Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എൽ.പി.എസ് ചേനോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GLPS Chenoth }}
{{prettyurl|GLPS Chenoth }}
{{Infobox AEOSchool
{{Infobox AEOSchool
വരി 4: വരി 5:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47203
| സ്കൂൾ കോഡ്= 47203
| സ്ഥാപിതദിവസം= 20
| സ്ഥാപിതദിവസം= 20
| സ്ഥാപിതമാസം= 10  
| സ്ഥാപിതമാസം= 10  
| സ്ഥാപിതവര്‍ഷം= 1954
| സ്ഥാപിതവർഷം= 1954
| സ്കൂള്‍ വിലാസം= ജിഎല്‍പിഎസ് ചേനോത്ത്, പി.ഓ എന്‍ഐടിസി കോഴിക്കോട്
| സ്കൂൾ വിലാസം= ജിഎൽപിഎസ് ചേനോത്ത്, പി.ഓ എൻഐടിസി കോഴിക്കോട്
| പിന്‍ കോഡ്= 673601
| പിൻ കോഡ്= 673601
| സ്കൂള്‍ ഫോണ്‍= 9544028765
| സ്കൂൾ ഫോൺ= 9544028765
| സ്കൂള്‍ ഇമെയില്‍= glpschenoth@gmail.com  
| സ്കൂൾ ഇമെയിൽ= glpschenoth@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുന്നമംഗലം
| ഉപ ജില്ല= കുന്നമംഗലം
| ഭരണ വിഭാഗം=ഗവ.
| ഭരണ വിഭാഗം=ഗവ.
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 7
| ആൺകുട്ടികളുടെ എണ്ണം= 7
| പെൺകുട്ടികളുടെ എണ്ണം= 5
| പെൺകുട്ടികളുടെ എണ്ണം= 5
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 12  
| വിദ്യാർത്ഥികളുടെ എണ്ണം= 12  
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=മോഹനന്‍ വി   
| പ്രധാന അദ്ധ്യാപകൻ=മോഹനൻ വി   
| പി.ടി.ഏ. പ്രസിഡണ്ട്=ഫാത്തിമാ ഷൈജു  
| പി.ടി.ഏ. പ്രസിഡണ്ട്=ഫാത്തിമാ ഷൈജു  
| സ്കൂള്‍ ചിത്രം= 47203_1.jpg
| സ്കൂൾ ചിത്രം= 47203_1.jpg
}}
}}
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചേനോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം  ജില്ലയിലെ ഈ സ്ഥാപനം 1954 ഒക്റ്റോബറിൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചേനോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം  ജില്ലയിലെ ഈ സ്ഥാപനം 1954 ഒക്റ്റോബറിൽ സിഥാപിതമായി.
   ആദ്യത്തെ അധ്യാപകന്‍ ശ്രീ. എം സുയോധനന്‍ മാസ്റ്ററായിരുന്നു. അദ്ദേഹം ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ്സിനു മുന്‍വശത്തുള്ള ഒരു കടയുടെ മുകളില്‍ ആരംഭിച്ച ഈ വിദ്യാലയം മൂന്ന് വര്‍ഷത്തോളം അവിടെ പ്രവര്‍ത്തിച്ചു. ഈ സ്കൂളില്‍ ചേര്‍ന്ന ആദ്യ വിദ്യാര്‍ത്ഥി വലിയതൊടുകയില്‍ പി സരളയായിരുന്നു. അക്കാലത്ത് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മണ്ണിലെടത്തില്‍ നാരായണനുണ്ണി നായരുടേയും പഞ്ചായത്ത് മെമ്പറായിരുന്ന പൊയ്യേരി ഇമ്പിച്ചിക്കേളു എന്നവരുടേയും ശ്രമഫലമായി കോഴിമണ്ണ എന്ന സ്ഥലത്തുനിന്നും ചേനോത്ത് എന്ന പ്രദേശത്തേക്ക് 1957 സപ്തംബര്‍ 27 ന് ഈ വിദ്യാലയം യശഃശരീരനായ വലിയപൊയില്‍ രാരുക്കുട്ടി എന്നവരുടെ തടത്തില്‍ എന്ന വീട്ടില്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
   ആദ്യത്തെ അധ്യാപകൻ ശ്രീ. എം സുയോധനൻ മാസ്റ്ററായിരുന്നു. അദ്ദേഹം ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസ്സിനു മുൻവശത്തുള്ള ഒരു കടയുടെ മുകളിൽ ആരംഭിച്ച ഈ വിദ്യാലയം മൂന്ന് വർഷത്തോളം അവിടെ പ്രവർത്തിച്ചു. ഈ സ്കൂളിൽ ചേർന്ന ആദ്യ വിദ്യാർത്ഥി വലിയതൊടുകയിൽ പി സരളയായിരുന്നു. അക്കാലത്ത് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മണ്ണിലെടത്തിൽ നാരായണനുണ്ണി നായരുടേയും പഞ്ചായത്ത് മെമ്പറായിരുന്ന പൊയ്യേരി ഇമ്പിച്ചിക്കേളു എന്നവരുടേയും ശ്രമഫലമായി കോഴിമണ്ണ എന്ന സ്ഥലത്തുനിന്നും ചേനോത്ത് എന്ന പ്രദേശത്തേക്ക് 1957 സപ്തംബർ 27 ന് ഈ വിദ്യാലയം യശഃശരീരനായ വലിയപൊയിൽ രാരുക്കുട്ടി എന്നവരുടെ തടത്തിൽ എന്ന വീട്ടില്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
         കേരള സംസ്ഥാനരൂപീകരണത്തോടെ പഴയ ജില്ലാ ബോര്‍ഡ് പിരിച്ചുവിടുകയും അതിന്‍റെ കീഴിലുള്ള സ്ഥാപനങ്ങളെല്ലാം സര്‍ക്കാരേറ്റെടുക്കുകയും ചെയ്തതതോടെ കോഴിമണ്ണ ബോര്‍ഡ് എല്‍.പി സ്കൂള്‍, കോഴിമണ്ണ ഗവ. എല്‍.പി സ്കൂളായി മാറി. സ്കൂളിന്‍റെ പേര് ചേനോത്ത് ഗവ. എല്‍.പി സ്കൂളെന്നാക്കണമെന്ന് ആവശ്യത്തിന് അംഗീകാരമായതോടെ സ്കൂള്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സ്ഥലത്തേക്ക് പറിച്ചു നടപ്പെട്ടു. ഈ സ്ഥലം ( 13.5 സെന്‍റ്) അന്നത്തേ സ്കൂള്‍ വെല്‍ഫയര്‍ കമ്മറ്റി വിലകൊടുത്ത് വാങ്ങുകയാണുണ്ടായത്.
         കേരള സംസ്ഥാനരൂപീകരണത്തോടെ പഴയ ജില്ലാ ബോർഡ് പിരിച്ചുവിടുകയും അതിൻറെ കീഴിലുള്ള സ്ഥാപനങ്ങളെല്ലാം സർക്കാരേറ്റെടുക്കുകയും ചെയ്തതതോടെ കോഴിമണ്ണ ബോർഡ് എൽ.പി സ്കൂൾ, കോഴിമണ്ണ ഗവ. എൽ.പി സ്കൂളായി മാറി. സ്കൂളിൻറെ പേര് ചേനോത്ത് ഗവ. എൽ.പി സ്കൂളെന്നാക്കണമെന്ന് ആവശ്യത്തിന് അംഗീകാരമായതോടെ സ്കൂൾ ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് പറിച്ചു നടപ്പെട്ടു. ഈ സ്ഥലം ( 13.5 സെൻറ്) അന്നത്തേ സ്കൂൾ വെൽഫയർ കമ്മറ്റി വിലകൊടുത്ത് വാങ്ങുകയാണുണ്ടായത്.

==ചരിത്രം==

       സ്കൂള്‍ വെല്‍ഫയര്‍ കമ്മറ്റി തന്നെ സ്കൂള്‍ പ്രവര്‍ത്തിക്കാന്‍ ഒരു ഷെഡ് പണിതു കൊടുത്തു. 1961-62 ല്‍ കുന്നമംഗലം വികസനബ്ലോക്കിന്‍റെ സഹായത്തോടെ ഓട് മേഞ്ഞ ഒരു കെട്ടിടം പണിതു കൊടുത്തു. എന്നാല്‍ 1971 മെയ്മാസത്തിലെ ഒരു വലിയ കാറ്റിനെ തുടര്‍ന്ന് കെട്ടിടം നിലം പതിക്കുകയും അക്കാലത്തെ പ്രധാനാധ്യാപകനായിരുന്ന സി.ടി ഇമ്പിച്ചിക്കേളന്‍ മാസ്റ്റരുടേയും നാട്ടുകാരുടേയും ശ്രമഫലമായി ഒരു മാസം കൊണ്ടുതന്നെ കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയും സാധാരണപോലെ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു. 1981 ല്‍ വീണ്ടും ചെറിയ മാറ്റങ്ങള്‍ സ്കൂള്‍ കെട്ടിടത്തിന് വരുത്തുകയും ആപ്പീസ് മുറി ചുമരു വെച്ച് വേര്‍തിരിക്കുകയും ഹാള്‍ അടച്ചു പൂട്ടാവുന്നവിധം ഭദ്രമാക്കുകയും ചെയ്തു.
       സ്കൂൾ വെൽഫയർ കമ്മറ്റി തന്നെ സ്കൂൾ പ്രവർത്തിക്കാൻ ഒരു ഷെഡ് പണിതു കൊടുത്തു. 1961-62 കുന്നമംഗലം വികസനബ്ലോക്കിൻറെ സഹായത്തോടെ ഓട് മേഞ്ഞ ഒരു കെട്ടിടം പണിതു കൊടുത്തു. എന്നാൽ 1971 മെയ്മാസത്തിലെ ഒരു വലിയ കാറ്റിനെ തുടർന്ന് കെട്ടിടം നിലം പതിക്കുകയും അക്കാലത്തെ പ്രധാനാധ്യാപകനായിരുന്ന സി.ടി ഇമ്പിച്ചിക്കേളൻ മാസ്റ്റരുടേയും നാട്ടുകാരുടേയും ശ്രമഫലമായി ഒരു മാസം കൊണ്ടുതന്നെ കെട്ടിടത്തിൻറെ അറ്റകുറ്റപ്പണികൾ തീർക്കുകയും സാധാരണപോലെ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു. 1981 വീണ്ടും ചെറിയ മാറ്റങ്ങൾ സ്കൂൾ കെട്ടിടത്തിന് വരുത്തുകയും ആപ്പീസ് മുറി ചുമരു വെച്ച് വേർതിരിക്കുകയും ഹാൾ അടച്ചു പൂട്ടാവുന്നവിധം ഭദ്രമാക്കുകയും ചെയ്തു.
       1954 ല്‍ ഏകാധ്യാപകവിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയത്തില്‍ 1960 ല്‍ മാത്രമാണ് ഒരു സഹാദ്ധ്യാപകന്‍ നിയമിതനായത്. 4 അധ്യാപകരുടെ സേവനം 1961 ല്‍ മാത്രമാണ് ഈ സ്ഥാപനത്തിനു ലഭിക്കാന്‍ തുടങ്ങിയത്.  
       1954 ഏകാധ്യാപകവിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 1960 മാത്രമാണ് ഒരു സഹാദ്ധ്യാപകൻ നിയമിതനായത്. 4 അധ്യാപകരുടെ സേവനം 1961 മാത്രമാണ് ഈ സ്ഥാപനത്തിനു ലഭിക്കാൻ തുടങ്ങിയത്.  
         സര്‍വ്വശ്രീ. എന്‍ സുയോധനന്‍, സി.ടി ഇമ്പിച്ചിക്കേളന്‍, പി.വി മത്തായി, പി പത്മനാഭന്‍ നായര്‍, കെ നാരായണന്‍ നായര്‍, ഓ.കെ ജനാര്‍ദ്ദനന്‍, വി.പി അച്യുതന്‍, കെ ഗോപാലന്‍, ടി ഗോപാലന്‍, വേണുഗോപാല പണിക്കര്‍, വി. അപ്പുണ്ണി നായര്‍, മണിയന്‍, ടി കെ മുഹമ്മദ്, ലളിതാബായ്, റോസ്സ, കെ രാമന്‍, എം.കെ ഭാരതി,സി.പി സുമതി, ടി.പി സൂസരള, ഓ.സി മുഹമ്മദ്, ഗോവിന്ദന്‍, കോയാമു,കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ഇവിടെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു.
         സർവ്വശ്രീ. എൻ സുയോധനൻ, സി.ടി ഇമ്പിച്ചിക്കേളൻ, പി.വി മത്തായി, പി പത്മനാഭൻ നായർ, കെ നാരായണൻ നായർ, ഓ.കെ ജനാർദ്ദനൻ, വി.പി അച്യുതൻ, കെ ഗോപാലൻ, ടി ഗോപാലൻ, വേണുഗോപാല പണിക്കർ, വി. അപ്പുണ്ണി നായർ, മണിയൻ, ടി കെ മുഹമ്മദ്, ലളിതാബായ്, റോസ്സ, കെ രാമൻ, എം.കെ ഭാരതി,സി.പി സുമതി, ടി.പി സൂസരള, ഓ.സി മുഹമ്മദ്, ഗോവിന്ദൻ, കോയാമു,കൃഷ്ണൻ നമ്പൂതിരി എന്നിവർ ഇവിടെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു.
       ഈ സ്കൂളിലെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്ന വടക്കയില്‍ വേണുഗോപാല്‍, മണ്ണിലെടം ഗംഗാധരനുണ്ണി, ആറങ്ങാട്ട് മാനുക്കുട്ടന്‍.  പ്രീതി മണ്ണിലെടം, വടക്കയില്‍ പ്രവീണ്‍, കാഞ്ഞിരുത്തിയില്‍ പ്രിയ, ശശിധരന്‍ ( മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ) എന്നിവര്‍ വിവിധ രംഗങ്ങളില്‍ ശോഭിച്ചവരാണ്.
       ഈ സ്കൂളിലെ ആദ്യബാച്ചിലെ വിദ്യാർത്ഥികളായിരുന്ന വടക്കയിൽ വേണുഗോപാൽ, മണ്ണിലെടം ഗംഗാധരനുണ്ണി, ആറങ്ങാട്ട് മാനുക്കുട്ടൻ.  പ്രീതി മണ്ണിലെടം, വടക്കയിൽ പ്രവീൺ, കാഞ്ഞിരുത്തിയിൽ പ്രിയ, ശശിധരൻ ( മുൻ പഞ്ചായത്ത് പ്രസിഡണ്ട് ) എന്നിവർ വിവിധ രംഗങ്ങളിൽ ശോഭിച്ചവരാണ്.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
നിലവില്‍ 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
നിലവിൽ 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

==മികവുകൾ==
==മികവുകൾ==
വരി 56: വരി 57:

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
1 മോഹനന്‍ വി
1 മോഹനൻ വി
2 ശാന്ത അല്ലാടന്‍
2 ശാന്ത അല്ലാടൻ
3 സിന്ധു എസ്
3 സിന്ധു എസ്
4 അബ്ദുള്‍ ഗഫൂര്‍ കെ. കെ
4 അബ്ദുൾ ഗഫൂർ കെ. കെ

==ക്ളബുകൾ==
==ക്ളബുകൾ==
emailconfirmed
672

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1143155" എന്ന താളിൽനിന്ന് ശേഖരിച്ചത്