"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് പൂനൂർ (മൂലരൂപം കാണുക)
19:23, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|GMUP SCHOOL POONOOR }} | {{prettyurl|GMUP SCHOOL POONOOR }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 39: | വരി 40: | ||
==ചരിത്രം== | ==ചരിത്രം== | ||
===പിന്നോട്ടു | ===പിന്നോട്ടു നോക്കുമ്പോൾ=== | ||
1925 ഓഗസ്റ്റ് 3 നാണ് '''" | 1925 ഓഗസ്റ്റ് 3 നാണ് '''"പൂനൂർ ബോർഡ് മാപ്പിള സ്കൂൾ"''' എന്ന പേരിൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. | ||
:പേരാമ്പ്രയ്ക്കടുത്ത '''വാല്യക്കോട്''' എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ | :പേരാമ്പ്രയ്ക്കടുത്ത '''വാല്യക്കോട്''' എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ സാരഥി ബഹുമാന്യനായ ശ്രീ. '''എം.എസ്.രാമഅയ്യരാ'''ണ്. | ||
ഈറ്റഞ്ചേരി | ഈറ്റഞ്ചേരി മണ്ണിൽ ശേഖരൻ നായർ മകൻ '''ഗോപാലൻ''' എന്ന ആളാണ് ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. | ||
:ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 | :ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാർത്ഥികളടക്കം 3-08-1925 മുതൽ 8-2-1926 വരെയുള്ള ഒരു വർഷ കാലയളവിൽ 98 കുട്ടികൾ ഈ വിദ്യാലയത്തിൽ ചേർന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വർഷത്തിൽ '''മൂന്നു പെൺകുട്ടികൾ''' മാത്രമേ വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുള്ളൂ. | ||
മാപ്പിള | മാപ്പിള സ്കൂൾ ആയിരുന്നിട്ടും ആരംഭ വർഷത്തിൽ പ്രവേശനം നേടിയ മൂന്നു പെൺകുട്ടികളും അമുസ്ലിംകളായിരുന്നു. | ||
:ഒന്നാം | :ഒന്നാം ക്ലാസ്സിൽ 79 ഉം രണ്ടാം ക്ലാസിൽ 19 ഉം ആയിരുന്നു തുടക്കത്തിൽ കുട്ടികളുടെ എണ്ണം. പൂനൂർ പുഴയോരത്ത് പഴയപാലത്തിനടുത്ത കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. 2-11-1928 ൽ അധ്യാപകരുടെ എണ്ണം രണ്ടായി ഉയർന്നു. 12-08-1945 ലാണ് ആദ്യത്തെ ബാച്ച് ഇ.എസ്.എൽ.സി. പരീക്ഷയെഴുതുന്നത്. 1960 വരെ ഈ നില തുടർന്നു. 1960-61 ൽ ക്ലാസ്സുകളുടെ എണ്ണം ഏഴാം സ്റ്റാൻഡേർഡുവരെ മാത്രമായി ചുരുങ്ങി. | ||
1968 | 1968 ൽ '''പൂനൂർ ഗവൺമെൻറ് ഹൈസ്ക്കൂൾ''' ഈ വിദ്യാലയത്തിൻറെ ഭാഗമായാണ് പ്രവർത്തനമാരംഭിച്ചത്. | ||
: | :എന്നാൽ തൊട്ടടുത്ത വർഷം തന്നെ അത് പൂനൂരങ്ങാടിയിൽ നിന്നും രണ്ടു കിലോമീറ്റർ തെക്കുമാറിയുള്ള പരന്നപറമ്പ് എന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. നാൽപതിലേറെ അധ്യാപകർ ജോലി ചെയ്തുവന്നിരുന്ന സമയത്താണ് '''1973''' ൽ എൽ.പി.വിഭാഗം ഇവിടെ നിന്നും വേർപെടുത്തപ്പെട്ടത്. | ||
: | :ഇപ്പോൾ 5, 6, 7 എന്നീ ക്ലാസുകൾ മാത്രം പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ '''21''' ഡിവിഷനുകളുണ്ട്. 2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിക്കുകയും 2004 ൽ സ്വന്തം സ്ഥലം വാങ്ങുകയും പൂനൂർ നരിക്കുനി റോഡിൻറെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്തിരുന്ന വാടകക്കെട്ടിടത്തിൽ നിന്നും 2007 അവസാനത്തോടെ സ്വന്തം കെട്ടിടത്തിലേക്ക് പൂർണമായും മാറുകയും ചെയ്തു. | ||
കലാ-കായിക-ശാസ്ത്ര-സാമൂഹ്യ- | കലാ-കായിക-ശാസ്ത്ര-സാമൂഹ്യ-പ്രവർത്തിപരിചയ-ഐടി മേളകളിൽ ചാമ്പ്യൻഷിപ്പുകളും മികച്ച വിജയങ്ങളും കരസ്ഥമാക്കിയ ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. | ||
:സ്വന്തമായി കളിസ്ഥലം ഇല്ലാതിരുന്ന കാലത്ത് | :സ്വന്തമായി കളിസ്ഥലം ഇല്ലാതിരുന്ന കാലത്ത് കായികമേളകളിൽ നേടിയ വിജയം ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളാണ്. '''സ്കൂൾ പി.ടി.എ, സ്റ്റാഫ് കൗൺസിൽ, നാട്ടുകാർ''' എന്നിവരുടെ കർമനിരതമായ പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൻറെ വിജയരഹസ്യം. | ||
---- | ---- | ||
=== | ===മുൻ പ്രധാനാധ്യാപകർ=== | ||
# ത്രേസ്യാമ്മ ജോർജ്ജ് | # ത്രേസ്യാമ്മ ജോർജ്ജ് | ||
വരി 72: | വരി 73: | ||
# ശിവാത്മജൻ മെഴുവേലി | # ശിവാത്മജൻ മെഴുവേലി | ||
=== | ===മുൻ പി.ടി.എ പ്രസിഡണ്ടുമാർ=== | ||
* മുഹമ്മദ് മാസ്റ്റർ | * മുഹമ്മദ് മാസ്റ്റർ | ||
* സി.പി.എ.വഹാബ് | * സി.പി.എ.വഹാബ് | ||
വരി 80: | വരി 81: | ||
* എ.പി.മുഹമ്മദ് മാസ്റ്റർ | * എ.പി.മുഹമ്മദ് മാസ്റ്റർ | ||
===പ്രമുഖ | ===പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ=== | ||
---- | ---- | ||
==കുട്ടികളുടെ | ==കുട്ടികളുടെ സൃഷ്ടികൾ== | ||
===[[GMUPS_POONOOR/ഇ-വിദ്യാരംഗം|വിദ്യാരംഗം മാസിക ]]=== | ===[[GMUPS_POONOOR/ഇ-വിദ്യാരംഗം|വിദ്യാരംഗം മാസിക ]]=== | ||
വരി 97: | വരി 98: | ||
'''അക്ഷരമുറ്റം''' | '''അക്ഷരമുറ്റം''' | ||
ഓരോ ക്ലാസ്സിലും നേടിയെടുക്കേണ്ട | ഓരോ ക്ലാസ്സിലും നേടിയെടുക്കേണ്ട നൈപുണികൾ വിവിധ കാരണങ്ങൾ കൊണ്ട് നേടിയെടുക്കുവാൻ കഴിയാതെ പോയ വിദ്യാർത്ഥികളെ ചില ക്ലാസ്സുകളിലെങ്കിലും നമുക്കു കാണുവാൻ കഴിയും. അത്തരം കുട്ടികളെ കൈപിടിച്ചുയർത്തുവാൻ നമ്മുടെ വിദ്യാലയത്തിലെ എസ് ആർ ജി ആവിഷ്കരിച്ച ഒരു പദ്ധതിയാണ് അക്ഷരമുറ്റം. | ||
അധ്യയന | അധ്യയന വർഷാരംഭത്തിൽ സർവ്വേ നടത്തുകയും പഠനപിന്നോക്കാവസ്ഥയുള്ല കുട്ടികളെ കണ്ടെത്തുകയും ചെയ്യുന്നു. നിലവാരത്തിനനുസരിച്ച് കുട്ടികളെ വിവിധ ബാച്ചുകളാക്കി തിരിക്കുന്നു. ഓരോ ബാച്ചിനും ആവശ്യമായ മോഡ്യൂൾ രൂപകൽപന നടത്തുന്നു. അവധി ദിവസങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു പരിശീലിപ്പിക്കുന്നു. | ||
===കലാകായികം=== | ===കലാകായികം=== | ||
വരി 107: | വരി 108: | ||
സബ് ജില്ലാ കലാമേള, കായിക മേള, ശാസ്ത്രോൽസവം, സാമൂഹ്യ ശാസ്ത്ര മ മേള, ഗണിത ശാസ്ത്ര മേള, പ്രവർത്തി പരിചയമേള, ഐടി മേള, ഉറുദു കലാമേള, അറബിക് കലാമേള, സംസ്കൃതോത്സവം, വിദ്യാരംഗം കലാമേള, വിജ്ഞാനോൽസവം എന്നിവയിൽ മികച്ച നേട്ടം കൈവരിക്കാൻ ഈ വർഷം കഴിഞ്ഞു. | സബ് ജില്ലാ കലാമേള, കായിക മേള, ശാസ്ത്രോൽസവം, സാമൂഹ്യ ശാസ്ത്ര മ മേള, ഗണിത ശാസ്ത്ര മേള, പ്രവർത്തി പരിചയമേള, ഐടി മേള, ഉറുദു കലാമേള, അറബിക് കലാമേള, സംസ്കൃതോത്സവം, വിദ്യാരംഗം കലാമേള, വിജ്ഞാനോൽസവം എന്നിവയിൽ മികച്ച നേട്ടം കൈവരിക്കാൻ ഈ വർഷം കഴിഞ്ഞു. | ||
---- | ---- | ||
===മറ്റു | ===മറ്റു പ്രവർത്തനങ്ങൾ=== | ||
---- | ---- | ||
വരി 188: | വരി 189: | ||
|- | |- | ||
| 1 || ഇ. | | 1 || ഇ. ബാലൻ || ഹെഡ്മാസ്റ്റർ | ||
|- | |- | ||
| 2 || എം.എസ്. | | 2 || എം.എസ്. സുവർണ്ണ || സീനിയർ അസിസ്റ്റൻറ | ||
|- | |- | ||
| 3 || മീര പിസി || യു.എസ്.എസ്. | | 3 || മീര പിസി || യു.എസ്.എസ്. | ||
|- | |- | ||
| 4 || ബി. സിതാര || | | 4 || ബി. സിതാര || പ്രവർത്തിപരിചയ ക്ലബ്ബ്, | ||
|- | |- | ||
| 5|| എ.കെ. അബ്ദുസ്സലാം || | | 5|| എ.കെ. അബ്ദുസ്സലാം ||സ്കൂൾ ഡയറി, | ||
|- | |- | ||
| 6 ||ടി.എം. | | 6 ||ടി.എം. അബ്ദുൽ ഹക്കീം ||പിടിഎ ജോ.സെക്രട്ടറി, | ||
|- | |- | ||
| 7 || | | 7 ||സത്യൻ. ടി.കെ. ||ഫിനിക്സ് സ്പോർട്സ് ക്ലബ്ബ്. | ||
|- | |- | ||
| 8 ||എ.കെ. ഷീബ ||കലാമേള. | | 8 ||എ.കെ. ഷീബ ||കലാമേള. | ||
വരി 206: | വരി 207: | ||
| 9 ||എ. മുഹമ്മദ് സാലിഹ് ||ഐടി വിദ്യാഭ്യാസം. | | 9 ||എ. മുഹമ്മദ് സാലിഹ് ||ഐടി വിദ്യാഭ്യാസം. | ||
|- | |- | ||
| 10 ||സി. | | 10 ||സി. സത്യൻ ||ഫ്ളോറ നേച്വർ ക്ലബ്ബ്. | ||
|- | |- | ||
| 11 ||വി.കെ. റഹ് മത്ത് ||ഇംഗ്ലീഷ് ക്ലബ്ബ്. | | 11 ||വി.കെ. റഹ് മത്ത് ||ഇംഗ്ലീഷ് ക്ലബ്ബ്. | ||
വരി 212: | വരി 213: | ||
| 12 ||എച്ച്. റസിയ ||ജാഗ്രതാ സമിതി | | 12 ||എച്ച്. റസിയ ||ജാഗ്രതാ സമിതി | ||
|- | |- | ||
| 13 ||ടി.കെ. ബുഷ്റ | | 13 ||ടി.കെ. ബുഷ്റ മോൾ ||അസംബ്ലി. | ||
|- | |- | ||
| 14 ||ഇ.പി. | | 14 ||ഇ.പി. ഷഹർബാനു ||സോഷ്യൽ സർവ്വീസ് ക്ലബ്ബ് | ||
|- | |- | ||
| 15 ||കെ.കെ. | | 15 ||കെ.കെ.അബ്ദുൽ ജബ്ബാർ ||എസ്.ആർ.ജി. കൺവീനർ. | ||
|- | |- | ||
| 16 || റംല || | | 16 || റംല ||മൂല്ല്യനിർണ്ണയം. | ||
|- | |- | ||
| 17 ||പദ്മനാഭൻ. കെ.കെ || | | 17 ||പദ്മനാഭൻ. കെ.കെ ||സയൻസ് ക്ലബ്ബ് | ||
|- | |- | ||
| 18 ||വി.എം. അബ്ദുല്ലത്തീഫ് ||കോ ഓപ് | | 18 ||വി.എം. അബ്ദുല്ലത്തീഫ് ||കോ ഓപ് സ്റ്റോർ | ||
|- | |- | ||
| 19 ||നിഷ ||ഇംഗ്ളീഷ് ക്ലബ്ബ് | | 19 ||നിഷ ||ഇംഗ്ളീഷ് ക്ലബ്ബ് | ||
|- | |- | ||
| 20 ||ടി.എം. രമേഷ് | | 20 ||ടി.എം. രമേഷ് കുമാർ ||സ്റ്റാഫ് സെക്രട്ടറി. | ||
|- | |- | ||
| 21 ||ഷാജു. വി ||ലൈബ്രറി. | | 21 ||ഷാജു. വി ||ലൈബ്രറി. | ||
വരി 232: | വരി 233: | ||
| 22 ||റംല. സി. ||അറബിക് സാഹിത്യവേദി | | 22 ||റംല. സി. ||അറബിക് സാഹിത്യവേദി | ||
|- | |- | ||
| 23 || | | 23 ||എൻ. ഗീത ||വിദ്യാരംഗം കലാ സാഹിത്യവേദി. | ||
|- | |- | ||
| 24 ||പി. മുഹമ്മദ് ഷഫീഖ് ||ഭാരത് സ്കൗട്ട്, | | 24 ||പി. മുഹമ്മദ് ഷഫീഖ് ||ഭാരത് സ്കൗട്ട്, | ||
|- | |- | ||
| 25 ||പി. | | 25 ||പി. ബാബുരാജൻ ||ഉച്ചഭക്ഷണ പദ്ധതി | ||
|- | |- | ||
| 26 ||എ.സി. ഇന്ദിര || | | 26 ||എ.സി. ഇന്ദിര ||ജൂനിയർ റെഡ് ക്രോസ്സ്, | ||
|- | |- | ||
| 27 ||എസ്. സജിത ||സി.ഡബ്ള്യു.എസ്. | | 27 ||എസ്. സജിത ||സി.ഡബ്ള്യു.എസ്.എൻ പരിചരണം. | ||
|- | |- | ||
| 28 ||എം.ടി. | | 28 ||എം.ടി. അബ്ദുൽ മജീദ് ||കാർഷിക ക്ലബ്ബ് | ||
|- | |- | ||
| 29 ||കെ.എം. ശാന്ത ||മ്യൂസിക് ക്ലബ്ബ് | | 29 ||കെ.എം. ശാന്ത ||മ്യൂസിക് ക്ലബ്ബ് | ||
വരി 250: | വരി 251: | ||
| 31 ||ധനൂപ് ഗോപി || കായികാധ്യാപകൻ | | 31 ||ധനൂപ് ഗോപി || കായികാധ്യാപകൻ | ||
|- | |- | ||
| 32 ||സി.കെ.മുഹമ്മദ് | | 32 ||സി.കെ.മുഹമ്മദ് ബഷീർ ||അയനം പഠനയാത്രാ ക്ലബ്ബ് | ||
|} | |} | ||
വരി 256: | വരി 257: | ||
===ഫിനിക്സ് സ്പോർട്സ് ക്ലബ്ബ്=== | ===ഫിനിക്സ് സ്പോർട്സ് ക്ലബ്ബ്=== | ||
കായിക മേളകളിൽ വർഷങ്ങളോളം ചാമ്പ്യൻപട്ടം നിലനിർത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഫുട്ബോൾ, ഷട്ടിൽ, വോളിബോൾ മുതലായ ഗെയിംസ് ഇനങ്ങളിലും നമ്മുടെ വിദ്യാലയം | കായിക മേളകളിൽ വർഷങ്ങളോളം ചാമ്പ്യൻപട്ടം നിലനിർത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഫുട്ബോൾ, ഷട്ടിൽ, വോളിബോൾ മുതലായ ഗെയിംസ് ഇനങ്ങളിലും നമ്മുടെ വിദ്യാലയം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. | ||
[[പ്രമാണം:47571_sports.jpg|center|thumb|1000px|കായികമേള | [[പ്രമാണം:47571_sports.jpg|center|thumb|1000px|കായികമേള ഒരുക്കങ്ങൾ]] | ||
സംപുഷ്ടമായ കായിക ചരിത്രത്തിന് ഉടമയാണ് ഈ വിദ്യാലയം. | സംപുഷ്ടമായ കായിക ചരിത്രത്തിന് ഉടമയാണ് ഈ വിദ്യാലയം. | ||
---- | ---- | ||
===ഫ്ളോറ | ===ഫ്ളോറ നേച്വർ ക്ലബ്ബ്=== | ||
കുട്ടികളിൽ പാരിസ്ഥിതികാവബോധവും പ്രകൃതി സ്നേഹവും വളർത്താൻ വേണ്ടി പ്രവർത്തിക്കുന്നു. | |||
[[പ്രമാണം:47571_science1.jpg|width1000px|center|ശാസ്ത്രമേള ഉദ്ഘാടനം]] | [[പ്രമാണം:47571_science1.jpg|width1000px|center|ശാസ്ത്രമേള ഉദ്ഘാടനം]] | ||
: | :ഫീൽഡ് ട്രിപ്പുകൾ, പ്രൊജക്റ്റുകൾ മുതലായവ സംഘടിപ്പിക്കുന്നു. | ||
കൺവീനർ :- | |||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
=== എഡിസൺ ശാസ്ത്ര വേദി=== | === എഡിസൺ ശാസ്ത്ര വേദി=== | ||
[[പ്രമാണം:47571_fair.jpg|center|thumb|1000px|School Science Fair]] | [[പ്രമാണം:47571_fair.jpg|center|thumb|1000px|School Science Fair]] | ||
കൺവീനർ :- | |||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
=== സോഷ്യൽ സർവീസ് ക്ലബ്ബ്=== | === സോഷ്യൽ സർവീസ് ക്ലബ്ബ്=== | ||
കൺവീനർ :- | |||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
=== അക്ഷര റീഡേഴ്സ് ക്ലബ്ബ്=== | === അക്ഷര റീഡേഴ്സ് ക്ലബ്ബ്=== | ||
കൺവീനർ :- | |||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
===രാമാനുജം ഗണിത ക്ളബ്=== | ===രാമാനുജം ഗണിത ക്ളബ്=== | ||
കൺവീനർ :- | |||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
=== കരാട്ടെ ക്ലബ്ബ്=== | === കരാട്ടെ ക്ലബ്ബ്=== | ||
കൺവീനർ :- | |||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
കൺവീനർ :- | |||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
=== ജെ.ആർ.സി=== | === ജെ.ആർ.സി=== | ||
കൺവീനർ :- | |||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
=== ഭാരത് സ്കൗട്ട്=== | === ഭാരത് സ്കൗട്ട്=== | ||
കൺവീനർ :- | |||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
===പ്രേംചന്ദ്ഹിന്ദി ക്ളബ്=== | ===പ്രേംചന്ദ്ഹിന്ദി ക്ളബ്=== | ||
കൺവീനർ :- | |||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
കൺവീനർ : | |||
- | - | ||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
===സാമൂഹ്യശാസ്ത്ര ക്ളബ്=== | ===സാമൂഹ്യശാസ്ത്ര ക്ളബ്=== | ||
കൺവീനർ :- | |||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
===ഗാന്ധി | ===ഗാന്ധി ദർശൻ=== | ||
കൺവീനർ :- | |||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
===സംസ്കൃത ക്ളബ്=== | ===സംസ്കൃത ക്ളബ്=== | ||
കൺവീനർ :- | |||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
=== | ===കാർഷിക ക്ളബ്=== | ||
[[പ്രമാണം:47571_farm.jpg|center|thumb|1000px| കുട്ടികൾ കൃഷിസ്ഥലത്ത്]] | [[പ്രമാണം:47571_farm.jpg|center|thumb|1000px| കുട്ടികൾ കൃഷിസ്ഥലത്ത്]] | ||
കൺവീനർ : | |||
- | - | ||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
===ഇംഗ്ലീഷ് ക്ളബ്=== | ===ഇംഗ്ലീഷ് ക്ളബ്=== | ||
കൺവീനർ :- | |||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
=== ഡാൻസ് ക്ലബ്ബ്=== | === ഡാൻസ് ക്ലബ്ബ്=== | ||
കൺവീനർ :- | |||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
=== സഞ്ചയിക=== | === സഞ്ചയിക=== | ||
=== വിദ്യാരംഗം കലാ സാഹിത്യ വേദി=== | === വിദ്യാരംഗം കലാ സാഹിത്യ വേദി=== | ||
കൺവീനർ :- | |||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
=== പിക്സൽ ഐ ടി ക്ലബ്ബ്=== | === പിക്സൽ ഐ ടി ക്ലബ്ബ്=== | ||
2004 മുതലാണ് | 2004 മുതലാണ് പിക്സൽ ഐ.ടി ക്ലബ്ബിൻറെ പ്രവർത്തനം നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ചത്. | ||
മലയാളം ടൈപ്പിങ്ങ്, | മലയാളം ടൈപ്പിങ്ങ്, മൾട്ടിമീഡിയ സാധ്യതകൾ എന്നിവ ഐടിയിൽ തൽപരരായ കുട്ടികളിൽ എത്തിക്കുക, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഐടി സാക്ഷരത നൽകുക, വിദ്യാലയത്തിൽ ഒരു ഐടി റിസോഴ്സ് ടീം വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് ഐടി ക്ലബ്ബ് രൂപം കൊണ്ടത്. | ||
നിരവധി | നിരവധി വർഷങ്ങളിൽ സബ്ജില്ലാ ഐടി ഓവറോൾ പട്ടം വിദ്യാലയത്തിലെത്തിക്കുവാൻ ഈ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. | ||
കൺവീനർ :- | |||
ജോ. | ജോ.കൺവീനർ :- | ||
---- | ---- | ||
==സംഘാടനം== | ==സംഘാടനം== | ||
=== | ===അധ്യാപകരക്ഷാകർതൃസമിതി=== | ||
=== | ===സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി === | ||
===എസ്. | ===എസ്.ആർ.ജി=== | ||
===സ്റ്റാഫ് | ===സ്റ്റാഫ് കൗൺസിൽ === | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" width:75%; font-size:90%;" | {| class="infobox collapsible collapsed" width:75%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 :solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 :solid; font-size: small " | ||