Jump to content
സഹായം

"ചേലേരി യു.പി. സ്ക്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തി വാഴുന്ന പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആരംഭ കാലം. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D ചിറക്കൽ രാജാവിൻറെ] കീഴിൽ കരുമാരത്ത് ഇല്ലത്തിന്റെ അധീനതയിൽ ആയിരുന്നു ചേലേരി ദേശം. മറ്റ് വിദ്യാഭാസ സൌകര്യങ്ങളൊന്നും ലഭ്യമല്ലാത്ത അക്കാലത്ത്‌ എടയത്ത് വെള്ളൂവ വീടിന്റെ തെക്കിനിയിൽ ഒരു പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു. എടയത്ത് വെള്ളൂവ കൃഷ്ണനെഴുത്തച്ഛൻ ആയിരുന്നു സ്ഥാപക ഗുരു.
{{PSchoolFrame/Pages}} ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തി വാഴുന്ന പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആരംഭ കാലം. ചിറക്കൽ രാജാവിൻറെ കീഴിൽ കരുമാരത്ത് ഇല്ലത്തിന്റെ അധീനതയിൽ ആയിരുന്നു ചേലേരി ദേശം. മറ്റ് വിദ്യാഭാസ സൌകര്യങ്ങളൊന്നും ലഭ്യമല്ലാത്ത അക്കാലത്ത്‌ എടയത്ത് വെള്ളൂവ വീടിന്റെ തെക്കിനിയിൽ ഒരു പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു. എടയത്ത് വെള്ളൂവ കൃഷ്ണനെഴുത്തച്ഛൻ ആയിരുന്നു സ്ഥാപക ഗുരു.ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തി വാഴുന്ന പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആരംഭ കാലം. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D ചിറക്കൽ രാജാവിൻറെ] കീഴിൽ കരുമാരത്ത് ഇല്ലത്തിന്റെ അധീനതയിൽ ആയിരുന്നു ചേലേരി ദേശം. മറ്റ് വിദ്യാഭാസ സൌകര്യങ്ങളൊന്നും ലഭ്യമല്ലാത്ത അക്കാലത്ത്‌ എടയത്ത് വെള്ളൂവ വീടിന്റെ തെക്കിനിയിൽ ഒരു പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു. എടയത്ത് വെള്ളൂവ കൃഷ്ണനെഴുത്തച്ഛൻ ആയിരുന്നു സ്ഥാപക ഗുരു.
ഏകദേശം നൂറ് വർഷങ്ങൾക്ക് മുമ്പ്‌ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്‌ ഒരു എലിമെന്ററി സ്കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ശ്രീമാൻ ഇ.വി.നാരായണ മാരാർ, എം.ഗോവിന്ദ മാരാർ , എം.ചന്തുനമ്പ്യാർ, കേളു നമ്പ്യാർ തുടങ്ങിയവരാണ് ആദ്യകാല അറിവിൻറെ കൈത്തിരി തെളിയിച്ചവർ.
ഏകദേശം നൂറ് വർഷങ്ങൾക്ക് മുമ്പ്‌ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്‌ ഒരു എലിമെന്ററി സ്കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ശ്രീമാൻ ഇ.വി.നാരായണ മാരാർ, എം.ഗോവിന്ദ മാരാർ , എം.ചന്തുനമ്പ്യാർ, കേളു നമ്പ്യാർ തുടങ്ങിയവരാണ് ആദ്യകാല അറിവിൻറെ കൈത്തിരി തെളിയിച്ചവർ.
1,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1125344" എന്ന താളിൽനിന്ന് ശേഖരിച്ചത്