Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കരിമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,574 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജൂലൈ 2011
വരി 145: വരി 145:
==ഹെല്‍ത്ത് ക്ലബ്ബ് സെമിനാര്‍  ==
==ഹെല്‍ത്ത് ക്ലബ്ബ് സെമിനാര്‍  ==
ഹെല്‍ത്ത് ക്ലബ്ബിന്റെയും ജൂണിയര്‍ റെഡ് ക്രോസ്സിന്റെയും ആഭിമുഖ്യത്തില്‍ തച്ചമ്പാറ ഇസാഫ് ഹോസ്പ്റ്റലിന്റെ സഹകരണത്തോടെ പ്രാധമിക ശുസ്രൂഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.
ഹെല്‍ത്ത് ക്ലബ്ബിന്റെയും ജൂണിയര്‍ റെഡ് ക്രോസ്സിന്റെയും ആഭിമുഖ്യത്തില്‍ തച്ചമ്പാറ ഇസാഫ് ഹോസ്പ്റ്റലിന്റെ സഹകരണത്തോടെ പ്രാധമിക ശുസ്രൂഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.
==ട്രാഫിക്ക് ബോധവല്‍കരണം  ==
കരിമ്പ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ട്രാഫിക്ക് സുരക്ഷാ ക്ലബ്ബിന്റെയും മണ്ണാര്‍ക്കാട് ട്രാഫിക് പോലിസിന്റെയും സമ്യുക്താഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് നടന്നു.ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ.സുജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ണാര്‍ക്കാട് ട്രാഫിക്ക് എസ് ഐ ശ്രീ ദേവീദാസന്‍ ക്ലാസ്സ് എടുത്തു. രക്ഷകര്‍ത്താക്കളുടെ സംശയങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും പരാതികള്‍ പരിഹരിക്കാമെന്ന‌ ഉറപ്പ് നല്‍കുകയും ചെയ്തു.ശ്രീ സുഭാഷ് സാര്‍ സ്വാഗതവും ശ്രീ രാജേഷ് സാര്‍ നന്ദിയും പറഞ്ഞു. ശ്രീ പി ഉണ്ണിക്കുട്ടന്‍ നേതൃത്വം നല്‍കി.
==ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്  ==
കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിദ്യാലയങളില്‍ ആരംഭിച്ച ഊര്‍ജ്ജ സം രക്ഷണപ്രവര്‍ത്ത്നങളുടെ പ്രവര്‍ത്തനം കരിമ്പ ഹൈസ്കൂളില്‍ ആരംഭിച്ചു. കുട്ടികള്‍ക്കായി തച്ചമ്പാറ സെക്ഷനിലെ സബ് എഞ്ചിനീയര്‍ ശ്രീ ബഷീര്‍ ക്ലാസ്സെടുക്കുകയും ഊര്‍ജ്ജസംരക്ഷണപ്രവര്‍ത്തനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ശ്രീ ജമീര്‍ എം നേതൃത്വം നല്‍കി


==ഹൈസ്കൂള്‍ വിഭാഗം സ്റ്റാഫ് വിവരങ്ങള്‍ ==
==ഹൈസ്കൂള്‍ വിഭാഗം സ്റ്റാഫ് വിവരങ്ങള്‍ ==
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/112217" എന്ന താളിൽനിന്ന് ശേഖരിച്ചത്