emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,432
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പാണാവള്ളി | | സ്ഥലപ്പേര്= പാണാവള്ളി | ||
| വിദ്യാഭ്യാസ ജില്ല= ചേര്ത്തല | | വിദ്യാഭ്യാസ ജില്ല= ചേര്ത്തല | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| | | സ്കൂൾ കോഡ്= 34339 | ||
| | | സ്ഥാപിതവർഷം= 1903 | ||
| | | സ്കൂൾ വിലാസം= പി.ഒ, പാണാവള്ളി | ||
| | | പിൻ കോഡ്=688526 | ||
| | | സ്കൂൾ ഫോൺ= 04782524040 | ||
| | | സ്കൂൾ ഇമെയിൽ= gupsodampally@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=തുറവൂർ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> സർക്കാർ | ||
| ഭരണ വിഭാഗം=Government | | ഭരണ വിഭാഗം=Government | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 62 | | ആൺകുട്ടികളുടെ എണ്ണം= 62 | ||
| പെൺകുട്ടികളുടെ എണ്ണം= 39 | | പെൺകുട്ടികളുടെ എണ്ണം= 39 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കെ. വി. ബാബു | ||
| പി.ടി.ഏ. പ്രസിഡണ്ട്= അനീഷ് | | പി.ടി.ഏ. പ്രസിഡണ്ട്= അനീഷ് കുമാർ വി | ||
| | | സ്കൂൾ ചിത്രം= odampally.jpg | | ||
}} | }} | ||
ചേർത്തല - അരൂക്കുറ്റി റോഡിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1900 കാലഘട്ടം. | 1900 കാലഘട്ടം. തിരുവിതാംകൂർ രാജാവ് അരൂക്കുറ്റി ചൌക്കയിൽ പിരിക്കുന്ന ചുങ്കം കണക്ക് പരിശോധിക്കുവാൻ വരുന്നത് വലിയ ഓടങ്ങളിലാണ്. അഞ്ചുതുരുത്ത് താരതമ്യേന ഉയർന്ന പ്രദേശമാകയാലും ഓടം വളരെ വലുതായിരുന്നതിനാലും അനേകം അളുകൾ തള്ളിയാണ് കരയ്ക്കടുപ്പിച്ചിരുന്നത്. ഈ വരവിൻറെ കുടെ രാജാവ് നാല്പ്പത്തെണ്ണീശ്വരം ക്ഷേത്ര ദർനത്തിനായി രണ്ടുമൂന്നു ദിവസം ക്ഷേത്രമാളികയിൽ താമസവും കഴിഞ്ഞാണ് മടങ്ങിയിരുന്നത്. | ||
രാജാവിൻറെ ഓടം നയിച്ചിരുന്നത് നാവികതലവനായിരുന്ന ചെമ്പിലരയനായിരുന്നു. രാജാവിനെ അനുഗമിക്കുന്നവർക്കും സമൂഹത്തിലെ ഉന്നതസ്ഥാനീയർക്കും വേണ്ടി ക്ഷേത്രത്തന് തൊട്ടടുത്ത പുരയിടത്തിൽ ഒരു സ്ക്കൂൾ പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ ചെമ്പിലരയൻറെ അനുയായികൾക്ക് ഈ പള്ളിക്കൂടത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. ഇത് ചെമ്പിലരയനെ വളരെയധികം വിഷമിപ്പിക്കുകയും തൻറെ സങ്കടം രാജാവിനെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. | |||
ചെമ്പിലരയൻറെ സങ്കടം ബോദ്ധ്യമായ രാജാവ് അവർക്കു കൂടി വിദ്യാഭ്യാസം ലഭ്യമാക്കണമെന്നുറപ്പിച്ച് ഒരു വിദ്യാലയം പണികഴിപ്പിക്കുന്നതിന് തീരുമാനിക്കുകയും നായർ പ്രമാണിമാരും ഭൂവുടമകളുമായിരുന്ന പൈനോർ തറവാട് കാരണവർക്ക് കരം ഒഴിവായിക്കൊടുത്തിരുന്ന ഭൂമിയിൽ നിന്ന് കുറെ ഭാഗം ഒഴിവാക്കി പള്ളിക്കൂടം കെട്ടുന്നതിന് കൊടുക്കുകയും ചെയ്തു. അങ്ങനെ 1903 ൽ ഓടമ്പള്ളി സ്ക്കൂൾ സ്ഥാപിതമായി. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഏകദേശം 150 | ഏകദേശം 150 സെൻറോളം വിശാലമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ക്കൂളാണിത്. 2 മൂത്രപ്പുരകൾ, 2 കക്കൂസുകൾ, ഒരു കഞ്ഞിപ്പുര, ഒരു പമ്പ്ഹൌസ് എന്നിവ സ്ക്കൂളിൽ ഉണ്ട്. അടച്ചുറപ്പുള്ള 2 കെട്ടിടങ്ങളിൽ വൈദ്യുതി ലഭ്യമാണ്. ഫോൺ, ഇൻറർനെറ്റ് എന്നീ സൌകര്യങ്ങൾ സ്ക്കൂളിൽ ലഭ്യമാണ്. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 49: | വരി 50: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
1. കുഞ്ചിയമ്മ | 1. കുഞ്ചിയമ്മ സാർ | ||
2. ഗോപാലകൃഷ്ണന് | 2. ഗോപാലകൃഷ്ണന് നായർ സാർ | ||
3. | 3. പൂച്ചാക്കൽ ഷാഹുൽ | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
അക്കാദമിക അക്കാദമികേതര | അക്കാദമിക അക്കാദമികേതര രംഗങ്ങളിൾ മികവ് പുലർത്തുന്നു. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോക്ടർ എ. വി. രാംലാൽ | |||
# | # | ||
# | # | ||
വരി 70: | വരി 71: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.7082° N, 76.2957° E |zoom=13}} | {{#multimaps:9.7082° N, 76.2957° E |zoom=13}} |