Jump to content
സഹായം

"എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
[[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ചരിത്രം]]<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
വരി 39: വരി 39:
കൊച്ചി രാജ്യത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ്.ആർ.വി. ഗവ. മോഡൽ ഹൈസ്ക്കൂളിനുള്ളത്.
കൊച്ചി രാജ്യത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ്.ആർ.വി. ഗവ. മോഡൽ ഹൈസ്ക്കൂളിനുള്ളത്.

1818-ൽ കൊച്ചിയിൽ ആദ്യമായി മട്ടാഞ്ചേരിയിൽ റവ. സാസൻ പാതിരി ഒരു ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി. വിദ്യാർത്ഥികളെ കിട്ടാതെ മൂന്നു വർഷങ്ങൾക്കുശേഷം അതു പൂട്ടിപ്പോയെങ്കിലും സർക്കാർ മേഖലയിൽ ഇംഗ്ലീഷ് സ്ക്കൂളുകൾ സ്ഥാപിക്കുന്നതിന് കാരണമായി. തുടർന്ന് വായിക്കാം1835ൽ തൃശ്ശിവപേരൂരും,തൃപ്പൂണിത്തുറയിലും ഓരോ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് സർക്കാർ തുടക്കമിട്ടു. 1845-ൽ എറണാകുളത്തു സ്ഥാപിതമായ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂളാണ് എസ്.ആർ.വി. ഗവ.സ്ക്കൂളുകൾ, എറണാകുളം മഹാരാജാസ് കോളേജ്എന്നീ സ്ഥാപനങ്ങളായി നഗരഹൃദയത്തിൽ നിലകൊള്ളുന്നത്.
1818-ൽ കൊച്ചിയിൽ ആദ്യമായി മട്ടാഞ്ചേരിയിൽ റവ. സാസൻ പാതിരി ഒരു ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി. വിദ്യാർത്ഥികളെ കിട്ടാതെ മൂന്നു വർഷങ്ങൾക്കുശേഷം അതു പൂട്ടിപ്പോയെങ്കിലും സർക്കാർ മേഖലയിൽ ഇംഗ്ലീഷ് സ്ക്കൂളുകൾ സ്ഥാപിക്കുന്നതിന് കാരണമായി. [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ചരിത്രം|തുടർന്ന് വായിക്കാം]]1835ൽ തൃശ്ശിവപേരൂരും,തൃപ്പൂണിത്തുറയിലും ഓരോ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് സർക്കാർ തുടക്കമിട്ടു. 1845-ൽ എറണാകുളത്തു സ്ഥാപിതമായ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂളാണ് എസ്.ആർ.വി. ഗവ.സ്ക്കൂളുകൾ, എറണാകുളം മഹാരാജാസ് കോളേജ്എന്നീ സ്ഥാപനങ്ങളായി നഗരഹൃദയത്തിൽ നിലകൊള്ളുന്നത്.

1845-ൽ മി.കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനായി നിയമിച്ചു. കൊച്ചിൻ രാജാസ് സ്ക്കൂൾ എന്ന പേരിൽ ഒരു ഏകാദ്ധ്യാപക എലിമെന്ററി ഇംഗ്ലീഷ് സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് ദിവാൻ ശങ്കരവാര്യർ ഉത്തരവായി.
1845-ൽ മി.കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനായി നിയമിച്ചു. കൊച്ചിൻ രാജാസ് സ്ക്കൂൾ എന്ന പേരിൽ ഒരു ഏകാദ്ധ്യാപക എലിമെന്ററി ഇംഗ്ലീഷ് സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് ദിവാൻ ശങ്കരവാര്യർ ഉത്തരവായി.
2,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1156138" എന്ന താളിൽനിന്ന് ശേഖരിച്ചത്