Jump to content
സഹായം

"കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേർ = കടവത്തൂർ
| സ്ഥലപ്പേർ = കടവത്തൂർ
വരി 30: വരി 30:
1930 ൽ ഹിന്ദു ബോയ്സ് എന്ന നാമധേയത്തിൽ ആരംഭിച്ച വിദ്യാലയത്തിൽ ഹിന്ദു മുസ്ലിം വിദ്യാർത്ഥികൾ മതമൈത്രിയുടെ പ്രതീകമായി  വർഗീയ ചിന്തകൾക്കതീതമായി പഠനം തുടർന്നു. പിന്നീടാണ് കടവത്തൂർ ഈസ്റ്റ് എൽ പി സ്കൂൾ എന്ന പേരിൽ പുനർനാമകരണം ചെയ്തത്. കാലയവനികക്കുള്ളിൽ മറഞ്ഞ നിരവധി ശ്രേഷ്ഠരായ  അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.സ്വാതന്ത്ര്യ സമരകാലത്തെ ഗാന്ധിജിയുടെ ആഹ്വാനമുൾക്കൊണ്ട് അണിയാരത്തെ ശങ്കരൻ നമ്പ്യാർ ചർക്കയിൽ നൂൽനൂൽപ്പ് പരിശീലിപ്പിച്ചിരുന്നു. ഇവിടെ നിന്നും പഠനം പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസം നേടിയ പലരും നാട്ടിലും പുറം നാട്ടിലുമായി  ജോലി ചെയ്തു വരുന്നു കാലഘട്ടങ്ങൾക്കു മുമ്പ് .സ്കൂൾ പരിസരത്തുള്ള  അക്ഷരാഭ്യാസം ലഭിക്കാതിരുന്ന ഒരു തലമുറയെ വയോജന വിദ്യാഭ്യാസത്തിലൂടെ ഉദ്ധരിക്കാനുള്ള നിശാ പാഠശാലയും മാനേജറുടെയും മറ്റ് അധ്യാപകരുടെയും മേൽനോട്ടത്തിൽ ഇവിടെ പ്രവർത്തിച്ചിരുന്നു.

1996ലെ തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ വികസന രേഖയിൽ മാതൃകാപരമായ  പ്രവർത്തനം നടത്തുന്നതിൽ ശ്രദ്ധേയമായ  നേട്ടം കൈവരിച്ച പിടിഎ ആണ് കടവത്തൂർ ഈസ്റ്റ് എൽപി സ്കൂളിൽ  പ്രവർത്തിക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

[[കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്/ചരിത്രം|more]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,677

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1125295" എന്ന താളിൽനിന്ന് ശേഖരിച്ചത്