Jump to content
സഹായം

Login (English) float Help

"സ്കൂൾവിക്കി പഠനശിബിരം - പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
== DRG പരിശീലന റിപ്പോർട്ട് ==
== DRG പരിശീലന റിപ്പോർട്ട് ==
(ചുരുക്കത്തിൽ മതിയാവും. ഒരു ഏകദേശമാതൃക [[സ്കൂൾവിക്കി പഠനശിബിരം - ആർ ആർ സി ഇടപ്പള്ളി#SRG പരിശീലനം - റിപ്പോർട്ട്|'''ഇവിടെക്കാണാം'''‍‍]])
(ചുരുക്കത്തിൽ മതിയാവും. ഒരു ഏകദേശമാതൃക [[സ്കൂൾവിക്കി പഠനശിബിരം - ആർ ആർ സി ഇടപ്പള്ളി#SRG പരിശീലനം - റിപ്പോർട്ട്|'''ഇവിടെക്കാണാം'''‍‍]])
സ്കൂൾവിക്കി നവീകരണം -2022
ഡിസ്ട്രിക്റ്റ് റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം
2021 ഡിസംബർ 27-28
--------------------------
റിപ്പോർട്ട്
സ്കൂൾ വിക്കിയിലെ വിവരങ്ങൾ പരിഷ്കരിക്കുകയും സ്കൂൾ വിക്കി അവാർഡിന് സ്കൂളുകളെ സജ്ജമാക്കുകയും ചെയ്യുന്നതിന് വേണ്ടി സംസ്ഥാന തലത്തിൽ അധ്യാപക പരിശീലനം നടത്തുന്നതിന് തീരുമാനിച്ചതിൻെറയടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ 14 ജില്ലകളിൽ നിന്നുള്ള 28 മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം ഡിസംബർ 21, 22 തീയതികളിൽ എറണാകുളം RRC യിൽ വെച്ച് നടന്നു. ഇതിൽ പത്തനംതിട്ട ജില്ലയിൽ നിന്നും മാസ്റ്റർ ട്രെയിനർമാരായ മനു മാത്യു, തോമസ് എം.ഡേവിഡ് എന്നിവർ പങ്കെടുത്തു.
ജില്ലാ തലത്തിൽ മാസ്റ്റർ ട്രെയിനർമാർക്കും സഹായികളായ ആർ. പി മാർക്കുമുള്ള പരിശീലനം 2021 ഡിസംബർ 27, 28 തീയതികളിൽ പത്തനംതിട്ട DRC യിൽ വച്ച് നടത്തപ്പെട്ടു.
പരിശീലന പരിപാടിയിൽ പങ്കെടുത്തവർ:
Master Trainers
1. Soney Peter
2. Jayesh C K
3. Baiju. A
4. Praveen Kumar. C
5. Rethidevi P
6. Sindhu P Nair
7. Thara Chandran R
8. Sunitha P Aravind
9. Abitha Zachariah
10. Purnima Aravind
11. Asha P Mathew
12. Aniladas P
13. Prakash C K
Resource Persons
1. Manu Mathew
2. Thomas M David
ട്രെയിനിംഗിനു ശേഷം, SRG യിൽ ഉണ്ടായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വർക്കഷോപ്പിൽ ചർച്ച ചെയ്ത് തീരുമാനിച്ചു.
സ്കൂളുകളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഗൂഗിൾ ഫോം അയച്ചു കൊടുത്തു.
MTമാരുടെ നേതൃത്വത്തിൽ എല്ലാ സ്കൂളുകളുടേയും സ്കൂൾ വിക്കിയുടെ ഇൻഫോബോക്സ് പുതുക്കി, ഹെഡർ ചേർത്ത്, സ്കൂൾ ലൊക്കേഷൻ കോർഡിനേറ്റ്സ് എന്നിവ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് തീരുമാനിച്ചു.
സബ് ജില്ലാതലങ്ങളിൽ, സ്കൂളുകളുടെ എണ്ണമനുസരിച്ച്  ബാച്ചുകൾ ക്രമീകരിച്ച് അധ്യാപകർക്ക് ഒരു ദിവസത്തെ പരിശീലനം നൽകണമെന്ന് ധാരണയായി. ഇത് ജനുവരി ആദ്യവാരത്തിൽ നടത്തുന്നതിനും തീരുമാനിച്ചു.
ഓരോ സബ് ജില്ല കേന്ദ്രീകരിച്ചും ഒരു Help Desk ക്രമീകരിക്കാനും, കൂട്ടായ പരിശ്രമത്തിൽ എല്ലാ വിക്കി പേജുകളും നവീകരിക്കാനും ശ്രമിക്കുന്നതാണ്. ഇത് ജില്ലാ തലത്തിൽ നിരീക്ഷിച്ച് , ചെക്ക് ലിസ്റ്റ് അടിസ്ഥാനമാക്കി ഓരോ സ്കൂളിന്റേയും വിക്കിതാൾ പരിശോധിക്കാനും തീരുമാനിച്ചു.
ജനുവരി 30നകം ഈ പ്രവർത്തനങ്ങൾ കഴിവതും പൂർത്തിയാക്കുന്നതിനും ധാരണയായി.
Truly
Resource Team,
Pathanamthitta
{| class="wikitable"
{| class="wikitable"
|+ DRG യിൽ പങ്കെടുത്തവർ:
|+ DRG യിൽ പങ്കെടുത്തവർ:
1,803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1156585" എന്ന താളിൽനിന്ന് ശേഖരിച്ചത്