Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഡി വി എൽ പി സ്കൂൾ, വെട്ടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| D V L P School Vettiyar}}
{{prettyurl| D V L P School Vettiyar}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിന്റെ  പത്താം വാർഡിലാണ് വെട്ടിയാർ ദേവിവിലാസം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=വെട്ടിയാർ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1923
|സ്ഥാപിതവർഷം=1923
|സ്കൂൾ വിലാസം=ഡി വി എൽ പി സ്കൂൾ വെട്ടിയാർ <br>
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വെട്ടിയാർ പി.ഓ
|പോസ്റ്റോഫീസ്=വെട്ടിയാർ
|പിൻ കോഡ്=മാവേലിക്കര,690558
|പിൻ കോഡ്=690558
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=36238dvlpsvettiyar@gmail.com
|സ്കൂൾ ഇമെയിൽ=36238dvlpsvettiyar@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മാവേലിക്കര
|ഉപജില്ല=മാവേലിക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തഴക്കര,
|തദ്ദേശസ്വയംഭരണസ്ഥാപനം =തഴക്കര പഞ്ചായത്ത്
|വാർഡ്=10
|വാർഡ്=10
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=59
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ഹ്രസ്വകാല ചരിത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിന്റെ  പത്താം വാർഡിലാണ് വെട്ടിയാർ ദേവിവിലാസം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.
വെട്ടിയാർ പള്ളിയറക്കാവിലമ്മയുടെ നാമധേയത്തിൽ 1923 ൽ വെട്ടിയാർ പഴയ കോയിക്കൽ ശ്രീ രാഘവൻ പിള്ള എന്ന മഹത് വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. വെട്ടിയാറിലെ ആദ്യ വിദ്യാലയമായ ഈ സ്ക്കൂളിന് ദേവീവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരു നല്കി. തുടക്കത്തിൽ ഇതൊരു ഗ്രാന്റ് പള്ളിക്കുടമായിരുന്നു. ഒരു ഡിവിഷൻ മാത്രമുള്ളതായിരുന്ന വിദ്യാലയം പിന്നീട് 12 ഡിവിഷനും 12 അദ്ധ്യാപകരുമുള്ള ഒരു സ്ക്കൂളായി മാറി. ഇന്ന് ഈ സ്കൂളിൽ 4 ഡിവിഷനും 97 കുട്ടികളും 4 അദ്ധ്യാപകരുമാണുള്ളത്.
കുറേക്കാലം ഒറ്റ മാനേജ്മെന്റായി തുടർന്ന ഈ വിദ്യാലയം പിൽക്കാലത്ത് വെട്ടിയാർ എൻഎസ്എസ് കരയോഗ സംയുക്ത സമിതിക്ക് സൗജന്യമായി നൽകി.തുടർന്ന് ഈ സ്കൂൾ പൂർവ്വാധികം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാൻ മാനേജ്മെന്റിനും അദ്ധ്യാപകർക്കും സാധിച്ചു
മാനേജ്മെന്റിൽ നിന്നും സ്കൂൾ നവീകരണത്തിന്റെ ഭാഗമായി സ്കൂളിന്റെ രണ്ടു വശങ്ങളിൽ മതിൽ നിർമ്മിച്ചു.കുട്ടികളുടെ കായിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് നല്ല ഒരു കളിസ്ഥലം നിർമ്മിച്ചു നൽകി.കുടിവെള്ളത്തിനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി.ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്നതിന് ഒരു അലമാരയും മേശയും വാങ്ങിത്തന്നു .
സ്വാതന്ത്ര്യസമരത്തിലും ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്ത പഴയ കോയിക്കൽ ശ്രീ ഗോപാലപിള്ള, പ്രസിദ്ധ കാഥികൻ ശ്രീ വെട്ടിയാർ  പി കെ, ശ്രീ കോശി IAS തുടങ്ങിയ വിവിധ മേഖലകളിൽ പ്രശസ്തിയാർജ്ജിച്ച പലരും ഈ സ്കൂളിന്റെ സംഭാവനയിൽ പെടുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 89:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#  
# ജെ.സുമതിയമ്മ
# കെ.വിമലമ്മ
# പി.ജി.ശാന്തമ്മ
# കെ.ജി.വിജയമ്മ
# സി.വിജയലക്ഷ്മിയമ്മ
# ജി.കമലാക്ഷിയമ്മ
# എം.ഫാത്തുമ്മ
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


വരി 93: വരി 97:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
സ്കൂളിലെത്താനുള്ള മാർഗ്ഗം. മാവേലിക്കര - പന്തളം റൂട്ടിൽ വെട്ടിയാർ ജംഗ്ഷനിൽ നിന്ന് താന്നിക്കുന്ന് റൂട്ടിൽ 30 മീറ്റർ ചെന്നാൽ സ്കൂളിലെത്താം.
 
{{Slippymap|lat=9.226422257746615|lon= 76.61134809657561 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1153524...2533374" എന്ന താളിൽനിന്ന് ശേഖരിച്ചത്