Jump to content
സഹായം

"ജി.എൽ.പി.എസ് വടക്കുമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= വടക്കുംമ്പ്രം 
{{prettyurl|G. L. P. S. Vadakkumbram}}
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=വടക്കുമ്പ്രം
| സ്കൂള്‍ കോഡ്= 19348
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്ഥാപിതവര്‍ഷം= 1956
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ വിലാസം= കരേക്കാട് (പി.ഒ),കാടാമ്പുഴ (വഴി)
|സ്കൂൾ കോഡ്=19348
| പിന്‍ കോഡ്= 676553
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= glpsvadakkumbram@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64566209
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050800209
| ഉപ ജില്ല= കുറ്റിപ്പുറം
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=ഗവണ്‍മെന്‍റെ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= എല്‍. പി
|സ്ഥാപിതവർഷം=1956
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വിലാസം=ജി എൽ പി എസ് വടക്കുമ്പ്രം
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=കരേക്കാട്
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=676553
| ആൺകുട്ടികളുടെ എണ്ണം= 90
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 72
|സ്കൂൾ ഇമെയിൽ=glpsvadakkumbram@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 162
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=
|ഉപജില്ല=കുറ്റിപ്പുറം
| പ്രധാന അദ്ധ്യാപകന്‍=   സാറാമ്മ .വി. കെ       
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടയൂർ,
| പി.ടി.. പ്രസിഡണ്ട്= മുസ്തഫ. സി       
|വാർഡ്=2
| സ്കൂള്‍ ചിത്രം= 19348-1.jpg‎ |
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=കോട്ടക്കൽ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=152
|പെൺകുട്ടികളുടെ എണ്ണം 1-10=127
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ബാസ് ടി.പി
|പി.ടി.. പ്രസിഡണ്ട്=നാസർ എ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷരീഫ ബീവി
|സ്കൂൾ ചിത്രം=19348-1.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
         വടക്കുംമ്പ്രം ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി വിദ്യാലയം കുറ്റിപ്പുറം ഉപജില്ലയില്‍ എടയൂര്‍ പഞ്ചായത്തില്‍ വടക്കുംമ്പ്രം അംശം (വാര്‍ഡ് 2)കരേക്കാട് പോസ്റ്റോഫീസ് പരിധിയില്‍ ചെങ്കുണ്ടന്‍പടിയ്ക്കും ചേനാടന്‍ കുളമ്പിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം 1952 ല്‍ ആരംഭിച്ചതായി പറയപ്പെടുന്നു. എന്നാല്‍ ഇതിന്റെ രേഖകളൊന്നും ലഭ്യമല്ല. 1956 മുതലുള്ള രേഖകള്‍ വിദ്യാലയത്തില്‍ ഉണ്ട്. ആദ്യവര്‍ഷം 49 കുട്ടികള്‍ വിദ്യാലയത്തില്‍ പ്രവേശനം നേടിയതായി കാണുന്നു. എന്നാല്‍ ഇവരില്‍ ഒരാള്‍ മാത്രമാണ് നാലാം ക്ലാസ് പൂര്‍ത്തിയാക്കി തുടര്‍പഠനത്തിന് പോയതെന്ന് വ്യക്തമാകുന്നു. ഇതേ പ്രവണത കുറേ വര്‍ങ്ങള്‍ തുടര്‍ന്നിട്ടുണ്ട്. വിദ്യാഭ്യാസത്തിന് യാതൊരുവിധ പ്രാധാന്യവും നല്‍കാതിരുന്ന രക്ഷിതാക്കള്‍ പട്ടിണി മാറ്റുന്നതിനെ കുറിച്ച് മാത്രമാിരിക്കാം ചിന്തിച്ചിരുന്നത്. മാത്രമല്ല അന്നത്തെ പ്രമാണി വര്‍ഗ്ഗം സാധാരണക്കാരന്‍ വിദ്യാഭ്യാസം നേടുന്നതിന് എതിരുമായിരുന്നു. അതുകൊണ്ടുതന്നെ ഈ വിദ്യാലയത്തിന് സ്ഥിരമായ സ്ഥലമോ അധ്യാപകരോ ഉണ്ടായില്ല. ഏകാധ്യാപക വിദ്യാലയമായി അനേകവര്‍ഷം ഈ വിദ്യാലയം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1960കളില്‍ ചോലേക്കാളന്‍ ഉണ്ണീന്‍കുട്ടി എന്നയാളുടെ കാലിത്തൊഴുത്തില്‍ വിദ്യാലയം പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് ഇതിന്റെ പ്രവര്‍ത്തനം നിലച്ചുപോവുകയും ചെയ്തു.  1962 ല്‍ വടക്കേപീടിയേക്കല്‍ അയമു ഹാജി തന്റെ തോല്‍പ്പറമ്പായ മേലെപ്പാട്ടുതൊടിയില്‍ 95 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി സര്‍ക്കാരിലേക്ക് നല്‍കി. ഇവിടെ ഒരു ഓല ഷെഡില്‍ രണ്ട് അധ്യാപകരുമായി ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. 1966 ല്‍ ആസ്ബറ്റോസ് കെട്ടിടവും പിന്നീട് ഓടിട്ട കെട്ടിടവും നിര്‍മ്മിക്കപ്പെട്ടു. കൃഷി പ്രധാന തൊഴിലായ ഈ പ്രദേശത്തെ ആളുകള്‍ സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കമായിരുന്നു. ഭൂമിശാസ്ത്രപരമായ കിടപ്പും ഇതിന് കാരണമായിട്ടുണ്ട്. പ്രകൃതിയ്ക്ക് കാര്യമായ കോട്ടം തട്ടാത്ത ഈ പ്രദേശത്ത് മുയല്‍, മയില്‍, കുരങ്ങന്‍ പന്നി തുടങ്ങിയ ജീവികള്‍ ധാരാളമായുണ്ട്.
         വടക്കുംമ്പ്രം ഗവൺമെന്റ് ലോവർ പ്രൈമറി വിദ്യാലയം കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ വടക്കുംമ്പ്രം അംശം (വാർഡ് 2)കരേക്കാട് പോസ്റ്റോഫീസ് പരിധിയിൽ ചെങ്കുണ്ടൻപടിയ്ക്കും ചേനാടൻ കുളമ്പിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം 1952 ആരംഭിച്ചതായി പറയപ്പെടുന്നു. എന്നാൽ ഇതിന്റെ രേഖകളൊന്നും ലഭ്യമല്ല. 1956 മുതലുള്ള രേഖകൾ വിദ്യാലയത്തിൽ ഉണ്ട്. ആദ്യവർഷം 49 കുട്ടികൾ വിദ്യാലയത്തിൽ പ്രവേശനം നേടിയതായി കാണുന്നു. എന്നാൽ ഇവരിൽ ഒരാൾ മാത്രമാണ് നാലാം ക്ലാസ് പൂർത്തിയാക്കി തുടർപഠനത്തിന് പോയതെന്ന് വ്യക്തമാകുന്നു. ഇതേ പ്രവണത കുറേ വർങ്ങൾ തുടർന്നിട്ടുണ്ട്. വിദ്യാഭ്യാസത്തിന് യാതൊരുവിധ പ്രാധാന്യവും നൽകാതിരുന്ന രക്ഷിതാക്കൾ പട്ടിണി മാറ്റുന്നതിനെ കുറിച്ച് മാത്രമാിരിക്കാം ചിന്തിച്ചിരുന്നത്. മാത്രമല്ല അന്നത്തെ പ്രമാണി വർഗ്ഗം സാധാരണക്കാരൻ വിദ്യാഭ്യാസം നേടുന്നതിന് എതിരുമായിരുന്നു. അതുകൊണ്ടുതന്നെ ഈ വിദ്യാലയത്തിന് സ്ഥിരമായ സ്ഥലമോ അധ്യാപകരോ ഉണ്ടായില്ല. ഏകാധ്യാപക വിദ്യാലയമായി അനേകവർഷം ഈ വിദ്യാലയം പ്രവർത്തിച്ചിട്ടുണ്ട്. 1960കളിൽ ചോലേക്കാളൻ ഉണ്ണീൻകുട്ടി എന്നയാളുടെ കാലിത്തൊഴുത്തിൽ വിദ്യാലയം പ്രവർത്തിച്ചു. ഇടക്കാലത്ത് ഇതിന്റെ പ്രവർത്തനം നിലച്ചുപോവുകയും ചെയ്തു.  1962 ൽ വടക്കേപീടിയേക്കൽ അയമു ഹാജി തന്റെ തോൽപ്പറമ്പായ മേലെപ്പാട്ടുതൊടിയിൽ 95 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി സർക്കാരിലേക്ക് നൽകി. ഇവിടെ ഒരു ഓല ഷെഡിൽ രണ്ട് അധ്യാപകരുമായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1966 ആസ്ബറ്റോസ് കെട്ടിടവും പിന്നീട് ഓടിട്ട കെട്ടിടവും നിർമ്മിക്കപ്പെട്ടു. കൃഷി പ്രധാന തൊഴിലായ ഈ പ്രദേശത്തെ ആളുകൾ സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കമായിരുന്നു. ഭൂമിശാസ്ത്രപരമായ കിടപ്പും ഇതിന് കാരണമായിട്ടുണ്ട്. പ്രകൃതിയ്ക്ക് കാര്യമായ കോട്ടം തട്ടാത്ത ഈ പ്രദേശത്ത് മുയൽ, മയിൽ, കുരങ്ങൻ പന്നി തുടങ്ങിയ ജീവികൾ ധാരാളമായുണ്ട്.
[[പ്രമാണം:19348-2.jpg|ലഘുചിത്രം|centre|സ്കൂള്‍ ഇന്ന്]]
[[പ്രമാണം:19348-2.jpg|ലഘുചിത്രം|centre|സ്കൂൾ ഇന്ന്]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==




== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


==വഴികാട്ടി==
==വഴികാട്ടി==
5,398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1143764" എന്ന താളിൽനിന്ന് ശേഖരിച്ചത്