Jump to content
സഹായം

"എൽ എഫ് എച്ച് എസ്സ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,470 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 സെപ്റ്റംബർ 2011
വരി 182: വരി 182:
</font>
</font>
</font>
</font>
<font color = blue>
<font size = 4>
'''രക്ഷിതാക്കള്‍ക്കുള്ള I.C.T ബോധവല്‍ക്കരണ പരിപാടി'''
വടകര ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളില്‍ വച്ചുനടന്ന രക്ഷകര്‍ത്താക്കള്‍ക്കുവേണ്ടിയുള്ള  ഐ.ടി ബോധവല്‍ക്കരണ സെമിനാര്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രിമതി.മിനിമോള്‍ ഉദ്ഘാടനം  ചെയ്തു. പ്രസ്തുത യോഗത്തില്‍ സ്കുള്‍ കോഡിനേറ്റര്‍ സി.ലിറ്റില്‍ തെരസ്  സ്കൂള്‍ ഐ.ടി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍  അവതരിപ്പിച്ചു. സ്റ്റുഡന്റ് കോഡിനേറ്റര്‍ അനന്ദു എം നായര്‍ പുകവലിയുടെ അപകടങ്ങള്‍ കാണിക്കുന്ന ഒരു പ്രസന്റേഷന്‍ അവതരിപ്പിച്ചു. സ്കൂള്‍ റിസോഴ്സ്സ് , വിക്ടേഴ്സ് ചാനല്‍ ,സ്കൂള്‍ വിക്കി, സ്കൂള്‍ ബ്ലോഗ് ഇവപരിചയപ്പെടുത്തി,സൈബര്‍ കുറ്റകൃത്യങ്ങള്‍ ,ഇന്റര്‍നെറ്റിന്റെ ദുരുപയോഗം ഇവ ശ്രദ്ധയില്‍പ്പെടുത്തി.ആനിമേഷന്‍ സിനിമാ നിര്‍മ്മാണം, ഓഡിയോ , വിഡിയോ എഡിറ്റിങ്ങ് ഇവയില്‍  കുട്ടികള്‍ക്ക് ലഭിക്കുന്ന പരിശീലനം രക്ഷിതാക്കള്‍ക്ക് നേരില്‍കാണാന്‍ സാധിച്ചു.രക്ഷിതാക്കള്‍ ഈ സെമിനാറിനെ അഭിനന്ദിക്കുകയും കംമ്പ്യൂട്ടര്‍ പഠിക്കുവാനുള്ള താല്പര്യം അറിയിക്കുകയും ചെയ്തു.
[[ചിത്രം:lf1.png]]
[[ചിത്രം:lf2.png]]


<font size = 6>
<font size = 6>
293

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/114523" എന്ന താളിൽനിന്ന് ശേഖരിച്ചത്