Jump to content
സഹായം

"ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:


==ചരിത്രം ==  
==ചരിത്രം ==  
1952 സ്കൂള് തുടാണ്ഗ്ഗീ. കരിചേറീ കണ്ണ്ന് നായര് വി വി കൂഞംബു എന്നിവരുടേ നേത്രുതുവതതില് നാട്ടുകരുടെ സഹയതല് നിര്മഇചു
തികച്ചും ഗ്രാമീണ മേഖലയായ മുളിയാറിൽ തിലകക്കുറിയായി തലയുയർത്തി നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇരിയണ്ണി ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കുൾ. അധ്വാനം മാത്രം കൈമുതലാക്കിയിട്ടുള്ള ഗ്രാമീണ ജനത വിദ്യാഭ്യാസം വി‍‍ശപ്പ് മാറ്റാനുള്ള പരിഹാരമല്ലെന്ന് വിശ്വസിച്ചിരുന്ന കാലഘട്ടം. നിഷ്കളങ്കരായ ഗ്രാമീണ ജനതയെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ പുരോഗമന ചിന്താഗതിക്കാർ തീരുമാനിക്കുകയായിരുന്നു. ഗ്രാമീണ ജനതയുടെ മോചനത്തിന് വേണ്ടി പടയണി തീർത്ത മുളിയാറിലെ കരിച്ചേരി കണ്ണൻ നായർ, ബി.വി. കുഞ്ഞമ്പു എന്നിവരുടെ നേതൃത്വത്തിൽ മുളിയാറിലെ വിവിധ ഭാഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങൾ ഒന്നിച്ച് ചേർന്ന് ജനകീയ കൂട്ടായ്മയിൽ 1952-ൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ന് കാസറഗോഡ് ജില്ലയിൽ തന്നെ അറിയപ്പെ‍ടുന്ന വിദ്യാഭ്യാസ സ്ഥാപനമായി തലയുയർത്തി നിൽക്കുന്നത്.
 
1952-ൽ ആരംഭം കുറിച്ച സ്ക്കൂൾ 1957 ൽ ആദ്യ ഇ. എസ് എൽ. സി ബാച്ച് പരീക്ഷയെഴുതി. അക്കാലത്ത് 8-ാം ക്ലാസ്സ് പൊതുപരീക്ഷയായിരുന്നു. 5 ാം ക്ലാസ്സ് വരെ എൽ പി വിഭാഗവും 8 ാം ക്ലാസ്സ് വരെ യു പി വിഭാഗവും 9,10,11 ക്ലാസ്സുകൾ ഹൈസ്കൂൾ ക്ലാസ്സുകളുമായിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
emailconfirmed
509

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1158654" എന്ന താളിൽനിന്ന് ശേഖരിച്ചത്