Jump to content
സഹായം

"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഡിസംബർ 2021
വരി 103: വരി 103:


== എന്റെ സ്കൂൾ ==
== എന്റെ സ്കൂൾ ==
എന്റെ സ്കൂൾ എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.
[[സഹായം/എന്റെ സ്കൂൾ|എന്റെ സ്കൂൾ]] എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.


ഇപ്പോൾ നാം ആ വിദ്യാലയത്തില്ലായെങ്കിലും  അതിന്റെ  സ്കൂൾവിക്കിയിൽ ചില വിവരങ്ങളില്ലായെങ്കിൽ ചേർക്കാം. അതിനുള്ളതാണ് '''[[സഹായം/എന്റെ സ്കൂൾ|എന്റെ സ്കൂൾ]].'''  
ഇപ്പോൾ നാം ആ വിദ്യാലയത്തില്ലായെങ്കിലും  അതിന്റെ  സ്കൂൾവിക്കിയിൽ ചില വിവരങ്ങളില്ലായെങ്കിൽ ചേർക്കാം. അതിനുള്ളതാണ് '''[[സഹായം/എന്റെ സ്കൂൾ|എന്റെ സ്കൂൾ]].'''  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1132416" എന്ന താളിൽനിന്ന് ശേഖരിച്ചത്