Jump to content
സഹായം

"പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:

                         മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് പത്മനാഭോദയം ഹയ‍ർ സെക്കന്ററി സ്കൂൾ . അദ്ധ്യയനത്തിന്റെയും അദ്ധ്യാപനത്തിന്റെയും 90 വർഷങ്ങൾ പിന്നിട്ട ഈ  സ്ഥാപനം തുടങ്ങാൻ നേതൃത്വം കൊടുത്തത് കവിയും സാമൂഹിക പരിഷ്ക‍‍ർത്താവുമായിരുന്ന മൂലൂർ.എസ്.പത്മനാഭപണിയ്ക്കരാണ്. അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം. മെഴുവേലിയിലും  പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു .

                         [[ശ്രീനാരായണ ഗുരു]]വിന്റെ ചൈതന്യ പ്രസരമേറ്റ് പ്രബുദ്ധരും പ്രവൃത്ത്യുന്മുഖന്മാരുമായിത്തീർന്ന സമുദായ പരിഷ്കർത്താക്കളുടെ കൂട്ടത്തിൽ സരസകവി മൂലൂർ.എസ്.പത്മനാഭപണിയ്ക്കർക്ക് അദ്വിതീയമായ സ്ഥാനമാണുള്ളത്. അവർണ്ണസമുദായങ്ങൾക്ക് ക്ഷേത്രപ്രവേശനം പോലെ തന്നെ സാഹിത്യക്ഷേത്ര പ്രവേശനവും അന്ന് നിഷിദ്ധമായിരുന്നു. വിദ്യകൊണ്ട് മാത്രമേ സാമൂഹിക നന്മയും ഉന്നമനവും സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ജാതി വ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാർക്കും  വിദ്യാഭ്യാസം ലഭ്യമാകുന്നതിനുവേണ്ടി കാലോചിതമായ ഇംഗ്ലീഷ്  വിദ്യാഭ്യാസം നാട്ടുകാർക്ക് ലഭിക്കണമെന്ന ചിന്തയോടുകൂടി 1928 നവംബർ മാസത്തിൽ ഈ വിദ്യാലയം സ്ഥാപിച്ചു . സംസ്കൃതം സ്കൂൾ തുടങ്ങണമെന്ന് മൂലൂരിന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കാലോചിതമായ മാറ്റങ്ങൾക്കനുസൃതമായി ഇംഗ്ലീഷ് സ്കൂളാണ് സ്ഥാപിച്ചത് .
                         ശ്രീനാരായണ ഗുരുവിന്റെ ചൈതന്യ പ്രസരമേറ്റ് പ്രബുദ്ധരും പ്രവൃത്ത്യുന്മുഖന്മാരുമായിത്തീർന്ന സമുദായ പരിഷ്കർത്താക്കളുടെ കൂട്ടത്തിൽ സരസകവി മൂലൂർ.എസ്.പത്മനാഭപണിയ്ക്കർക്ക് അദ്വിതീയമായ സ്ഥാനമാണുള്ളത്. അവർണ്ണസമുദായങ്ങൾക്ക് ക്ഷേത്രപ്രവേശനം പോലെ തന്നെ സാഹിത്യക്ഷേത്ര പ്രവേശനവും അന്ന് നിഷിദ്ധമായിരുന്നു. വിദ്യകൊണ്ട് മാത്രമേ സാമൂഹിക നന്മയും ഉന്നമനവും സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ജാതി വ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാർക്കും  വിദ്യാഭ്യാസം ലഭ്യമാകുന്നതിനുവേണ്ടി കാലോചിതമായ ഇംഗ്ലീഷ്  വിദ്യാഭ്യാസം നാട്ടുകാർക്ക് ലഭിക്കണമെന്ന ചിന്തയോടുകൂടി 1928 നവംബർ മാസത്തിൽ ഈ വിദ്യാലയം സ്ഥാപിച്ചു . സംസ്കൃതം സ്കൂൾ തുടങ്ങണമെന്ന് മൂലൂരിന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കാലോചിതമായ മാറ്റങ്ങൾക്കനുസൃതമായി ഇംഗ്ലീഷ് സ്കൂളാണ് സ്ഥാപിച്ചത് .
                         ഈഴവർ തുടങ്ങിയ അവർണ്ണ ജന വിഭാഗക്കാർക്ക് ആരാധിക്കാനായി മെഴുവേലിയിലെ ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ 1906-ൽ ആരംഭിക്കുകയും 1909-ൽ പണിപൂർത്തിയായി ശിവപ്രസാദ് സ്വാമികൾ ആദ്യ പ്രതിഷ്ഠ നടത്തുകയും ചെയ്തു . പിന്നീട് 1915-ൽ ഗുരുദേവൻ ആനന്ദഭൂതേശ്വരത്ത് എത്തുകയും വിഗ്രഹത്തിന് ചൈതന്യം പകരുകയും ചെയ്തു .  അന്ന് തോലേക്കാവ് എന്നറിയപ്പെട്ടിരുന്ന സ്ഥലം വെട്ടിത്തെളിച്ച്  അവിടെ ഒരു സരസ്വതി മന്ദിരം സ്ഥാപിക്കുന്നത് കൊള്ളാമെന്നു നിർദ്ദേശിച്ചത് വിദ്യകൊണ്ട് പ്രബുദ്ധരാകുവാൻ അരുളിയ യുഗപുരുഷനായ ശ്രീനാരായണ ഗുരുവാണ് . തുകലയിൽ ആശാരിമാർ എന്നറിയപ്പെടുന്ന കുടുംബക്കാരാണ് ക്ഷേത്രത്തിന്റെ തച്ചുപണികളും മറ്റും നിർവഹിച്ചിരുന്നത് . തുകലയിൽ എന്ന പേര് കാലക്രമേണ ലോപിക്കുകയും തോലയിൽ എന്ന് അറിയപ്പെടുകയും ചെയ്തു. നാട്ടുകാരുടെ ഇടയിൽ ഇപ്പോഴും ഈ വിളിപ്പേര് നിലനിൽക്കുന്നു.  ആനന്ദഭൂതേശ്വരം ക്ഷേത്രയോഗം പ്രസിഡന്റ്‌ എന്ന നിലയിൽ സരസകവിയും സെക്രട്ടറി എന്ന നിലയിൽ ഇ.കെ. കുഞ്ഞുരാമനും യഥാക്രമം മാനേജരും കറസ്പ്പോണ്ടെന്റും ആയിട്ട് സ്കൂൾ സ്ഥാപിക്കാനുള്ള അപേക്ഷ സമർപ്പിച്ചു .  അക്കാലത്തു സ്കൂൾ , ക്ഷേത്രം മുതലായവയെല്ലാം അനുവദിക്കുന്നത് മഹാരാജാക്കന്മാരുടെയോ റാണിമാരുടെയോ തിരുനാൾ ദിവസമാണ് . അങ്ങനെ 1928-ൽ മഹാറാണിയുടെ തിരുനാൾ ദിവസം മെഴുവേലിയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങാൻ അനുവാദം ലഭിച്ചു . 1928-ൽ തന്നെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . കിളിമാനൂർ കൊട്ടാരത്തിലെ മാർത്താണ്ഡവർമ്മ തമ്പുരാനായിരുന്നു ആദ്യ പ്രഥമാധ്യാപകൻ . പിന്നീട് ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ള ശർമ്മ സാറിനെ നാഗർകോവിലിൽ നിന്നും പ്രഥമാധ്യാപകനായി നിയമിച്ചു.

                         സ്കൂളിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചുവെങ്കിലും 1928 നവംബർ  പതിനാറാം തീയതി  പെരിങ്ങാല  ശ്രീധരസ്വാമികൾ  ആദ്യ ശിലാസ്ഥാപനം  നടത്തി  . സ്കൂൾ നിർമാണത്തിനുവേണ്ട സ്ഥലവും സാധന സാമഗ്രികളും നാട്ടുകാരാണ് സംഭാവന നൽകിയത് . ഇവരുടെ ശ്രമഫലമായിട്ടാണ് സ്കൂൾ കെട്ടിടം പണി പൂർത്തിയായത് . ഇംഗ്ലീഷ് വിദ്യാലയത്തിൽ സംസ്കൃത ലിപികളിലാണ് ശിലാസ്ഥാപന കർമ്മം നടത്തിയത്  എന്നത് ശ്രദ്ധേയമാണ് . സംസ്കൃത കവിയായിരുന്ന മൂലൂർ മുൻകൈ എടുത്ത് സ്ഥാപിച്ചതിനാലാണ് സംസ്കൃത ശിലാഫലകം സ്ഥാപിച്ചത് .

518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1134553" എന്ന താളിൽനിന്ന് ശേഖരിച്ചത്