Jump to content
സഹായം

"ഗവ. എച്ച് എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,295 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{prettyurl|GHS Kalloor}}
{{prettyurl|GHS Kalloor}}
<center>[[പ്രമാണം:15058 school logo.png|90px]]</center>
<center>[[പ്രമാണം:15058 school logo.png|90px]]</center>
<font color="red">
<font color="black">
<big>നാട്ട്ചരിതമുറങ്ങുന്ന വയനാടിന്റെ ഹൃദയത്തുടിപ്പുകൾ നെഞ്ചിലേറ്റിവാങ്ങി ഒരായിരം വിജയഗാഥകൾ രചിച്ച് മുന്നേറുന്ന കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂളിന്ന് അഭിമാനത്തിന്റെ നിറവിലാണ്. നൂൽപ്പുഴ പഞ്ചായത്തിന്റെ വിദ്യാതട്ടകത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട മഹനീയ സ്ഥാപനമായി മാറുവാൻ ഇന്ന് ഈ വിദ്യാലയത്തിന് കഴിഞ്ഞിരിക്കുന്നു.  ഒരു ശതാബ്ദത്തിലേറെയായി അക്ഷര വെളിച്ചത്തോടൊപ്പം  കലാകായിക-ശാസ്ത്ര-സാംസ്കാരിക-രംഗങ്ങളിൽ മികവുകളുടെ വർണ്ണക്കാഴ്ചയൊരുക്കി, പുതുസ്വപ്നങ്ങൾക്ക് ഊടും പാവും തീർത്ത്, ഗ്രാമചേതനക്ക് പുത്തനുണർവ്വ് പകർന്ന് മുന്നേറുകയാണ് വിദ്യാലയ മുത്തശ്ശി. സമൃദ്ധമായ ശിഷ്യ സമ്പത്തും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തിത്വങ്ങളും വിദ്യാലയത്തിന്റെ യശ്ശസ്സിനെ വാനോളമുയർത്തിയിരിക്കുന്നു. പാഠ്യപദ്ധതിയും പഠനതന്ത്രങ്ങളും കാലാനുശ്രിതമായി പരിവർത്തിതമായപ്പോൾ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പഠന സങ്കേതങ്ങളും ഒരു പരിധിവരെ ആധുനികവത്ക്കരിക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ്, തദ്ധേശഭരണ വകുപ്പ്, പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ്, ആരോഗ്യ വകുപ്പ്,അധ്യാപക രക്ഷകർതൃ സമിതി എന്നിവയുടെ കർമ്മ പദ്ധതികൾ ഈ വിദ്യാലയത്തിന്റെ മുഖഛായമാറ്റി വിദ്യാലയാന്തരീക്ഷം ശിശു സൗഹൃദമാക്കിയിരിക്കുന്നു. നൂൽപ്പുഴ പഞ്ചായത്തിന്റെ വിദ്യാനഭസ്സിൽ ആഴത്തിൽ ജ്വലിക്കുന്ന അറിവിന്റെ അക്ഷരനാളമായ് കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ മാറിയിരിക്കുന്നു.</big>
നാട്ട്ചരിതമുറങ്ങുന്ന വയനാടിന്റെ ഹൃദയത്തുടിപ്പുകൾ നെഞ്ചിലേറ്റിവാങ്ങി ഒരായിരം വിജയഗാഥകൾ രചിച്ച് മുന്നേറുന്ന കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂളിന്ന് അഭിമാനത്തിന്റെ നിറവിലാണ്. നൂൽപ്പുഴ പഞ്ചായത്തിന്റെ വിദ്യാതട്ടകത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട മഹനീയ സ്ഥാപനമായി മാറുവാൻ ഇന്ന് ഈ വിദ്യാലയത്തിന് കഴിഞ്ഞിരിക്കുന്നു.  ഒരു ശതാബ്ദത്തിലേറെയായി അക്ഷര വെളിച്ചത്തോടൊപ്പം  കലാകായിക-ശാസ്ത്ര-സാംസ്കാരിക-രംഗങ്ങളിൽ മികവുകളുടെ വർണ്ണക്കാഴ്ചയൊരുക്കി, പുതുസ്വപ്നങ്ങൾക്ക് ഊടും പാവും തീർത്ത്, ഗ്രാമചേതനക്ക് പുത്തനുണർവ്വ് പകർന്ന് മുന്നേറുകയാണ് വിദ്യാലയ മുത്തശ്ശി. സമൃദ്ധമായ ശിഷ്യ സമ്പത്തും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തിത്വങ്ങളും വിദ്യാലയത്തിന്റെ യശ്ശസ്സിനെ വാനോളമുയർത്തിയിരിക്കുന്നു. പാഠ്യപദ്ധതിയും പഠനതന്ത്രങ്ങളും കാലാനുശ്രിതമായി പരിവർത്തിതമായപ്പോൾ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പഠന സങ്കേതങ്ങളും ഒരു പരിധിവരെ ആധുനികവത്ക്കരിക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ്, തദ്ധേശഭരണ വകുപ്പ്, പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ്, ആരോഗ്യ വകുപ്പ്,അധ്യാപക രക്ഷകർതൃ സമിതി എന്നിവയുടെ കർമ്മ പദ്ധതികൾ ഈ വിദ്യാലയത്തിന്റെ മുഖഛായമാറ്റി വിദ്യാലയാന്തരീക്ഷം ശിശു സൗഹൃദമാക്കിയിരിക്കുന്നു. നൂൽപ്പുഴ പഞ്ചായത്തിന്റെ വിദ്യാനഭസ്സിൽ ആഴത്തിൽ ജ്വലിക്കുന്ന അറിവിന്റെ അക്ഷരനാളമായ് കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ മാറിയിരിക്കുന്നു.
[[പ്രമാണം:Ghss kalloor photo.png|900|GHSS KALLOOR PHOTO]]
[[പ്രമാണം:Ghss kalloor photo.png|900|GHSS KALLOOR PHOTO]]
</font>
</font>
വരി 21: വരി 21:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കല്ലൂർ
|സ്ഥലപ്പേര്=കല്ലൂർ
| വിദ്യാഭ്യാസ ജില്ല= വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്=15058  
|സ്കൂൾ കോഡ്=15058
| ഹയർസെക്കണ്ടറി സ്കൂൾ കോഡ് 12051
|എച്ച് എസ് എസ് കോഡ്=12051
| സ്ഥാപിതദിവസം= 16
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 12
|വിക്കിഡാറ്റ ക്യു ഐഡി=Q64522820
| സ്ഥാപിതവർഷം= 1889  
|യുഡൈസ് കോഡ്=32030200511
| സ്കൂൾ വിലാസം= നൂൽപ്പുഴ പി.ഒ, <br/>വയനാട്
|സ്ഥാപിതദിവസം=24
| പിൻ കോഡ്= 673592  
|സ്ഥാപിതമാസം=12
| സ്കൂൾ ഫോൺ= 04936270715
|സ്ഥാപിതവർഷം=1889
| സ്കൂൾ ഇമെയിൽ= ghskalloor@gmail.com  
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്= www.ghskalloor.org (Under Construction)
|പോസ്റ്റോഫീസ്=നൂൽപ്പുഴ
| ഉപജില്ല= സുൽത്താൻബത്തേരി
|പിൻ കോഡ്=673592
| ഭരണം വിഭാഗം= സർക്കാർ  
|സ്കൂൾ ഫോൺ=04936 270715
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ghskalloor@gmail.com
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= '''ഹൈസ്കൂൾ'''
|ഉപജില്ല=സുൽത്താൻ ബത്തേരി
| പഠന വിഭാഗങ്ങൾ2= യു.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,നൂൽപ്പുഴ
| പഠന വിഭാഗങ്ങൾ3= എൽ.പി
|വാർഡ്=6
| പഠന വിഭാഗങ്ങൾ4= ഹയർ സെക്കന്ററി
|ലോകസഭാമണ്ഡലം=വയനാട്
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
| ആൺകുട്ടികളുടെ എണ്ണം= 364
|താലൂക്ക്=സുൽത്താൻ ബത്തേരി
| പെൺകുട്ടികളുടെ എണ്ണം= 329
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
| വിദ്യാർത്ഥികളുടെ എണ്ണം= 693
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 32
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ= രവിശങ്കർ 
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകൻ= ഇ എൻ രവീന്ദ്രൻ
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.എ പ്രസിഡണ്ട്= ചക്രപാണി കെ കെ 
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂൾ ചിത്രം=ghs kalloor.jpg |
|പഠന വിഭാഗങ്ങൾ5=
|ഗ്രേഡ്=7
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=421
|പെൺകുട്ടികളുടെ എണ്ണം 1-10=352
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1045
|അദ്ധ്യാപകരുടെ എണ്ണം 1-10=46
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=121
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മിനി എ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=നിഷ കെ ആർ
|പ്രധാന അദ്ധ്യാപിക=നിഷ കെ ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റെജി പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ ടി
|സ്കൂൾ ചിത്രം=Ghs kalloor.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


1,640

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1152057" എന്ന താളിൽനിന്ന് ശേഖരിച്ചത്