3,961
തിരുത്തലുകൾ
No edit summary |

വരി 39: | വരി 39: | ||

==മുഖക്കുറി== | ==മുഖക്കുറി== | ||
[[പ്രമാണം:HAJI_ESSA_HAJI_MOOSA_4.JPG|പകരം=ബഹുമാനപ്പെട്ട ഹാജി ഈസ ഹാജി മൂസ സേട്ട്|ഇടത്ത്|336x336ബിന്ദു|'''ബഹുമാനപ്പെട്ട ഹാജി ഈസ ഹാജി മൂസ സേട്ട്''']] | |||
'''ബഹുമാനപ്പെട്ട ഹാജി ഈസ ഹാജി മൂസ സേട്ട്''' | '''ബഹുമാനപ്പെട്ട ഹാജി ഈസ ഹാജി മൂസ സേട്ട്''' | ||
20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശമായിരുന്നു പശ്ചിമകൊച്ചി.പ്രത്യേകിച്ച് മട്ടാഞ്ചേരിയും പരിസരപ്രദേശങ്ങളും .ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ വിദ്യ അഭ്യസിക്കുവാൻ യാതൊരു മാർഗ്ഗവും അവരുടെ മുൻപിൽ ഉണ്ടായിരുന്നില്ല.ഈ അവസരത്തിൽ യശ്ശ:ശരീരനായ ഹാജി ഈസ ഹാജി മൂസ സേട്ട് അവർകളുടെ നേതൃത്വത്തിൽ ഈ മഹത്തായസ്ഥാപനത്തിന് തുടക്കം കുറിച്ചു. | 20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശമായിരുന്നു പശ്ചിമകൊച്ചി.പ്രത്യേകിച്ച് മട്ടാഞ്ചേരിയും പരിസരപ്രദേശങ്ങളും .ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ വിദ്യ അഭ്യസിക്കുവാൻ യാതൊരു മാർഗ്ഗവും അവരുടെ മുൻപിൽ ഉണ്ടായിരുന്നില്ല.ഈ അവസരത്തിൽ യശ്ശ:ശരീരനായ ഹാജി ഈസ ഹാജി മൂസ സേട്ട് അവർകളുടെ നേതൃത്വത്തിൽ ഈ മഹത്തായസ്ഥാപനത്തിന് തുടക്കം കുറിച്ചു. | ||
== ആമുഖം == | == ആമുഖം == | ||
20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്നം ''1936 ''ൽ സാക്ഷാത്കൃതമായപ്പോൾ സമൂഹത്തീലെ താഴേ തട്ടിലുള്ള ജനങ്ങൾക്കു് ഉയർത്തെഴുന്നേല്പിനുള്ള വലിയ അവസരമാണ് കൈവന്നത്. | 20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്നം ''1936 ''ൽ സാക്ഷാത്കൃതമായപ്പോൾ സമൂഹത്തീലെ താഴേ തട്ടിലുള്ള ജനങ്ങൾക്കു് ഉയർത്തെഴുന്നേല്പിനുള്ള വലിയ അവസരമാണ് കൈവന്നത്. | ||
വരി 54: | വരി 56: | ||
[[പ്രമാണം:.jpg|thumb|100px| | [[പ്രമാണം:.jpg|thumb|100px|കണ്ണി=Special:FilePath/.jpg]] | ||
വരി 65: | വരി 67: | ||
'''2016 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ വീണ്ടും 100% വിജയം  കരസ്ഥമാക്കുകയുണ്ടായി. '''''
| '''2016 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ വീണ്ടും 100% വിജയം  കരസ്ഥമാക്കുകയുണ്ടായി. '''''

[[പ്രമാണം:SSLC 2016.jpg|thumb left|400px]]
| [[പ്രമാണം:SSLC 2016.jpg|thumb left|400px]]

[[പ്രമാണം:26017-ekm-dp-2019-1.jpg|ലഘുചിത്രം|DIGITAL POOKKALAM Ist PRIZE]] | [[പ്രമാണം:26017-ekm-dp-2019-1.jpg|ലഘുചിത്രം|DIGITAL POOKKALAM Ist PRIZE|കണ്ണി=Special:FilePath/26017-ekm-dp-2019-1.jpg]] | ||
== സ്കൂൾ പ്രവർത്തനങ്ങൾ == | == സ്കൂൾ പ്രവർത്തനങ്ങൾ == | ||
''' 2017 ജൂൺ 1-ം തിയതി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ എച്ച്.എം. സ്കൂളിനെ പ്ലാസ്റ്റിക് വിരുദ്ധമേഖലയായി പ്രഖ്യാപിക്കുകയും കുട്ടികൾക്ക് മഷിപ്പേനകൾ വിതരണം നടത്തുകയും ചെയ്തു''''
കേരള സർക്കാറും , വിദ്യാഭ്യാസ വകുപ്പും സ്കുൂൾ പ്രവേശനോത്സവങൾക്ക് നൽകിയ പ്രാധാന്യം | ''' 2017 ജൂൺ 1-ം തിയതി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ എച്ച്.എം. സ്കൂളിനെ പ്ലാസ്റ്റിക് വിരുദ്ധമേഖലയായി പ്രഖ്യാപിക്കുകയും കുട്ടികൾക്ക് മഷിപ്പേനകൾ വിതരണം നടത്തുകയും ചെയ്തു''''
കേരള സർക്കാറും , വിദ്യാഭ്യാസ വകുപ്പും സ്കുൂൾ പ്രവേശനോത്സവങൾക്ക് നൽകിയ പ്രാധാന്യം |
തിരുത്തലുകൾ