Jump to content
സഹായം

"GOVT.L.P.S ANAD" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,507 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  30 ഡിസംബർ 2021
(ചെ.)
തിരിച്ചുവിടുക
(ചെ.) (തിരിച്ചുവിടുക)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[ഗവ. എൽ.പി.എസ്. ആനാട്]]
| സ്ഥലപ്പേര്=ആനാട്
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ 
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂൾ കോഡ്= 42564
| സ്ഥാപിതവർഷം= 1912
| സ്കൂൾ വിലാസം= ആനാട് പി.ഒ
| പിൻ കോഡ്= 695541
| സ്കൂൾ ഫോൺ=  9447461725
| സ്കൂൾ ഇമെയിൽ=anadschool@gmail.com 
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=  നെടുമങ്ങാട്
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം=  പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം=  മലയാളം
| ആൺകുട്ടികളുടെ എണ്ണം= 239
| പെൺകുട്ടികളുടെ എണ്ണം= 274
| വിദ്യാർത്ഥികളുടെ എണ്ണം=  506
| അദ്ധ്യാപകരുടെ എണ്ണം=    18
| പ്രധാന അദ്ധ്യാപകൻ=ബിജു.ആർ     
| പി.ടി.ഏ. പ്രസിഡണ്ട്=  ആർ.പ്രേംരാജ്       
| സ്കൂൾ ചിത്രം=  15894511 749771831839804 9142771971966700242 n.jpg ‎|
}}
== ചരിത്രം ==
ഗവ: ആനാട് എൽ പി എസ്.
''''ചെരിച്ചുള്ള എഴുത്ത്''''
            '''ആനാട്  ഗവ.എൽ.പി.എസ്'''
‍                  '''ചരിത്ര സ്മരണകൾ'''
ശതാബ്ദി പിന്നിട്ട പാഠശാല.1912ൽ ശ്രീമൂലംതിരുനാൾ മഹാരാജാവ് ചെങ്കോട്ടയിലേക്കുള്ള യാത്രാമദ്ധ്യേ ആനാട് ഗ്രാമപഞ്ചായത്തിലെത്തിയപ്പോൾ അവിടുത്തെ
പൗരപ്രധാനിയും ശ്രീമൂലം പ്രജാസഭാമെമ്പറും മണ്ഡപത്തിൽ പിള്ള ആയിരുന്ന പച്ചവീട്ടിൽ സുബ്രമണ്യപിള്ളയുടെ നേതൃത്വത്തിൽ മഹാരാജാവിനു നിവേദനം സമർപ്പിക്കുകയും തുടർന്ന് ആനാട് വേമൂട്ടിൽ കുടുംബം നടത്തിവന്നിരുന്ന ഏകാധ്യാപക വിദ്യാലയത്തെ സർക്കാർ സ്കൂളായി ഉയർത്തുകയും ചെയ്തു.പതിനായിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരം പകർന്ന ഈ വിദ്യാലയം ഇന്ന് ഭൗതികസൗകര്യങ്ങളിലും,
അക്കാദമിക മികവിലും സംസ്ഥാനത്തെതന്നെ പ്രമുഖവിദ്യാലയങ്ങളിൽ ‍‍ഒന്നായി മാറിയിരിക്കുന്നു.സംസ്ഥാന പി.ടി.എ അവാർഡ്,മികച്ച പ്രഥമാദ്ധ്യാപകനുള്ള അലിഹസ്സൻ പുരസ്കാരം,മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ സമൂഹത്തിൻെറ ആകെ ആദരവും നേടിയ വിദ്യലയത്തിലേയ്ക്ക് കുട്ടികൾ ഒഴുകിയെത്തുകയാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:Vayanadinam anad.png|ലഘുചിത്രം]]
</gallery>
വിദ്യാലയ സൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങളിലും അക്കാദമിക മികവിലും തികഞ്ഞ മാതൃക-ക്ലാസ്മുറികൾ ശിശു സൗഹൃദപരം-പരിസരം അത്യാകർഷകം.-വള്ളിക്കുടിലുകൾ-വൃത്താകാര ഇരിപ്പിടങ്ങൾ-മനോഹരമായ പൂന്തോട്ടം-ഒാരോ കുട്ടിയുടെ പേരിലും നട്ടുവളർത്തുന്ന ഒാരോ ചെടികൾ ജൈവ വൈവിധ്യ സമൃദ്ധി-മഹദ്വചനങ്ങൾ അലങ്കരിക്കുന്ന ചുവരുകൾ-ആശ്രമാന്തരീക്ഷം
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:Anad34.png|ലഘുചിത്രം|നടുവിൽ|indepedance day celebration 2017 august 15]]
 
[[പ്രമാണം:Vayanadinam anad|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Vayanavarm anadlps|ലഘുചിത്രം]]
[[പ്രമാണം:Rday anad|ലഘുചിത്രം]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച‍‍]]
 
== മികവുകൾ ==
ആഗസ്റ്റ് 15, 2017 ന് നമ്മ‌ുടെ സ്‌കൂളിലെ വിദ്യാർത്ഥികൾ
[[പ്രമാണം:Anad.jpg|ലഘുചിത്രം|നടുവിൽ|Photo]]
[[പ്രമാണം:Readers day anad|ലഘുചിത്രം]]
[[പ്രമാണം:Vayanadinam anad|ലഘുചിത്രം]]
[[പ്രമാണം:rday anad|ലഘുചിത്രം]]
 
== മുൻ സാരഥികൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
|}
 
<!--visbot  verified-chils->
emailconfirmed
473

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1154359" എന്ന താളിൽനിന്ന് ശേഖരിച്ചത്