Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.മണത്തണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:
ഗ്രാമീണ ശാലീനതയാൽ സമ്പുഷ്ടമായ മണത്തണ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ ജില്ലയിലെ പഴക്കമേറിയ ഒരു സ്കൂളാ​ണ് .ഗ്രാമീണഭംഗിയും നാട്ടുതനിമയും നിറ‍ഞ്ഞ വിദ്യാലയമാണ് മണത്തണ സ്കുൾ. ഇവിടെ പഠനത്തോടൊപ്പം തന്നെ കലാ കായികരംഗത്തും ഊന്നൽ നല്കുന്നുണ്ട്.ഇവിടെ ഓരോ കുട്ടിയേയും രാജ്യാന്തര നിലവാരമുള്ള താരങ്ങളാക്കി മാറ്റുന്നതിനുള്ള പരിശീലനം നല്കുന്നു. പരിചയ സമ്പത്തുള്ള അദ്ധ്യാപകരാൽ സമ്പന്നമാണ് ഈ സ്കുൾ

== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം എന്ന നിലയിൽ ആദ്യകാൽവെയപ് 1926 ൽ ആണ് വിക്റ്റോറിയ രാജ്ഞിയുടെ കിരീടധാരണത്തോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഒരു ബോർഡ് സ്കൂളായിട്ടായിരുന്നു തുടക്കം  ബ്രിട്ടിഷുകാർ മലബാറിൽ ആദ്യമായി സ്ഫാപിച്ച സ്കുളുകളിലൊന്നാണ് ഇത്.    ജൂണിൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ വാടക കെട്ടിടത്തിൽ തുടങ്ങിയ പ്രൈമറി വിദ്യാലയമാണ് ഇന്ന്  മണത്തണ ഗവ  ഹയർസെക്കണ്ടറി വിദ്യാലയമായ് മാറിയിരിക്കുന്നത്. [[ഗവ.എച്ച് .എസ്.എസ്.മണത്തണ/ചരിത്രം|കൂടുതൽ വായിക്കുക]]
വിദ്യാലയം എന്ന നിലയിൽ ആദ്യകാൽവെയപ് 1926 ൽ ആണ് വിക്റ്റോറിയ രാജ്ഞിയുടെ കിരീടധാരണത്തോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഒരു ബോർഡ് സ്കൂളായിട്ടായിരുന്നു തുടക്കം  ബ്രിട്ടിഷുകാർ മലബാറിൽ ആദ്യമായി സ്ഫാപിച്ച സ്കുളുകളിലൊന്നാണ് ഇത്.    ജൂണിൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ വാടക കെട്ടിടത്തിൽ തുടങ്ങിയ പ്രൈമറി വിദ്യാലയമാണ് ഇന്ന്  മണത്തണ ഗവ  ഹയർസെക്കണ്ടറി വിദ്യാലയമായ് മാറിയിരിക്കുന്നത്.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1125478" എന്ന താളിൽനിന്ന് ശേഖരിച്ചത്