Jump to content

"സെന്റ്. ജോസഫ്സ് എൽ. പി. സ്കൂൾ പനമ്പുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St. Joseph`s L.P.S. Panambucad|}}
{{prettyurl|St. Joseph`s L.P.S. Panambucad|}}
{{Infobox AEOSchool
{{Infobox AEOSchool
വരി 4: വരി 5:
| വിദ്യാഭ്യാസ ജില്ല= Ernakulam
| വിദ്യാഭ്യാസ ജില്ല= Ernakulam
| റവന്യൂ ജില്ല= Ernakulam
| റവന്യൂ ജില്ല= Ernakulam
| സ്കൂള്‍ കോഡ്= 26228
| സ്കൂൾ കോഡ്= 26228
| സ്ഥാപിതവര്‍ഷം=1899
| സ്ഥാപിതവർഷം=1899
| സ്കൂള്‍ വിലാസം= Panambukadപി.ഒ, <br/>
| സ്കൂൾ വിലാസം= Panambukadപി.ഒ, <br/>
| പിന്‍ കോഡ്=682504
| പിൻ കോഡ്=682504
| സ്കൂള്‍ ഫോണ്‍= 9645530450  
| സ്കൂൾ ഫോൺ= 9645530450  
| സ്കൂള്‍ ഇമെയില്‍= stjosephslpspanambukad@gmail.com  
| സ്കൂൾ ഇമെയിൽ= stjosephslpspanambukad@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=Ernakulam
| ഉപ ജില്ല=Ernakulam
<!--  എയ്ഡഡ്  -->
<!--  എയ്ഡഡ്  -->
| ഭരണ വിഭാഗം=Aided
| ഭരണ വിഭാഗം=Aided
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=18
| ആൺകുട്ടികളുടെ എണ്ണം=18
| പെൺകുട്ടികളുടെ എണ്ണം= 21
| പെൺകുട്ടികളുടെ എണ്ണം= 21
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  39
| വിദ്യാർത്ഥികളുടെ എണ്ണം=  39
| അദ്ധ്യാപകരുടെ എണ്ണം=  4   
| അദ്ധ്യാപകരുടെ എണ്ണം=  4   
| പ്രധാന അദ്ധ്യാപകന്‍= Teresa Sebastian. K         
| പ്രധാന അദ്ധ്യാപകൻ= Teresa Sebastian. K         
| പി.ടി.ഏ. പ്രസിഡണ്ട്=    പ്രമോദ് പവീത്രന്‍      
| പി.ടി.ഏ. പ്രസിഡണ്ട്=    പ്രമോദ് പവീത്രൻ      
| സ്കൂള്‍ ചിത്രം=[[പ്രമാണം:ST. JOSEPH,S L. P. SCHOOL.jpg|thumb|26228 SCHOOL PHOTO]] ‎|}}
| സ്കൂൾ ചിത്രം=[[പ്രമാണം:ST. JOSEPH,S L. P. SCHOOL.jpg|thumb|26228 SCHOOL PHOTO]] ‎|}}
== ചരിത്രം =
== ചരിത്രം =
1899ലാണ് സെന്റ് ജോസഫ് സ് എല്‍. പി. സ്ക്കൂള്‍സ്ഥാപിതമായത്.എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മുളവുകാട് പഞ്ചായത്തിന്റ കീഴിലുള്ള ഈ കൊച്ചു വിദ്യാലയം സ്ഥാപിക്കാനിടയായത് ഒരു പ്രത്യേക സാഹചര്യത്തിലാണ്.  അക്കാലത്ത് ഈ കൊച്ചു ഗ്രാമത്തില്‍ യാതൊരു വിധത്തിലുള്ള യാത്രാസൗകര്യവും ഇല്ലായിരുന്നു.  കായലുകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തുനിന്ന് പുറംലോകത്തേക്കു കടക്കുന്നതിന് കൊച്ചുവഞ്ചികളും ഇടയ്ക്കിടെ ഓടുന്ന ബോട്ടുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ഗ്രാമത്തിന്റെ  മറ്റൊരു പ്രശ്നം ഇവിടെ ദരിദ്രരായ ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്.  ഭൂരിഭാഗം ജനങ്ങളും മത്സ്യബന്ധനവും കൂലിപ്പണിയും ചെയ്താണ് കുടുംബം  പുലര്‍ത്തിയിരുന്നത്.  ഈ സാഹചര്യത്തില്‍ തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് നഗരത്തിലേക്ക് വിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.  ആയതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ഗ്രാമത്തില്‍ വിദ്യാഭ്യാസം വളരെ അപൂര്‍വ്വമായി മാത്രമേ നല്‍കിയിരുന്നുള്ളൂ.  ഈ സാഹചര്യത്തില്‍ അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. തോമസ് സേവ്യര്‍ റോച്ച പ്രസ്തുത പ്രശ്നം പരിഹരിക്കാനും ഒരു മിഷന്‍ പ്രവര്‍ത്തനമെന്ന നിലയ്ക്കും ഇവിടെ ഒരു വിദ്യാലയത്തിന്റെ  ആവശ്യകത ഇടവക സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്തതിന്റെ ഫലമായി 1899 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.  ആദ്യകാലത്ത് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒന്നും രണ്ടും ക്ലാസ്സുകളില്‍ മാത്രമാണ് പഠനം നടത്തിയിരുന്നത്.  കെട്ടിടവും മറ്റു സൗകര്യങ്ങളും ജനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് 1925ല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചു.  1983 മുതല്‍ ഈ വിദ്യാലയം വരാപ്പുഴ കോര്‍പ്പറേറ്റീവ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
1899ലാണ് സെന്റ് ജോസഫ് സ് എൽ. പി. സ്ക്കൂൾസ്ഥാപിതമായത്.എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളവുകാട് പഞ്ചായത്തിന്റ കീഴിലുള്ള ഈ കൊച്ചു വിദ്യാലയം സ്ഥാപിക്കാനിടയായത് ഒരു പ്രത്യേക സാഹചര്യത്തിലാണ്.  അക്കാലത്ത് ഈ കൊച്ചു ഗ്രാമത്തിൽ യാതൊരു വിധത്തിലുള്ള യാത്രാസൗകര്യവും ഇല്ലായിരുന്നു.  കായലുകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തുനിന്ന് പുറംലോകത്തേക്കു കടക്കുന്നതിന് കൊച്ചുവഞ്ചികളും ഇടയ്ക്കിടെ ഓടുന്ന ബോട്ടുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ഗ്രാമത്തിന്റെ  മറ്റൊരു പ്രശ്നം ഇവിടെ ദരിദ്രരായ ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്.  ഭൂരിഭാഗം ജനങ്ങളും മത്സ്യബന്ധനവും കൂലിപ്പണിയും ചെയ്താണ് കുടുംബം  പുലർത്തിയിരുന്നത്.  ഈ സാഹചര്യത്തിൽ തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് നഗരത്തിലേക്ക് വിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.  ആയതിനാൽ പെൺകുട്ടികൾക്ക് ഗ്രാമത്തിൽ വിദ്യാഭ്യാസം വളരെ അപൂർവ്വമായി മാത്രമേ നൽകിയിരുന്നുള്ളൂ.  ഈ സാഹചര്യത്തിൽ അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. തോമസ് സേവ്യർ റോച്ച പ്രസ്തുത പ്രശ്നം പരിഹരിക്കാനും ഒരു മിഷൻ പ്രവർത്തനമെന്ന നിലയ്ക്കും ഇവിടെ ഒരു വിദ്യാലയത്തിന്റെ  ആവശ്യകത ഇടവക സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്തതിന്റെ ഫലമായി 1899 ഈ വിദ്യാലയം സ്ഥാപിതമായി.  ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രമായി ഒന്നും രണ്ടും ക്ലാസ്സുകളിൽ മാത്രമാണ് പഠനം നടത്തിയിരുന്നത്.  കെട്ടിടവും മറ്റു സൗകര്യങ്ങളും ജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് 1925ൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു.  1983 മുതൽ ഈ വിദ്യാലയം വരാപ്പുഴ കോർപ്പറേറ്റീവ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* വിശാലമായ മൈതാനം.
* വിശാലമായ മൈതാനം.
* കളിയുപകരണങ്ങള്‍.
* കളിയുപകരണങ്ങൾ.
* കുട്ടികളുടെ പാര്‍ക്ക്.
* കുട്ടികളുടെ പാർക്ക്.
* കമ്പ്യൂട്ടര്‍ പഠനസൗകര്യം.
* കമ്പ്യൂട്ടർ പഠനസൗകര്യം.
* ലൈബ്രറി
* ലൈബ്രറി
* എല്ലാ കുട്ടികള്‍ക്കും തിളപ്പിച്ചാറ്റിയ കുടിവെള്ളത്തിന്റെ ലഭ്യത.
* എല്ലാ കുട്ടികൾക്കും തിളപ്പിച്ചാറ്റിയ കുടിവെള്ളത്തിന്റെ ലഭ്യത.
* പോഷകസമൃദ്ധമായ ഉച്ചഭക്ഷണം.
* പോഷകസമൃദ്ധമായ ഉച്ചഭക്ഷണം.
* ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്ലറ്റ് .
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് .
* ടോയ്ലറ്റുകളില്‍ ആവശ്യത്തിന് ജലലഭ്യത.
* ടോയ്ലറ്റുകളിൽ ആവശ്യത്തിന് ജലലഭ്യത.
<gallery>
<gallery>


</gallery>
</gallery>


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
        
        
*      30/5/2016  ല്‍ പഞ്ചായത്ത് തലത്തില്‍ കൂടിയ സമന്വയത്തില്‍ തീരുമാനിച്ച പ്രകാരം ഞങ്ങളുടെ വിദ്യാലയമായ സെന്റ്. ജോസഫ്സ്. എല്‍. പി. സ്കൂളില്‍ തെരങ്ങെടുത്തത് ഓരോ മാസവും ഒരു വിഷയത്തെ അടിസ്ഥാനമാക്കി കൈയെഴുത്തു മാസിക തയ്യാറാക്കലാണ്.   
*      30/5/2016  പഞ്ചായത്ത് തലത്തിൽ കൂടിയ സമന്വയത്തിൽ തീരുമാനിച്ച പ്രകാരം ഞങ്ങളുടെ വിദ്യാലയമായ സെന്റ്. ജോസഫ്സ്. എൽ. പി. സ്കൂളിൽ തെരങ്ങെടുത്തത് ഓരോ മാസവും ഒരു വിഷയത്തെ അടിസ്ഥാനമാക്കി കൈയെഴുത്തു മാസിക തയ്യാറാക്കലാണ്.   
കുട്ടികളിലെ സര്‍ഗവാസനയെ ഉണര്‍ത്തുക, വായനാശീലം വര്‍ദ്ധിപ്പിക്കുക,  വിവരശേഖരണ താത്പര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. അതാതു വിഷയത്തെക്കുറിച്ച് കവിത, കഥ, വിവരണം,അനുഭവക്കുറിപ്പ്, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ലേഖനങ്ങള്‍ കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവരുന്നു.
കുട്ടികളിലെ സർഗവാസനയെ ഉണർത്തുക, വായനാശീലം വർദ്ധിപ്പിക്കുക,  വിവരശേഖരണ താത്പര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. അതാതു വിഷയത്തെക്കുറിച്ച് കവിത, കഥ, വിവരണം,അനുഭവക്കുറിപ്പ്, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി ലേഖനങ്ങൾ കുട്ടികൾ തയ്യാറാക്കി കൊണ്ടുവരുന്നു.
ജൂണ്‍ - മഴ
ജൂൺ - മഴ
  [[പ്രമാണം:JUNE- MAGAZINE.jpg|thumb|OUR FIRST MAGAZINE]]
  [[പ്രമാണം:JUNE- MAGAZINE.jpg|thumb|OUR FIRST MAGAZINE]]
ജൂലായ്- ആകാശം
ജൂലായ്- ആകാശം
[[പ്രമാണം:Aakasham magazine.jpg|thumb|our second magazine]]
[[പ്രമാണം:Aakasham magazine.jpg|thumb|our second magazine]]
ആഗസ്റ്റ്- ഇന്ത്യ
ആഗസ്റ്റ്- ഇന്ത്യ
സെപ്തംബര്‍- ഓണം
സെപ്തംബർ- ഓണം
ഒക്ടോബര്‍ കാട്
ഒക്ടോബർ കാട്
നവംബര്‍ കേരളം
നവംബർ കേരളം
ഡിസംബര്‍       ക്രിസ്മസ്
ഡിസംബർ       ക്രിസ്മസ്
ജനുവരി എന്റെ വിദ്യാലയം*
ജനുവരി എന്റെ വിദ്യാലയം*




*  എല്ലാ മാസവും പി ടി എ.
*  എല്ലാ മാസവും പി ടി എ.
*    വിവിധ സംഘടനകളുടെ സഹായത്താല്‍ സൗജന്യ നോട്ടുബുക്കുകളുടേയും പഠനോപകരണങ്ങളുടേയും വിതരണം.
*    വിവിധ സംഘടനകളുടെ സഹായത്താൽ സൗജന്യ നോട്ടുബുക്കുകളുടേയും പഠനോപകരണങ്ങളുടേയും വിതരണം.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<>
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<>
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 71: വരി 72:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==


* റോക്കി  
* റോക്കി  
* ലോറന്‍സ്
* ലോറൻസ്
* എന്‍. എസ്. ട്രീസാമ്മ
* എൻ. എസ്. ട്രീസാമ്മ
* എല്‍സീ
* എൽസീ
* അന്ന കെ. ജെ.
* അന്ന കെ. ജെ.
* മരിയ റോസ്
* മരിയ റോസ്
വരി 84: വരി 85:


* ൪
* ൪
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 98: വരി 99:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
2,236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1152792" എന്ന താളിൽനിന്ന് ശേഖരിച്ചത്