Jump to content
സഹായം

"ജി.യു.പി.എസ് കുറുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,636 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഓഗസ്റ്റ് 2011
വരി 29: വരി 29:
[[Category:dietschool]]
[[Category:dietschool]]
=='''ചരിത്രം'''==
=='''ചരിത്രം'''==
'''1928-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . പൂളക്കുണ്ടന്‍ അവറുമാസ്റ്റര്‍ സംഭാവനയായി നല്‍കിയ മൂന്നേക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പറപ്പൂര്‍ പഞ്ചായത്തിലാണെങ്കിലും ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും.'''<br/>
'''1928-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മലബാര്‍ ഡിസ്റ്റ്രിക് ബോര്‍ഡിന്റെ കീഴില്‍ മാപ്പിള സ്കൂള്‍ കുറുക എന്ന പേരില്‍ മലപ്പുറം സ്വദേശിയായ അലി മസ്റ്ററുടെ നേത്രുത്വത്തില്‍ 88 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളുമായി താല്‍ക്കാലിക ഷെഡ്ഡില്‍ പ്രവര്‍ത്തനം ആരംഭിചു.ആദ്യം ചേര്‍ന്ന വിദ്യാര്‍ത്ഥി ടിവി കുഞലന്‍ മകന്‍ മുഹമ്മദും വിദ്യാര്‍ത്ഥിനി ചെംബന്‍ അയമു മകള്‍ കുഞ്ഞീമയുമാണ്. രണ്ട് വര്‍ഷം പ്രാധാന അധ്യാപകന്‍ തനിചാണ് വിദ്യാലയം നടത്തിയത്. അദ്ദേഹത്തിന്റെ ശംബളം 19 രൂപ ആയിരുന്നു. 1932 ല്‍ അഞ്ച് ക്ലാസുകളും അഞ്ച് അധ്യാപകരുമായി പ്രാഥമിക സ്കൂളായി മാറി. ഷെഡ്ഡിന് വാടക രണ്ട് രൂപയായിരുന്നു. 1973 ല്‍ മന്‍ശൂറുല്‍ ഹിദായ മദ്രസ്സയുടെ കെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തിചു. 1947 ആഗസ്റ്റ് 8 ന് നാട്ടുകാര്‍ സ്വന്തമായി സ്ഥലം വാങുകയും വേങ്ങര ബ്ലോക്ക് RMP സ്കീമില്‍ കെട്ടിടം പണിയുകയും ചെയ്തു. 1979 ല്‍ നിര്‍മാണം ആരംഭിച്ച കെട്ടിടം 1981 ല്‍ പൂര്‍ത്തിയായി.
1984 ല്‍ യു.പി സ്കൂള്‍ ആയി ഉയര്‍ത്തി.ആറ് ക്ലാസ് മുറികളുള്ള താല്‍ക്കാലിക കെട്ടിടവും സ്റ്റേജും നാട്ടുകാര്‍ നിര്‍മിച്ചു. 1993 ന് 20 ക്ലാസ്സ് മുറികളുള്ള കെട്ടിടത്തിന് കേരള സര്‍ക്കാര്‍ ഫണ്ട് നല്‍കി. 1993 ല്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. 2005 ല്‍ 11 കംമ്പ്യുട്ടറുകളൊടെ സുസജ്ജമായ കംമ്പ്യുട്ടര്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു.2006 ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും 2007 ല്‍ പ്രീ പ്രൈമറി ക്ലാസ്സുകളും ആരംഭിച്ചു. 2008 ല്‍ റീഡിംഗ് റൂം കം റിസോഴ്സ് സെന്ററും സജ്ജമായി.'''<br/>


== '''അധ്യാപകര്‍''' ==
== '''അധ്യാപകര്‍''' ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/113501" എന്ന താളിൽനിന്ന് ശേഖരിച്ചത്