Jump to content
സഹായം

"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pvp (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1157734 നീക്കം ചെയ്യുന്നു
(Pvp (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1157734 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 124: വരി 124:
smhsk fest3.jpg
smhsk fest3.jpg
Smhsk fest4.jpg
Smhsk fest4.jpg
*ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട് & ഗൈഡ്സ്, സ്കൂൾ ബാൻറ്റ് എന്നിവയുടെ ഉദ്ഘാടനം  നിർഹിക്കപ്പെട്ടു
*വിവിധ ബോധവൽക്കരണ  ക്ലാസുകൾ സംഘടിപ്പിച്ചു (ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, വ്യക്തി ശുചിത്വ ക്ലാസ്)

'''2020-2021 സ്കൂൾതലപ്രവർത്തനങ്ങൾ'''

* 2019-2020 ൽ SSLC  പരീക്ഷയ്ക് 100% വിജയം കരസ്ഥമാക്കി
ദിനാചരണങ്ങൾ
*ജൂൺ  5-ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതിദിനം സ്കൂൾമാനേജറും പ്രധാനാദ്ധ്യാപികയും ഓരോ ചെടി സ്കൂൾ മുറ്റത്ത് നട്ട് ആചരിച്ചു. മാത്രമല്ല കുട്ടികളോടും അവരുടെ വീട്ടുമുറ്റത്ത് ഓരോ ചെടി നടുവാൻ പ്രോത്സാഹിപ്പിച്ചു.
*ജൂൺ 19 -വായനാദിനം
വായനാദിനത്തോടനുബന്ധിച്ച് ഓൺ ലൈൻ വായനാ മത്സരം സംഘടിപ്പിക്കുകയും വിജയികളെ മട്ടാഞ്ചേരി സബ് ജില്ല വിദ്യാരംഗം ഓൺലൈൻ വായനാ മത്സരത്തിൽ (HS & UP) പങ്കെടുപ്പിക്കുകയും ചെയ്തു.
*ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധവുമായി ബന്ധപ്പെ ട്ട്പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു.
<gallery>
Athul painting.jpeg
Vijil painting.jpeg
Naisal painting.jpeg
</gallery>
*ജൂലൈ 5-ബഷീർ അനുസ്മരണ ദിനം
ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ  ഒന്നാം സ്ഥാനം (H S വിഭാഗം)ലയോണയും ( U Pവിഭാഗം) ത്രേസ്യയും കരസ്ഥമാക്കി
*ജൂലൈ 11-ലോക ജനസംഖ്യാ ദിനം
[[പ്രമാണം:Smhsk population day1.jpeg|ലഘുചിത്രം|നടുവിൽ|World population day]]
*ജൂലൈ 21- ചാന്ദ്രദിനം
ജൂലൈ19ഞായറാഴ്ച ചാന്ദ്രദിനത്തോടനുബന്ധിച്ച് കേരള സാഹിത്യ പരിഷത്ത് നടത്തിയ ഓൺലൈൻ സ്കൂൾ തല ക്വിസ് (UP & HS)മത്സരവും ജിസ്മ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾ തല ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു..
കൂടാതെ കുട്ടികൾക്കായി ജൂലൈ 21 ന് റെൽമി ടീച്ചർന്റെ  ( സോഷ്യൽ സയൻസ്)ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ഓൺലൈൻക്ലാസ്സ്സംഘടിപ്പിച്ചു

വിജയി കൾ:

H S വിഭാഗം-
I.ഫ്രാൻസിസ് സാവിയോ, II.സാനിയ ,III. തോമസ്

U Pവിഭാഗം-I ത്രേസ്യ M. v & ജോയൽ M A,II ആൻവിൻ ഇസഹാക്ക് & സാഹിൽ ആന്റെണി ഫെലിക്സ്
<gallery>
Smhsk chandrayan quiz 1.jpeg|കേരള സാഹിത്യ പരിഷത്ത് ക്വിസ് മത്സരവിജയി കൾ
Smhsk chandrayan quiz winners.jpeg|സ്കൂൾ തല ഓൺലൈൻ ക്വിസ് മത്സരവിജയി കൾ
</gallery>
* ആഗസ്റ്റ് 6 & 9 ഹിരോഷിമ ദിനം
സോഷ്യൽ സയൻസ്  അദ്ധ്യാപികറെൽമി ടീച്ചർന്റെനേതൃത്വത്തിൽ സാനിയ(std 10)അന്നേ ദിവസത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കി കൊണ്ടുള്ള സന്ദേശം കൈമാറി.
* ആഗസ്റ്റ് 15-സ്വാതന്ത്ര്യ ദിനം
.ആഗസ്റ്റ് 15 തിയതി രാവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്സ്കൂൾ മാനേജ്മെൻ്റ് അംഗമായ ടോമി സാർ പ്രധാനാദ്ധ്യാപികയുടേയും സ്കൂൾ സ്റ്റാഫുകളുടേയും സാന്നിധ്യത്തിൽ പതാക ഉയർത്തകയും സ്വാതന്ത്രദിന സന്ദേശം നൽകുകയും ചെയ്തു.

<gallery>
Smhsk inde3.jpeg
Smhsk inde2.jpeg
</gallery>
Covid Warriors ന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് സ്കൂളിലെ റെഡ് കോസ്സ്, സ്കൗട്ട് എന്നീ യുണിറ്റുകളിലെ കുട്ടികളേയും മറ്റു ക്ലാസ്സുകളിലെ വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു പ്രസൻ്റേഷൻ തയ്യാറാക്കി ക്ലാസ് വാട്ട്സ് അപ് ഗ്രൂപ്പിലൂടെ കൈമാറി
.സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട്  സംഘടിപ്പിക്കപ്പെട്ട വിവിധ മത്സരങ്ങളുടെ ഫലങ്ങൾആഗസ്റ്റ് 15 ന്പ്രഖ്യാപിക്കുകയും ചെയ്തു
<gallery>Smhsk independence.jpeg</gallery>
* ആഗസ്റ്റ് - ഓണാലോഷം

ഓണപ്പാട്ടു മത്സര0 സംഘടിപ്പിക്കുകയുണ്ടായി.
<gallery>
Smhsk onam vigil.jpeg|thumb|Drawing -vigil IX
</gallery>
* സെപ്റ്റംബർ 5-അധ്യാപക ദിനം
അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾഅധ്യാപകർക്ക് ആശംസാ കാർഡുകൾ തയ്യാറാക്കുകയും സെപ്റ്റംബർ 5 ന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം കൈമാറുകയും ചെയ്തു.
<gallery>
Jancy smhsk tr.jpeg
WhatsApp Image 2020-jancy smhsk tr209-05 at 08.17.46.jpeg
</gallery>
* സെപ്റ്റംബർ 16- ഓസോൺ ദിനം
'ഓസോൺ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ 'എന്താണ് ഓസോൺ എന്നും അത് എങ്ങനെ ഭൂമിയെ സംരക്ഷിക്കുന്നുവെന്നും ഒസോൺ വിള്ളലുകൾ എങ്ങനെ ഉണ്ടാകുന്നു എന്നും ഓസോൺ സംരക്ഷിക്കണ്ടതിൻ്റെ ആവശ്യകത 'എന്നിവയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വിഡിയോ സയൻസ് അദ്ധ്യാപികയുടെ മേൽനോട്ടത്തിൽ സയൻസ് ക്ലബ് അംഗങ്ങൾ തയ്യാറാക്കി സ്കൂൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവച്ചു .
[[പ്രമാണം:Ozone video smhsk.jpeg|ലഘുചിത്രം|നടുവിൽ|Ozone day]]
* ഒക്ടോബർ 2-ഗാന്ധി ജയന്തി
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് JRC കുട്ടികൾ ഒരു പ്രസൻ്റേഷൻ തയ്യാറാക്കി ക്ലാസ് വാട്ട്സ് അപ് ഗ്രൂപ്പിലൂടെ കൈമാറി . കൂടാതെ UP ,Hട തലങ്ങളിൽ (ക്ലാസ്സ് അടിസ്ഥാനത്തിൽ )ഗാന്ധിജിയുടെ ജീവിതം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്ര രചന, ഉപന്യാസം ,പ്രസംഗം, കവിത രചന എന്നിവ സംഘടിപ്പിച്ചു.
*  നവംബർ 1-കേരള പിറവി
മലയാളം ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനത്തോടനുബന്ധിച്ച് കവിത പാരായണം, മലയാള ഭാഷയുടെ മഹത്വത്തെ കുറിച്ചുംപ്രാധാന്യത്തെ കുറിച്ചു' രണ്ട് കുട്ടികൾ സംസാരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി കേരള പിറവിയെ വിശദീകരി ക്കുന്ന വിഡീയോ തയ്യാറാക്കി.എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഒരുക്കിയ ആശംസ കാർഡ് ഏറെ ശ്രദ്ധ നേടി.
വിദ്യാരംഗത്തിൻ്റെഭാഗമായി നാടൻപാട്ട് , കവിത രചന , കഥ രചന ,പോസ്റ്റ്ർ തയ്യാറാക്കൽ എന്നിവയും സംഘടിപ്പിച്ചു.
*  നവംബർ 14- ശിശുദിനം
ശിശുദിനത്തോടനുബന്ധിച്ച് UPതലത്തിൽ കുട്ടികളുടെ പ്രസംഗ മത്സര സംഘടിപ്പിച്ചു. 5-ാം ക്ലാസ്സിലെ സാഹിൽ  ചാച്ചാജിയായി വേഷം ധരിച്ചാണ് സംസാരിച്ചത് .
<gallery>
Sisudinam Sahil.jpeg|Sisudinam _Sahil
</gallery>

'''2021-2022 സ്കൂൾതലപ്രവർത്തനങ്ങൾ'''

'''2021-2022 സ്കൂൾതലപ്രവർത്തനങ്ങൾ'''

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1157736" എന്ന താളിൽനിന്ന് ശേഖരിച്ചത്