Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
സ്കൂള്‍ ചിത്രം= 19832(1).jpg ‎|
സ്കൂള്‍ ചിത്രം= 19832(1).jpg ‎|
}}
}}
'''മലപ്പുറം ജില്ലയിലെ പറപ്പൂര്‍ പഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന <font size=3 color=blue>ഇരിങ്ങല്ലൂര്‍ ജി.എം.എല്‍.പി.സ്കൂള്‍ </font> പാറമ്മല്‍ സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.'''
'''മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന <font size=3 color=blue>മറ്റത്തൂര്‍.നോര്‍ത്ത് എ .എം.എല്‍.പി.സ്കൂള്‍ </font> മേലോട്ടില്‍ സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.'''


==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
'''സ്വാതന്ത്ര്യത്തിന് 30 വര്‍ഷം മുമ്പ് 1917-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ബോര്‍ഡ് മാപ്പിള സ്കൂള്‍ എന്നായിരുന്നു പേര്.കറുമണ്ണില്‍ മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിലായിരുന്നു തുടക്കം. പറപ്പൂര്‍  ഗ്രാമപഞ്ചായത്തിലെ കുഴിപ്പുറം കച്ചേരിപ്പടിയിലാണ് ഈ വിദ്യാലയം.അച്ചുപറമ്പന്‍ അഹമ്മദ് കുട്ടി മകന്‍ മൊയ്തീന്‍ ആണ് ആദ്യ വിദ്യാര്‍ത്ഥി.തുടക്കത്തില്‍ സ്കൂളില്‍ ആകെയുണ്ടായിരുന്നത് 59 പേര്‍.കേരളപ്പിറവിയോടെയാണ് ഗവണ്‍മെന്റ് മാപ്പിള സ്കൂള്‍ എന്ന പേരായത്.തുടങ്ങി 80 വര്‍ഷവും വാടകകെട്ടിടത്തില്‍ വിഷമിച്ചായിരുന്നു പ്രവര്‍ത്തനം.കച്ചേരി മൈതാനത്തെ 69 സെന്റ് സ്ഥലത്ത് ഡി.പി.ഇ.പി.പണിത കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റിയത് 1999-ല്‍.ബ്രിട്ടീഷ് ഭരണകാലത്ത് കച്ചേരി (കോടതി) നടന്നിരുന്ന സ്ഥലത്താണ് ഇന്ന് സ്കൂള്‍.റവന്യൂ വകുപ്പിന്റെ അധീനതയിലായിരുന്ന ഭൂമി പിന്നീട് വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടുകയായിരുന്നു.'''<br/>
'''സ്വാതന്ത്ര്യത്തിന് 27 വര്‍ഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ഒരു പെണ്‍പള്ളിക്കൂടമായായിരുന്നു  തുടക്കം. മുനമ്പത്ത് ഒരു പീടിക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം .1940 ല്‍ ഇത് മറ്റത്തൂരങ്ങാടിയിലേക്ക് മാറ്റിസ്ഥാപിച്ചു..പിന്നീടുണ്ടായ വെള്ളപ്പൊക്കത്തില്‍ സ്കൂള്‍ക്കെട്ടിടം തകര്‍ന്നതിനെത്തുടര്‍ന്ന് ശ്രീ കാരി മൊയ്തീന്‍ സ്കൂള്‍ മുനമ്പത്തേക്ക് തന്നെ വീണ്ടും മാറ്റി.1977 ല്‍ പുതിയ ഒരു കെട്ടിടം കൂടി പണി കഴിപ്പിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ കാരി മുഹമ്മദ് സലീം ആണ്.'''<br/>


== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> ==
== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> ==
201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/113555" എന്ന താളിൽനിന്ന് ശേഖരിച്ചത്