"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/പ്രൈമറി (മൂലരൂപം കാണുക)
21:30, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022→ദേശീയ ശാസ്ത്ര ദിനം-2022ഫിബ്രവരി 28
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
===ലോവർ പ്രൈമറി=== | |||
ഒന്നു മുതൽ നാലു വരെ ഓരോ ഡിവിഷനുകളിലായി നൂറ്റിപ്പതിനേഴ് കുട്ടികളാണ് പഠിക്കുന്നത്. | |||
'''ഉല്ലാസ ഗണിതം ശില്പശാല''' 28/02/22 | |||
ജി എച്ച് എസ് എസ് ചാവശേരി ഒന്ന്, രണ്ട് ക്ലാസുകളിലെ രക്ഷാകർത്താക്കൾക്കായി നടത്തിയ ഉല്ലാസഗണിതം ശില്പശാല വാർഡ് കൗൺസിലർ ശ്രീ. വയനാൻ ശശി ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ. വി. അജയകുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ. തിലകൻ തേലക്കാടൻ പദ്ധതി വിശദീകരണം നടത്തി. ശ്രീ. എ. ഒ. വിനോദ് , ശ്രീ. വി.വി. വിനോദ് കുമാർ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എസ്.ആർ.ജി.കൺവീനർ ശ്രീമതി. എം.ശ്രീജ കൃതജ്ഞത രേഖപ്പെടുത്തി. | |||
ശ്രീ. ടി. ഉണ്ണികൃഷ്ണൻ, ശ്രീമതി. ശ്രീജ.വി.കെ എന്നിവർ ക്ലാസുകൾ നയിച്ചു. | |||
<gallery> | |||
പ്രമാണം:14052-സംവാദം1.jpg | |||
പ്രമാണം:14052- ullasam1.jpg | |||
പ്രമാണം:14052-ullasam3.jpg | |||
പ്രമാണം:14052-ullasam 4.jpg | |||
പ്രമാണം:14052-ullasam5.jpg | |||
പ്രമാണം:14052-ullasam6.jpg | |||
പ്രമാണം:14052-ullasam7.jpg | |||
പ്രമാണം:14052-ullasam8.jpg | |||
പ്രമാണം:14052-ullasam9.jpg | |||
</gallery>ചിത്രങ്ങൾ<gallery> | |||
പ്രമാണം:14052 കണ്ണൻെറ അമ്മ.jpeg|മൂന്നാം ക്ളാസ്സ് വിദ്യാർത്ഥിനി അളകനന്ദ കണ്ണൻെറ അമ്മ എന്ന പാഠവുമായി ബന്ധപ്പെട്ട് വരച്ചത്. | |||
പ്രമാണം:14052 മഞ്ഞപ്പാവാട.jpeg|മഞ്ഞപ്പാവാട | |||
</gallery> | |||
===അപ്പർപ്രൈമറി തലം=== | |||
==ദേശീയ ശാസ്ത്ര ദിനം-2022ഫിബ്രവരി 28== | |||
ഫിബ്രവരി 28 ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് Up തലത്തിൽ ശാസ്ത്ര ക്വിസ്, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ക്വിസ് .മത്സരത്തിൽ അനുനന്ദ് സി.വി. 5 E ഒന്നാം സ്ഥാനവും സൗജൽ കൃഷ്ണ 5 c രണ്ടാം സ്ഥാനവും നേടി. | |||
<gallery> | |||
<gallery> | |||
</gallery> | |||
</gallery> | |||
{| class="wikitable" | |||
|+*ശാസ്ത്രരംഗം* | |||
!ഇനം | |||
!പേര് | |||
!ക്ളാസ് | |||
! | |||
|- | |||
|സിംപിൾ എക്സ്പിരിമെൻ്റ് | |||
|റിതിക | |||
|5B | |||
| | |||
|- | |||
|പ്രാദേശിക ചരിത്രരചന | |||
|സൗജൽ കൃഷ്ണ | |||
|5C | |||
| | |||
|- | |||
|എൻ്റെ ശാസ്ത്രജ്ഞൻ | |||
|ധനിഷ്ചന്ദ് | |||
|7C | |||
| | |||
|- | |||
|ശാസ്ത്ര ലേഖനം | |||
|അനുദീപ് | |||
|5C | |||
| | |||
|- | |||
|ഇൻസ്പയർ അവാർഡ് | |||
|അക്ഷയ് കെ പി | |||
|6A | |||
| | |||
|} | |||
*വായനാ ക്ലബ്* | |||
വായനാ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 'വായനാ വസന്തം' പരിപാടി സംഘടിപ്പിച്ചു. | |||
എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകുന്നു. | |||
കുട്ടികൾ വായിച്ച പുസ്തകത്തെക്കുറിച്ച് ആസ്വാദനം തയ്യാറാക്കുന്നു | |||
പുസ്തക പരിചയം നടത്തുന്നു. | |||
കഥയിലെ ഇഷ്ടപ്പെട്ട ഭാഗം ചിത്രീകരിക്കുന്നു. | |||
*അധ്യാപക ദിനം* | |||
അധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ '''''കുട്ടി അധ്യാപകർ''''' പ്രവർത്തനം വളരെ മികച്ച രീതിയിൽ ഏറ്റെടുത്തു. | |||
*ഗാന്ധിജയന്തി ദിനം* | |||
ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിച്ച് ഗാന്ധിജിയെ അനുകരിച്ച് ഫോട്ടോസ് എടുത്തു. | |||
ഗാന്ധിജിയെ വരച്ചു. | |||
ഗാന്ധിജയന്തി ക്വിസ് നടത്തി. | |||
*പരിസ്ഥിതി ദിനം* | |||
കുട്ടികൾ വീടുകളിൽ ഒരോ മരം വീതം നട്ടു. | |||
*ഓസോൺ ദിനം* | |||
മുറ്റത്തൊരു തുളസി നടൽ പ്രകാരം കുട്ടികൾ വീടുകളിൽ തുളസി തൈ നട്ടുപിടിപ്പിച്ചു. |