Jump to content
സഹായം

"എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|S.R.V. Govt. Model H.S.S. and V.H.S.S. Ernakulam}}
{{prettyurl|S.R.V. Govt. Model H.S.S. and V.H.S.S. Ernakulam}}
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്= എറണാകുളം
പേര്=എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം|
|വിദ്യാഭ്യാസ ജില്ല= എറണാകുളം
സ്ഥലപ്പേര്=എറണാകുളം|
|റവന്യൂ ജില്ല= എറണാകുളം
വിദ്യാഭ്യാസ ജില്ല=എറണാകുളം|
|സ്കൂൾ കോഡ്= 26029
റവന്യൂ ജില്ല=എറണാകുളം|
|എച്ച് എസ് എസ് കോഡ്= 7034
സ്കൂൾ കോഡ്=26029|
|വി എച്ച് എസ് എസ് കോഡ്= 907013
സ്ഥാപിതദിവസം=|
|വിക്കിഡാറ്റ ക്യു ഐഡി= Q99485944
സ്ഥാപിതമാസം=|
|യുഡൈസ് കോഡ്= 32080303316
സ്ഥാപിതവർഷം=1845|
|സ്ഥാപിതവർഷം= 1845
സ്കൂൾ വിലാസം=പി.ഒ, <br/>എറണാകുളം|
|സ്കൂൾ വിലാസം= എറണാകുളം
പിൻ കോഡ്= 682011|
|പോസ്റ്റോഫീസ്= എറണാകുളം
സ്കൂൾ ഫോൺ=04842376944|
|പിൻ കോഡ്= 682011
സ്കൂൾ ഇമെയിൽ=srvgmvhss@gmail.com|
|സ്കൂൾ ഫോൺ=0484 2376944
സ്കൂൾ വെബ് സൈറ്റ്=|
|സ്കൂൾ ഇമെയിൽ= srvgmvhss@gmail.com
ഉപ ജില്ല=എറണാകുളം‌|
|സ്കൂൾ വെബ് സൈറ്റ്=  
ഭരണം വിഭാഗം=സർക്കാർ|
|ഉപജില്ല= എറണാകുളം
സ്കൂൾ വിഭാഗം=സർക്കാർ|
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊച്ചി കോർപ്പറേഷൻ
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|
|വാർഡ്= 62
പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് |
|ലോകസഭാമണ്ഡലം= എറണാകുളം
പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് |
|നിയമസഭാമണ്ഡലം= എറണാകുളം
മാദ്ധ്യമം=മലയാളം‌,English|
|താലൂക്ക്= കണയന്നൂർ
ആൺകുട്ടികളുടെ എണ്ണം= 75
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
| പെൺകുട്ടികളുടെ എണ്ണം=
|ഭരണവിഭാഗം= സർക്കാർ
| വിദ്യാർത്ഥികളുടെ എണ്ണം=
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം=
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| പ്രിൻസിപ്പൽ=BIJU N V
|പഠന വിഭാഗങ്ങൾ4= ഹയർസെക്കണ്ടറി
| പ്രധാന അദ്ധ്യാപകൻ=
|പഠന വിഭാഗങ്ങൾ5= വൊക്കേഷണൽ ഹയർസെക്കണ്ടറി
| പി.ടി.. പ്രസിഡണ്ട്=Raju Vazhakkala
|സ്കൂൾ തലം= 8 മുതൽ 12 വരെ
| സ്കൂൾ ചിത്രം= srvhssekm.jpg|
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10= 68
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പെൺകുട്ടികളുടെ എണ്ണം 1-10= 0
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 68
|അദ്ധ്യാപകരുടെ എണ്ണം 1-10= 6
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 34൦
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 15
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 121
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 11
|പ്രിൻസിപ്പൽ= ബിജു. എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= ഷിനിലാൽ കെ ജെ
|പ്രധാന അദ്ധ്യാപിക= രാധിക. സി
|പി.ടി.. പ്രസിഡണ്ട്= റൂബി ആന്റണി
|എം.പി.ടി.എ. പ്രസിഡണ്ട്= ഷീബ
|സ്കൂൾ ചിത്രം=SRVGHS_MAINBUILDING.jpg
|size=350px
|caption=
|ലോഗോ=SRV_LOGO.jpeg
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എസ്.ആർ.വി.ഗവ.(മോഡൽ) വി എച്ച് എസ് എസ് & എച്ച് എസ് എസ് എറണാകുളം
 
== ചരിത്രം ==
== ചരിത്രം ==
കൊച്ചി രാജ്യത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ്.ആർ.വി. ഗവ. മോഡൽ ഹൈസ്ക്കൂളിനുള്ളത്.


1818-ൽ കൊച്ചിയിൽ ആദ്യമായി മട്ടാഞ്ചേരിയിൽ റവ. സാസൻ പാതിരി ഒരു ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി. വിദ്യാർത്ഥികളെ കിട്ടാതെ മൂന്നു വർഷങ്ങൾക്കുശേഷം അതു പൂട്ടിപ്പോയെങ്കിലും സർക്കാർ മേഖലയിൽ ഇംഗ്ലീഷ് സ്ക്കൂളുകൾ സ്ഥാപിക്കുന്നതിന് കാരണമായി. 1835ൽ തൃശ്ശിവപേരൂരും,തൃപ്പൂണിത്തുറയിലും ഓരോ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് സർക്കാർ തുടക്കമിട്ടു. 1845-ൽ എറണാകുളത്തു സ്ഥാപിതമായ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂളാണ് എസ്.ആർ.വി. ഗവ.സ്ക്കൂളുകൾ, എറണാകുളം മഹാരാജാസ് കോളേജ്എന്നീ സ്ഥാപനങ്ങളായി നഗരഹൃദയത്തിൽ നിലകൊള്ളുന്നത്.


1845-ൽ മി.കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനായി നിയമിച്ചു. കൊച്ചിൻ രാജാസ് സ്ക്കൂൾ എന്ന പേരിൽ ഒരു ഏകാദ്ധ്യാപക എലിമെന്ററി ഇംഗ്ലീഷ് സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് ദിവാൻ ശങ്കരവാര്യർ ഉത്തരവായി.


1.1865- സ്ക്കൂഴിന്റെ പേര് എച്ച്.ദി.രാജാസ് സ്ക്കൂൾ എന്നു മാറ്റി.മി,എ,എഫ്.സീലി ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. സ്ക്കൂളിന്റെ പുരോഗതിക്കു നിസ്തുലമായ സേവനമാണ് ഈ മഹാൻ നൽകിയിട്ടുള്ളത്.


1868-ൽ ആദ്യ ബാച്ച് വിദ്യാർത്ഥികൾ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേഷൻ പരീക്ഷയെഴുതി. പ്രശസ്ത വിജയം നേടിയ സ്ക്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു നൽകാൻ തമ്പുരാൻ തയ്യാറായി. 1870 ജൂലൈ 26ന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. 1875-ൽ സ്ക്കൂൾ സെക്കന്റ് ഗ്രേഡ് കോളേജാക്കി ഉയർത്തി മദ്രസ് യൂണിവേഴ്സിറ്റിയിൽ ബന്ധിപ്പിച്ചു.മി.സീലിയെത്തന്നെ പ്രൻസിപ്പലായി നിയമിച്ചു.സ്ഥാപനത്തിന്റെ കനക ജൂബിലി മഹാരാജാവിന്റെ ദിവാന്റെയും സാന്നിദ്ധ്യത്തിൽ 1925-ൽ ആഘോഷപൂർവ്വം കൊണ്ടാടി ആ കൊല്ലം തന്നെ മഹാരാജാസ് കോളേജ് എന്നു പേരുമാറ്റി ഒന്നാം ഗ്രേഡ് കോളേജാക്കി ഉയർത്തി.


വിദ്യാർത്ഥകളുടെയും അദ്ധ്യാപകരുടെയും എണ്ണം ഏറി. സ്ക്കൂൾ വിഭ്ഗം കോളേജ് വളപ്പിൽ നിന്നും മാറ്റേണ്ടത് ആവശ്യമായി. കാരയ്ക്കാട്ടു കുടുംബക്കാർ നൽകിയ സ്ഥലത്ത് 1934-ൽ ഇന്നത്തെ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.ശ്രീ.കെ.രാമൻ മേനോൻ എം.എ എൽ.ടി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .


ദേശീയ അന്തർദേശീയതലങ്ങളിൽ പ്രസിദ്ധര്യ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ സ്ക്കൂളിന്റെ 150ാംവാർഷികം 1995-ൽ കെങ്കേമമായി കൊണ്ടാടി.


1989-ൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും 2000-ൽ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തിച്ചു തുടങ്ങി.  
[[പ്രമാണം:26029 school 20223.jpeg|ലഘുചിത്രം|[[പ്രമാണം:26029 school 20224.jpeg|ലഘുചിത്രം]]]]
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എസ്.ആർ.വി.ഗവ.(മോഡൽ) വി എച്ച് എസ് എസ് & എച്ച് എസ് എസ് എറണാകുളം
 
 
 
 
കൊച്ചി രാജ്യത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ്.ആർ.വി. ഗവ. മോഡൽ ഹൈസ്ക്കൂളിനുള്ളത്.
 
1818-ൽ കൊച്ചിയിൽ ആദ്യമായി മട്ടാഞ്ചേരിയിൽ റവ. സാസൻ പാതിരി ഒരു ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി. വിദ്യാർത്ഥികളെ കിട്ടാതെ മൂന്നു വർഷങ്ങൾക്കുശേഷം അതു പൂട്ടിപ്പോയെങ്കിലും സർക്കാർ മേഖലയിൽ ഇംഗ്ലീഷ് സ്ക്കൂളുകൾ സ്ഥാപിക്കുന്നതിന് കാരണമായി. [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ചരിത്രം|തുടർന്ന് വായിക്കാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


26029 school 20224.jpeg


* പ്രധാന കെട്ടിടം ( ഓട് മേ‍ഞ്ഞത്) -ഇതിൽ ഹൈസ്കൂൾ,വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങൾ ഫ്രവർത്തിക്കുന്നു
* ഡോക്ടർ കസ്തൂരി രംഗൻ അവർകളുടെ എം പി ഫണ്ട് ഉപയോഗിച്ച് പണിത മ്യൂസിയം ബിൽഡിംഗ്,ശ്രീ ഹൈബി ഈഡൻ എം പി യുടെ എം എൽ എ ഫണ്ട് ഉപയോഗിച്ച് പണിത പുതിയ കെട്ടിടത്തിലുമായി പയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചു വരുന്നു
* 3 ഏക്കർ 5൦ സെന്റ് സ്ഥലം സ്വന്തമായുണ്ട്
* വിദ്യാവനം
* മൂന്ന് വിഭാഗങ്ങൾക്കുംഎല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ്
* ബി എസ് എൻ എൽ - എഫ് ടി ടി എച്ച് ഇന്റർ നെറ്റ്  സൗകര്യം ലാബുകളിൽ ലഭ്യമാണ്
* ഹൈടെക് ക്ളാസ്സ് മുറികൾ
* വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറി
* ഓഡിറ്റോറിയം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :]]  
* [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
== നേട്ടങ്ങൾ ==
=== 2019 ===
=== 2020 ===
=== 2021 ===


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


=='''ഹൈസ്കൂൾ വിഭാഗം''' '''മുൻ പ്രധാനാദ്ധ്യാപകർ : '''==
{| class="wikitable sortable mw-collapsible"
|+പ്രധാന അധ്യാപകർ
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീ.കെ കെല്ലി
|1845-1864
|-
|2
|ശ്രീ.എ എഫ് സീലി
|1865-1874
|-
|3
|ശ്രീ.ഡി എംക്രൂസിക് ശങ്ക്
|1874-1875
|-
|4
|ശ്രീ.എ എഫ് സീലി
|1875-1892
|-
|5
|ശ്രീ.ഡി എംക്രൂസിക് ശങ്ക്
|1892-1902
|-
|6
|ശ്രീ എഫ് എസ് ഡേവീസ്
|1902-1904
|-
|7
|ശ്രീ കെ കോശി
|1904-1905
|-
|8
|ശ്രീ എഫ് എസ് ഡേവീസ്
|1905-1911
|-
|9
|ശ്രീ ഗ്ലൈൻ ബാർലോ
|1911-1914
|-
|10
|ശ്രീ എഫ് എസ് ഡേവീസ്
|1914-1918
|-
|11
|ശ്രീ വെങ്കിടേശ്വര അയ്യർ
|1918-1926
|-
|12
|എസ്  കെ സുബ്രണ്യ അയ്യർ
|1926-1930
|-
|13
|ശ്രീ നരസിംഹ പൈ
|1930-1931
|-
|14
|ശ്രീ കെ ഐ ദുരൈസ്വാമി അയ്യർ
|1931-1932
|-
|15
|ശ്രീ കെ രാമൻ മേനോൻ
|1932-1932
|-
|16
|ശ്രീകെ ജെ അഗസ്റ്റിൻ
|1932-1938
|-
|17
|ശ്രീ കെ ടി ചെറിയാൻ
|1942-1942
|-
|18
|ശ്രീ ടി ആർ രാമൻ നമ്പ്യാർ
|1942-1944
|-
|19
|ശ്രീ ടിഎസ് വെങ്കിടാദ്രി  അയ്യർ
|1944-1947
|-
|20
|ശ്രീ ടി  എസ് സുബ്രമണ്യ അയ്യർ
|1947-1949
|-
|21
|ശ്രീ ഇ പി ഐസക്
|1949-1954
|-
|22
|ശ്രി  മാധവ മേനോൻ
|1954-1956
|-
|23
|എം ജി വെങ്കടാചലം അയ്യർ
|1956-1957
|-
|24
|ശ്രീ പി ഐ ഇക്കോരൻ
|1957-1959
|-
|25
|ശ്രീ പി നാരായണമേനോൻ
|1959-1959
|-
|26
|ശ്രീ വി  നാരായണമേനോൻ
|1959-1961
|-
|27
|ശ്രീ പി നാരായണമേനോൻ
|1961-1962
|-
|28
|ശ്രീ പരമേശ്വര അയ്യർ
|1962-1963
|-
|29
|ശ്രീ എസ് പരമു
|1963-1963
|-
|30
|ശ്രീ കെ ഭാസ്കര കുറുപ്പ്
|1963-1969
|-
|31
|ശ്രീ എൻ എസ് പദ്മനാഭൻ
|1969-1971
|-
|32
|ശ്രീ പി  നാരായണ നമ്പ്യാർ
|1971-1973
|-
|33
|ശ്രീ കെ ഡി ആന്റണി
|1973-1975
|-
|34
|ശ്രീ കെ കുര്യൻ
|1975-1977
|-
|35
|ശ്രീ പി എ കാക്കി
|1977-1978
|-
|36
|ശ്രീ കെ ജെ ഐസക്ക്
|1978-1983
|-
|37
|ശ്രീ വി പി പൗലോസ്
|1983-1984
|-
|38
|ശ്രീ ജോസഫ് കുറുപ്പശ്ശേരി
|1984-1985
|-
|39
|ശ്രീ പി കെ തങ്കപ്പൻ
|1985-1991
|-
|40
|ശ്രീ എം ജി ബേസിൽ
|1991-1992
|-
|41
|ശ്രീ കെ എൻ വിശ്വവീരൻ
|1992-1996
|-
|42
|ശ്രീ കെ വി അഗസ്റ്റ്യൻ
|1996-1997
|-
|43
|ശ്രീ കെ മുഹമ്മദ്
|1997-1998
|-
|44
|ശ്രീ ആർ ഗോപിനാഥൻ
|1998-2000
|-
|45
|ശ്രീ ടി ജി രാമചന്ദ്രൻ നായർ
|2000-2002
|-
|46
|ശ്രീ വി ജോസഫ് മാർട്ടിൻ
|2002-2006
|-
|47
|ശ്രീ ടി പി രമേഷ് മോഹൻ
|2006-2009
|-
|48
|ശ്രീ ടി എൻ ര‍ഞ്ജിത്ത്
|2009-2010
|-
|49
|ശ്രീ എൻ വി രാജു
|2010-2011
|-
|50
|ശ്രീമതി ഗ്രേസി ജോസഫ്
|2011-2013
|-
|51
|ശ്രീമതി ടി ജി വിലാസിനി
|2013-2018
|-
|52
|ശ്രീ വർഗ്ഗീസ് പി ജെ
|2018-2020
|-
|53
|ശ്രീമതി രാധിക സി
|2020-
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*Dr. Kasthoori rengan
*ജി ശങ്കര കുറുപ്പ്
*ജസ്റ്റിസ്  വി ആർ കൃഷ്ണയ്യർ
*ചിന്മയ സ്വാമികൾ
*Dr.കസ്തൂരി രംഗൻ
*Dr.സബാപതി
*ശ്രീ ടി എസ് മാധവൻ
*ആഷിക് അബു
*അമൽ നീരദ്


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="9.970943" lon="76.286316" zoom="16">
{{#multimaps:9.970269495882352, 76.28643425411916 |zoom=18}}
9.970351, 76.286144
എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം
എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*എറണാകുളം എം ജി റോഡിനും ചിറ്റൂർ റോഡിനും ഇടയിൽ ആയി ആണ് ഈ വിദ്യാലയംസ്ഥിതി ചെയ്യുന്നത്.
*എറണാകുളം സൗത്ത് റെയിൽവേ  സ്റ്റേഷൻ,എറണാകുളം കെ എസ് ആർ ടി സി  ബസ് സ്റ്റാൻഡ്,കൊച്ചി മെട്രോയുടെ മഹാരാജാ ഗ്രൗണ്ട് സ്റ്റേഷൻ  എന്നീ പൊതുഗതാഗത സൗകര്യങ്ങൾ എല്ലാം തന്നെ ഈ വിദ്യാലയത്തിന്റെ  സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്
*എം ജി റോഡിൽ വുഡ് ലാന്റ് ജംഗ്ഷൻ,കേരഭവന്  എതിരേ ആയി ഈ വിദ്യാലയം നിലകൊള്ളുന്നു
*ഈ വിദ്യാലയത്തിലേക്ക് മൂന്ന് പ്രവേശന കവാടങ്ങൾ ഉണ്ട്
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* സ്ഥിതിചെയ്യുന്നു.
* സ്ഥിതിചെയ്യുന്നു.
|}
|}
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->
<!--visbot  verified-chils->-->
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1151647...1807400" എന്ന താളിൽനിന്ന് ശേഖരിച്ചത്