emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,632
തിരുത്തലുകൾ
(' {{Infobox AEOSchool | സ്ഥലപ്പേര്= മച്ചിങ്ങല് | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മച്ചിങ്ങൽ | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18439 | ||
| | | സ്ഥാപിതവർഷം= 1921 | ||
| | | സ്കൂൾ വിലാസം= മേൽമുറി പി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 676517 | ||
| | | സ്കൂൾ ഫോൺ= 9446333027 | ||
| | | സ്കൂൾ ഇമെയിൽ= glpsmelmurisouth123@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മലയാളം | | ഉപ ജില്ല= മലയാളം | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെൻറ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=46 | | ആൺകുട്ടികളുടെ എണ്ണം=46 | ||
| പെൺകുട്ടികളുടെ എണ്ണം= 47 | | പെൺകുട്ടികളുടെ എണ്ണം= 47 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 93 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കെ.ഗീത | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ ബഷീർ മച്ചിങ്ങൽ | ||
| | | സ്കൂൾ ചിത്രം= 18439-01 | | ||
}} | }} | ||
=ചരിത്രം= | =ചരിത്രം= | ||
|ജി. | |ജി.എൽ.പി.സ്കൂൾ മേൽമുറി സൗത്ത് | ||
മേൽമുറി മച്ചിങ്ങലിൽ അറിവിന്റെ പൊൻവെളിച്ചം വിതറിക്കൊണ്ട് 1921 ൽ സ്ഥാപിതമായതാണ് ജി.എൽ.പി.സ്കൂൾ മേൽ മുറി സൗത്ത്. സ്വാതന്ത്ര്യസരമ പ്രക്ഷോഭകാലത്ത് രൂപീകൃതമായ ഈ സ്ഥാപനം മച്ചിങ്ങൽ പ്രദേശത്തിന്റെ അഭിമാനസ്തംഭമായി നിലകൊള്ളുന്നു. | |||
പാലക്കാട് - കോഴിക്കോട് | പാലക്കാട് - കോഴിക്കോട് റോഡിൽ മുണ്ടുപറമ്പ് ബൈപ്പാസിനടുത്ത് പുതിയ കോവിലകം വീട്ടുകാരുടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ നിരന്തരപരിശ്രമഫലമായി മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ പുതിയതായി വാങ്ങിയ സ്ഥലത്ത് 2006 ജൂൺ 19 മുതൽ പ്രവർത്തിച്ചു തുടങ്ങി. | ||
അറിവിന്റെ | അറിവിന്റെ പുത്തൻ പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന് ഇനിയും ഏറെ മുന്നേറാനുണ്ട്. ‘ഗതാഗത സൗകര്യമുള്ള വഴി’ എന്നത് സ്കൂളിന്റെയും നാട്ടുകാരുടേയും സ്വപ്നമായിത്തന്നെ തുടരുകയാണ്. എസ്.എസ്.എ. , മുനിസിപ്പാലിറ്റി, പി.ടി.എ. എന്നിവരുടെ കൂട്ടായ്മയോടെ അനുവദിക്കുന്ന പദ്ധതികൾ പ്രായോഗികമാക്കി മെച്ചപ്പെട്ട പഠനാന്തരീക്ഷം സംജാതമാക്കാനുള്ള ശ്രമം നാം തുടർന്നുകൊണ്ടേയിരിക്കുന്നു.''''''കട്ടികൂട്ടിയ എഴുത്ത്'''''' |