"എ.എം.എൽ..പി.എസ് .വലിയോറ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ..പി.എസ് .വലിയോറ നോർത്ത് (മൂലരൂപം കാണുക)
10:06, 4 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർ 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ||
''' മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ പരമായി | ''' മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്ന കച്ചേരിപ്പടിയില്‍ 1930-ല്‍ അയിമ്പാടി മമ്മദ് അധികാരി വിരലില്‍ എണ്ണാവുന്ന കുട്ടികളും ഏകാധ്യാപകനുമായി തുടങ്ങിയതാണു ഈ വിദ്യാലയം. 80 വര്‍ഷത്തിലധികം പഴക്കമുള്ള , വേങ്ങര കച്ചേരിപ്പടിയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തില്‍ പ്രഗല്‍ഭരായ പല അധ്യാപകരും സേവനമനുഷ്ടിച്ചിട്ടുണ്ട്. അവയില്‍ പ്രധാനികളായിരുന്നു ഹുസൈന്‍ മാസ്റ്റര്‍ , നാരായണന്‍ നമ്പൂതിരി മാസ്റ്റര്‍ , മുഹിയദ്ദീന്‍ മാസ്റ്റര്‍ , മാധവന്‍ കുട്ടി മാസ്റ്റര്‍ , മുകുന്ദനുണ്ണി മാസ്റ്റര്‍ , മോഹനദാസന്‍ മാസ്റ്റര്‍ , പാത്തുമ്മ ടീച്ചര്‍ , റുഖിയ്യ ടീച്ചര്‍ , സുജാത ടീച്ചര്‍ , സാവിത്രിക്കുട്ടി ടീച്ചര്‍ എന്നിവര്‍ .2011 മുതല്‍ ഐ.നുസൈബ ടീച്ചര്‍ ആണു സ്ഥാപനത്തിന്റെ ടീച്ചര്‍ ഇന്‍ ചാര്‍ജ് . ഒന്നു മുതല്‍ 4 വരെ ക്ലാസുകളുള്ള ഈ സ്ഥാപനം പാഠ്യ, പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ച് വെക്കുന്നു. ഇവിടെ നിന്നു പഠനം നടത്തി ഉന്നതിയിലെത്തിയ ധാരാളം പേര് ഈ നാട്ടിലുണ്ട് . | ||
. | . | ||
.'''<br/> | .'''<br/> |