Jump to content
സഹായം

"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:

[[പ്രമാണം:13121 logo.jpg|150px]]
[[പ്രമാണം:13121 logo.jpg|150px]]
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ] ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 പടിയൂർ] ഗ്രാമപ്പഞ്ചായത്തിൽ [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF(%E0%B4%A8%E0%B4%97%E0%B4%B0%E0%B4%82) ഇരിട്ടി] - [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BC ഇരിക്കൂർ] സംസ്ഥാനപാതയിൽ നിന്ന് 300 മീറ്റർ അകലെ വട്ടപ്പാറ എന്ന സ്ഥലത്ത്, കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഭരണപരിധിയിൽ, 2008 ഫെബ്രുവരി 18-ന് പ്രവർത്തനമാരംഭിച്ച സർക്കാർ വിദ്യാലയം.

വരി 42: വരി 42:
[[പ്രമാണം:13121 1a.JPG|600px|"ഹൈസ്കൂൾ കെട്ടിടം"]]
ഹൈസ്കൂൾ കെട്ടിടം

[[പ്രമാണം:13121 hss.jpg|600px|ഹയർസെക്കൻഡറി വിഭാഗം]]
ഹയർ സെക്കൻഡറി കെട്ടിടം

അഞ്ച് ഏക്കറോളം ഭൂവിസ്തൃതിയുള്ള സ്കൂൾ കാംപസിൽ രണ്ട് ബ്ലോക്കുകളിലായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. മൂന്ന് ഡിവിഷനുകൾ വീതം ആകെ ഒമ്പത് ഡിവിഷനുകളുള്ള എട്ട്, ഒമ്പത്,പത്ത് ക്ലാസ്സുകളിൽ 303 കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠനം നടത്തുന്നു. പ്രധാനാദ്ധ്യാപിക ഉൾപ്പെടെ പതിനാറ് അദ്ധ്യാപകരും നാല് ഓഫീസ് ജീവനക്കാരും ഒരു സ്കൂൾ കൗൺസെലറും ഉൾപ്പെടെ 21 പേർ ഹൈസ്കൂൾ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിലായി നാല് ഡിവിഷനുകൾ (പ്ലസ് വൺ -2, പ്ലസ് ടു -2) പ്രവർത്തിക്കുന്നു. പ്രിൻസിപ്പൽ ഉൾപ്പെടെ പതിമൂന്ന് അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരും അടക്കം പതിനഞ്ച് പേർ ഹയർ സെക്കൻഡറി വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു. 220 വിദ്യാർത്ഥികൾ നാല് ഡിവിഷനുകളിലായി പഠനം നടത്തുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തിനുണ്ടായ ഭൗതികവും അക്കാദമികവുമായ പുരോഗതിയുടെ ഗുണഫലങ്ങൾ വിദ്യാർത്ഥികൾക്ക് അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്നു. ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 13 ഡിവിഷനുകളും ഹൈടെക് ക്ലാസ് മുറികളായിരിക്കുന്നു. മികച്ച കംപ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം, കോൺഫെറൻസ് ഹാൾ, ഭക്ഷണശാല മുതലായ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനു മുതൽക്കൂട്ടാണ്.

==[[ചരിത്രം]]==
==[[ചരിത്രം]]==
ദേശീയബോധത്തിന്റെയും പ്രതിരോധത്തിന്റെയും ദീപ്തചരിത്രത്താൽ പ്രശോഭിതമാണ് പടിയൂർ ഗ്രാമം. മഹാപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ഗതകാലഗരിമയിൽ തനതുവ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ ഈ വിദ്യാലയത്തിനു പറയാനുള്ളത് ഒരു നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രമാണ്. ഭൗതികസാഹചര്യങ്ങളുടെ ബാലാരിഷ്ടതകൾ തരണം ചെയ്തു വളർന്ന ഈ വിദ്യാലയത്തിന്റെ ചരിത്രനാൾവഴികളിൽ തെളിഞ്ഞുനിൽക്കുന്നത്, ത്യാഗസന്നദ്ധതയുടെയും നിസ്വാർത്ഥതയുടെയും കൊടുംയാതനകളുടെയും അടയാളപ്പെടുത്തലുകളാണ്.  [[ജി എച്ച് എസ് എസ് പടിയൂർ/ചരിത്രം|കൂടുതൽ വായിക്കുക]]

==[[പഠനമികവിന്റെ പൊരുൾ]]==
==[[പഠനമികവിന്റെ പൊരുൾ]]==
വരി 51: വരി 51:
[[പ്രമാണം:13121 navaprabha 2.jpg|thumb|നവപ്രഭ]]

[[പ്രമാണം:13121 sslc2015 victory.jpg|thumb|sslc-2015]]

പത്താം തരം വിദ്യാർത്ഥികൾക്കായി തിങ്കൾ മുതൽ വെള്ളി വരെ രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതം പ്രത്യേക പരിശീലനം നടത്തിവരുന്നു. വിവിധ വിഷയങ്ങൾക്ക് പ്രത്യേക സമയപ്പട്ടിക അനുസരിച്ചുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ്സുകൾ നടത്തിവരുന്നുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിശീലനം ഏർപ്പെടുത്തിയിരിക്കുന്നു. പരീക്ഷാപ്പേടിയും മനോസംഘർഷവുമകറ്റാൻ വിദ്യാർത്ഥകൾക്ക് കൗൺസെലിംഗ് സംവിധാനവും കാര്യക്ഷമമായി നടത്തുന്നുണ്ട്.

9-ാം തരത്തിലെ പിന്നാക്കത്തിലുള്ള 30 കുട്ടികൾക്ക് നവപ്രഭ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളും, 8-ാം തരം പിന്നാക്കത്തിലുള്ള 25 കുട്ടികൾക്ക് ശ്രദ്ധ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി വിഷയങ്ങൾക്കും ക്ലാസ്സ് നൽകി വരുന്നുണ്ട്.

വരി 81: വരി 81:

മുകുളം സമഗ്ര വിദ്യാഭ്യാസ പരിപാടി
മുകുളം സമഗ്ര വിദ്യാഭ്യാസ പരിപാടി
{| class="wikitable"
{| class="wikitable"

422

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1125743" എന്ന താളിൽനിന്ന് ശേഖരിച്ചത്