Jump to content
സഹായം

Login (English) float Help

"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl| St. Joachim's G.U.P.S. Kaloor}}
{{prettyurl| St. Joachim's G.U.P.S. Kaloor}}
{{Infobox AEOSchool
{{Infobox AEOSchool
വരി 4: വരി 5:
| വിദ്യാഭ്യാസ ജില്ല=Ernakulam
| വിദ്യാഭ്യാസ ജില്ല=Ernakulam
| റവന്യൂ ജില്ല= Ernakulam
| റവന്യൂ ജില്ല= Ernakulam
| സ്കൂള്‍ കോഡ്=26253
| സ്കൂൾ കോഡ്=26253
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവർഷം=
| സ്കൂള്‍ വിലാസം= kathrikadavuപി.ഒ, <br/>
| സ്കൂൾ വിലാസം= kathrikadavuപി.ഒ, <br/>
| പിന്‍ കോഡ്=682017
| പിൻ കോഡ്=682017
| സ്കൂള്‍ ഫോണ്‍=  9645846001
| സ്കൂൾ ഫോൺ=  9645846001
| സ്കൂള്‍ ഇമെയില്‍=  jessypaul2010@gmail.com
| സ്കൂൾ ഇമെയിൽ=  jessypaul2010@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=Ernakulam
| ഉപ ജില്ല=Ernakulam
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=Aided
| ഭരണ വിഭാഗം=Aided
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 160  
| ആൺകുട്ടികളുടെ എണ്ണം= 160  
| പെൺകുട്ടികളുടെ എണ്ണം= 101
| പെൺകുട്ടികളുടെ എണ്ണം= 101
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍= Sr. Jincy Sebastian           
| പ്രധാന അദ്ധ്യാപകൻ= Sr. Jincy Sebastian           
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
................................
................................
വരി 39: വരി 40:
പടനാപിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഓരോ അധ്യാപകരും സ്കൂൾ സമയത്തിനുപുറമെ അധിക സമയം കണ്ടെത്തി അവരുടെ പഠന നിലവാരം ഉയർത്തിക്കൊണ്ടു വരുന്നതിനായി പരാമാവധി പരിശ്രമിച്ചുവരുന്നു.
പടനാപിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഓരോ അധ്യാപകരും സ്കൂൾ സമയത്തിനുപുറമെ അധിക സമയം കണ്ടെത്തി അവരുടെ പഠന നിലവാരം ഉയർത്തിക്കൊണ്ടു വരുന്നതിനായി പരാമാവധി പരിശ്രമിച്ചുവരുന്നു.
ഈ വിദ്യാലയത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സഹകരിച്ചും പൂർണമായ പിന്തുണ നൽകിയും പ്രവർത്തിക്കുന്ന ശക്തമായ ഒരു പി. ടി. എ. യും മദർ പി. ടി. എ. യും ഈ വിദ്യാലയത്തിലുണ്ട്.
ഈ വിദ്യാലയത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സഹകരിച്ചും പൂർണമായ പിന്തുണ നൽകിയും പ്രവർത്തിക്കുന്ന ശക്തമായ ഒരു പി. ടി. എ. യും മദർ പി. ടി. എ. യും ഈ വിദ്യാലയത്തിലുണ്ട്.
ഏതാണ്ട്  85 വർഷങ്ങൾക്കു മുൻപ് F M M  സിസ്റ്റേഴ്സ്  നാട്ടു വളർത്തിയ ഒരു  ചെടി ഇന്നു വളര്‍ന്ന് ധാരാളം ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന ഒരു വൃക്ഷമായി തീര്‍ന്നിരിക്കുന്നു. ഏതാണ്ട് നവതിയിലേക്ക് നടന്നുടുക്കുന്ന ഈ വിദ്യാലയത്തിന് ദൈവപരിപാലനയുടെ തണലില്‍ ഇനിയും ധാരാളം നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ കഴിയട്ടെ എന്നു ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.
ഏതാണ്ട്  85 വർഷങ്ങൾക്കു മുൻപ് F M M  സിസ്റ്റേഴ്സ്  നാട്ടു വളർത്തിയ ഒരു  ചെടി ഇന്നു വളർന്ന് ധാരാളം ഫലങ്ങൾ പുറപ്പെടുവിക്കുന്ന ഒരു വൃക്ഷമായി തീർന്നിരിക്കുന്നു. ഏതാണ്ട് നവതിയിലേക്ക് നടന്നുടുക്കുന്ന ഈ വിദ്യാലയത്തിന് ദൈവപരിപാലനയുടെ തണലിൽ ഇനിയും ധാരാളം നല്ല ഫലങ്ങൾ പുറപ്പെടുവിക്കുവാൻ കഴിയട്ടെ എന്നു ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു.
പ്രവര്‍ത്തനങ്ങളിലും വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും പങ്കാളികളാകാറുണ്ട്.
പ്രവർത്തനങ്ങളിലും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പങ്കാളികളാകാറുണ്ട്.
ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുവാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ക്കായി പ്രത്യേക കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോച്ചിംഗ് ക്ലാസ്സ് എളുപ്പത്തില്‍ കാര്യങ്ങള്‍ ഗ്രഹിിക്കുന്നതിനുവേണ്ടി ഒരപ സ്മാര്‍ട്ട് ക്ലാസ്സ് റൂം. കുട്ടികള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ വിപുലമായ ഒരു ലൈബ്രറിയും ഈ വിദ്യാലയത്തിനുമുണ്ട്. കുട്ടികളില്‍ വായനാശീലം വളര്‍ത്തി ഭാഷയെ പരിപോഷിപ്പിക്കുന്ന എന്ന ലക്ഷത്തോടെ ഓരോ ക്ലാസ്സിനും പ്രത്യേകമായി മലയാളം ഇംഗ്ലീഷ് ന്യൂസ് പേപ്പറുകള്‍ വിതരണം ചെയ്തുവരുന്നു.
ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി പ്രത്യേക കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോച്ചിംഗ് ക്ലാസ്സ് എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിിക്കുന്നതിനുവേണ്ടി ഒരപ സ്മാർട്ട് ക്ലാസ്സ് റൂം. കുട്ടികൾക്കായി സജ്ജമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ വിപുലമായ ഒരു ലൈബ്രറിയും ഈ വിദ്യാലയത്തിനുമുണ്ട്. കുട്ടികളിൽ വായനാശീലം വളർത്തി ഭാഷയെ പരിപോഷിപ്പിക്കുന്ന എന്ന ലക്ഷത്തോടെ ഓരോ ക്ലാസ്സിനും പ്രത്യേകമായി മലയാളം ഇംഗ്ലീഷ് ന്യൂസ് പേപ്പറുകൾ വിതരണം ചെയ്തുവരുന്നു.
കുട്ടികളുടെ മനസ്സ് ഏകാഗ്രമാക്കുന്നതിനും സല്‍ചിന്തകള്‍ മനസ്സില്‍ കൂടിയിരുത്തുന്നതിനുമായി ഈ വര്‍ഷം മുത്ല‍ യോഗാക്ലാസ്സുകള്‍ ഒരുക്കിിയിരിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. എന്ന ചിന്തയെ ഉള്‍ക്കൊണ്ടുകൊണ്ട് ഒരു ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചറിന്‍റെ സേവനം പ്രയോജനപ്പെടുത്തി കുട്ടികള്‍ക്ക് സ്പോര്‍ട്സ് മാസ്ഡ്രില്‍, എക്സര്‍സൈസ് തുടങ്ങിയവയില്‍ പരിശീലനം നല്‍കി വരുന്നുണ്ട്.
കുട്ടികളുടെ മനസ്സ് ഏകാഗ്രമാക്കുന്നതിനും സൽചിന്തകൾ മനസ്സിൽ കൂടിയിരുത്തുന്നതിനുമായി ഈ വർഷം മുത്ല‍ യോഗാക്ലാസ്സുകൾ ഒരുക്കിിയിരിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. എന്ന ചിന്തയെ ഉൾക്കൊണ്ടുകൊണ്ട് ഒരു ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറിൻറെ സേവനം പ്രയോജനപ്പെടുത്തി കുട്ടികൾക്ക് സ്പോർട്സ് മാസ്ഡ്രിൽ, എക്സർസൈസ് തുടങ്ങിയവയിൽ പരിശീലനം നൽകി വരുന്നുണ്ട്.
പഠനത്തോടൊപ്പം തൊഴില്‍ പരമായ കാര്യങ്ങളിലും പ്രാവീണ്യം നേടുക, എന്ന ലക്ഷ്യത്തോടെ എല്ലാ കുട്ടുികള്‍ക്കും വര്‍ക്ക് എക്സ്പീരിയന്‍സില്‍ പരിശീലനം നല്‍കി വരുന്നു. മികച്ച കുട്ടികള്‍ ഉപജില്ലാ-ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങളും തുടര്‍ച്ചയായി ഓവറോള്‍ ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.
പഠനത്തോടൊപ്പം തൊഴിൽ പരമായ കാര്യങ്ങളിലും പ്രാവീണ്യം നേടുക, എന്ന ലക്ഷ്യത്തോടെ എല്ലാ കുട്ടുികൾക്കും വർക്ക് എക്സ്പീരിയൻസിൽ പരിശീലനം നൽകി വരുന്നു. മികച്ച കുട്ടികൾ ഉപജില്ലാ-ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങളും തുടർച്ചയായി ഓവറോൾ ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.
കലാ കായിക ഇനങ്ങളില്‍ ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളില്‍ യു.പി. ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ പങ്കെടുക്കുകയും എ ഗ്രേഡുകള്‍ കരസ്ഥമാക്കുകയും ചെയ്തുു.
കലാ കായിക ഇനങ്ങളിൽ ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുകയും എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തുു.
സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുക, പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യത്തോടെ പെണ്‍കുട്ടികള്‍ക്കായി ഒരു കരാട്ടെ പരിശീലന ക്ലാസ്സും ഈ വിദ്യാലയത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
സ്ത്രീ ശാക്തീകരണത്തിൻറെ ഭാഗമായി കുട്ടികളിൽ ആത്മവിശ്വാസം വളർത്തുക, പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യത്തോടെ പെൺകുട്ടികൾക്കായി ഒരു കരാട്ടെ പരിശീലന ക്ലാസ്സും ഈ വിദ്യാലയത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 61: വരി 62:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 76: വരി 77:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
2,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1152957" എന്ന താളിൽനിന്ന് ശേഖരിച്ചത്