||
| | | സ്കൂൾ വിലാസം= വേങ്ങാട് പി.ഒ, <br/> കണ്ണൂർ | ||
| | | പിൻ കോഡ്= 670612 | ||
| | | സ്കൂൾ ഫോൺ= 9947441265 | ||
| | | സ്കൂൾ ഇമെയിൽ= kuriyodlps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= മട്ടന്നൂർ | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 64 | | ആൺകുട്ടികളുടെ എണ്ണം= 64 | ||
| പെൺകുട്ടികളുടെ എണ്ണം= 54 | | പെൺകുട്ടികളുടെ എണ്ണം= 54 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 118 | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സന്ധ്യ പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ദിനേശൻ കെ പി | | പി.ടി.ഏ. പ്രസിഡണ്ട്= ദിനേശൻ കെ പി | ||
| | | സ്കൂൾ ചിത്രം= kuriyot.jpg | | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
20-ാം നൂറ്റാണ്ടിന്റെ ആരംഭം വൈരുധ്യം കൊണ്ട് സവിശേഷമായിരുന്നു.ജാതിയുടെയും മതത്തിന്റെയും | 20-ാം നൂറ്റാണ്ടിന്റെ ആരംഭം വൈരുധ്യം കൊണ്ട് സവിശേഷമായിരുന്നു.ജാതിയുടെയും മതത്തിന്റെയും പേരിൽ പ്രാന്തവൽക്കരിക്കപ്പെട്ട ജനത.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരുളുപരത്തിയ സാമൂഹികാന്തരീക്ഷം. അടിമത്തം ദൈവഹിതമായി വരിച്ച അടിസ്ഥാനവർഗ്ഗം.അക്ഷരജ്ഞാനം സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റെ മാത്രം കുത്തക.ഈ പശ്ചാത്തലത്തിൽ ഗ്രാമത്തിലെ യുവതലമുറയെ നേർവഴിയിൽ നയിക്കുകയെന്നത് ശ്രീ പി.എ.രാമൻ നമ്പ്യാരുടെ ജീവിതഭിലാഷമായിരുന്നു.ഇതിന്റെ സഫലീകരണമാണ് 1905ൽ അരേടത്ത് പടിയിൽ സ്ഥാപിതമായ എഴുത്തള്ളി.ആ സ്ഥാപനത്തിന്റെ വളർന്ന രൂപമാണ് ഇന്നത്തെ കുരിയോട് എൽ പി സ്ക്കൂൾ. | ||
1906 ആഗസ്ത് 13 ന് (No: 218/13-08-1906)സ്കൂളിനു അംഗീകാരം കിട്ടി. | 1906 ആഗസ്ത് 13 ന് (No: 218/13-08-1906)സ്കൂളിനു അംഗീകാരം കിട്ടി.തുടക്കത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.ശ്രീ ശങ്കരൻ ഗുരുക്കളായിരുന്നു പെരിങ്ങാലി അരേടത്തെ പള്ളിക്കൂടത്തിലെ ആദ്യ ഗുരുനാഥൻ.അദ്ദേഹത്തിന്റെ ഉന്നതമായ പാണ്ഡിത്യവും ആകർഷകമായ വ്യക്തിത്വവും ധാരാളം പഠിതാക്കളെ സ്ക്കൂളിലേക്ക് ആകർഷിച്ചു.ദ്രുതഗതിയിലായിരുന്നു പിന്നീടങ്ങോടുള്ള വളർച്ച.കോയിലോട്, ഊർപ്പള്ളി, പടുവിലായി, ശങ്കരനെല്ലൂർ,കൈതച്ചാൽ, വട്ടിപ്രം,കിരാച്ചി,വേങ്ങാട് തുടങ്ങിയ പ്രദേശങ്ങളുടെ ഏക ദീപസ്തംഭമായിരുന്നു വളരെക്കാലം ഈ സരസ്വതിക്ഷേത്രം. | ||
പഠിതാക്കളുടെ ബാഹുല്യം ഈ വിദ്യാലയത്തിന് | പഠിതാക്കളുടെ ബാഹുല്യം ഈ വിദ്യാലയത്തിന് ഉൾക്കൊള്ളാൻ കഴിയാതെവന്നപ്പോൾ 1932ൽ കുരിയോട് ബോയ്സ് എലിമെന്ററി സ്ക്കൂൾ എന്നും,കുരിയോട് ഗേൾസ് എലിമെന്ററി സ്ക്കൂൾ എന്നും,ഈ വിദ്യാലയം രണ്ടായി വിഭജിക്കപ്പെട്ടു.വിദ്യാലയത്തിന്റെ ഈ പൂർവ്വ ഘട്ടങ്ങളിലെല്ലാം അറിവിന്റെ നിറകുംഭങ്ങളായ നിരവധി ഗുരുക്കന്മാർ ഇവിടെ സേവന നിമഗ്നരായിരുന്നിട്ടുണ്ട്. പ്രധാനധ്യാപകൻ ശ്രീ ശങ്കരൻ ഗുരുക്കൾക്ക് പുറമെ സർവ്വ ശ്രീ കുമ്പോല കുഞ്ഞിരാമരൻ മാസ്റ്റർ,ചെറുവളത്ത് നാണു മാസ്റ്റർ,സി.പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,പി.നാരയണൻ മാസ്റ്റർ തുടങ്ങിയ മഹാരഥന്മാർ ബോയ്സ് സ്ക്കൂളിനെ ധന്യമാക്കിയവരത്രേ.പട്ടറ് മാസ്റ്റർ(വൈറ്റിപ്പട്ടർ),പി.എ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ,നാണു മാസ്റ്റർ,കിട്ടോട്ടി മാസ്റ്റർ,കുഞ്ഞപ്പ മാസ്റ്റർ,ചന്തൂട്ടി മാസ്റ്റർ , ഗോവിന്ദൻ മാസ്റ്റർ,തമ്പായി എഴുത്തമ്മ,മാളു എഴുത്തമ്മ,പാറു ടീച്ചർ തുടങ്ങിയവരുടെ സേവനം ഗേൾസ് സ്ക്കൂളിനെ ശ്രദ്ധേയമാക്കിയിരുന്നു. | ||
1945ൽ വിദ്യാലയം വിണ്ടും ഒന്നായി.പ്രധാനാധ്യാപകന്റെ ചുമതല ശ്രീ.കെ മാധവൻ മാസ്റ്റരുടെ കൈയിലെത്തി.സർവ്വശ്രീ:എം.എം.നാരയണൻ നമ്പ്യാർ, വി.വി.നാരയണൻ നമ്പ്യാർ,പി.എ ശങ്കരൻ നമ്പ്യാർ,പി.കെ ശ്രീമതി,തമ്പായി എഴുത്തമ്മ,മാളു എഴുത്തമ്മ തുടങ്ങിയവർ സഹാധ്യാപകരും.പിന്നീട് ശ്രീമതി വി.പി.പത്മിനി,ശ്രീ പി.കെ.രാമചന്ദ്രൻ നമ്പ്യാർ,പി.എ ലീവാവതി,കെ.ഭാരതി(നീഡിൽ വർക്ക്) എന്നിവരും സഹാധ്യാപകരായെത്തി. | |||
1957ൽ കമ്മ്യൂണിറ്റി ബ്ലോക്കിന്റെ സാഹായത്തോടുകൂടിയാണ് ഇന്ന് കാണുന്ന കെട്ടിടത്തിന്റെ പണിപൂർത്തിയായത്.അന്നത്തെ മാനേജർ ശ്രീ പി.എ അപ്പനു നമ്പ്യാർ(കുഞ്ഞിച്ചന്തു നമ്പ്യാർ) പിൽക്കാല മാനേജർ ശ്രീ.പി.സി.കുഞ്ഞിരാമരൻ നമ്പ്യാർ,ശ്രീ.പി.എ ശങ്കരൻ നമ്പ്യാർ തുടങ്ങിയവർ നിർമ്മാണപ്രവർത്തനത്തിൽ തങ്ങളുടേതായ സംഭാവനകൾ അർപ്പിച്ചവരത്രേ. | |||
== | ==ഭൗതികസൗകര്യങ്ങൾ== | ||
കമ്പ്യൂട്ടർ ലാബ് | കമ്പ്യൂട്ടർ ലാബ് | ||
<br /> | <br /> | ||
മികച്ച ലൈബ്രറി | മികച്ച ലൈബ്രറി | ||
==സ്കൂളിന്റെ | ==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ== | ||
==സ്ക്കൂളിന് ലഭിച്ച | ==സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ== | ||
==കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ== | ==കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ== | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |