"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ചരിത്രം (മൂലരൂപം കാണുക)
20:01, 18 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
കൊല്ലവർഷം 1112 അതായത് ക്രിസ്തുവർഷം 1936ൽ യശശ്ശരീരനായ ശ്രീ.പി.കെ.നായർ അവർകളുടെ അശ്രാന്തപരിശ്രമഫലമായി ഈ സ്കൂൾ ഒരു L Pസ്കൂളായിി പ്രവർത്തനം ആരംഭിച്ചു. ആദ്യകാല മാനേജർ ആയിരുന്ന ശ്രീ പ്രാക്കുളം കൃഷ്ണപിളള അവർകളുടെ പിന്നീടുളള പരിശ്രമഫലമായി ഈ സ്ഥാപനം ഒരു UP യു.പി സ്കൂളായി ഉയർന്നു വന്നു. അതിനുശേഷം യശ:ശ്ശരീരനായ E.S. രാമചന്ദ്രപണിക്കർ ഹെഡ്മാസ്റ്ററായി ദീർഘകാലം സേവനമനുഷ്ഠിച്ചു. പിന്നീട് M.G ശ്രീധരൻനായർ, ശ്രീമതി K.Kരാധമ്മ, ശ്രീമതി S കമലാക്ഷി, ശ്രീമതി K.M ചിന്നമ്മ, ശ്രീമതി T.K രാജമ്മ എന്നിവരും ശ്രീ ജോസ് സക്കറിയാസും ശ്രീമതി V . R പ്രസന്നകുമാരിയും ശ്രീമതി ഉഷ ബി കുറുപ്പും പ്രഥമാധ്യാപകസ്ഥാനത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട് . 2021 ജൂൺ 1 മുതൽ ശ്രീമതി പ്രീതി എച്ച് പിളള ഹെഡ്മിസ്ട്രസ് ആയി ചാർജെടുക്കുകയും നല്ല രീതിയിൽ പ്രവർത്തനം നടത്തിവരികയും ചെയ്യുന്നു.<gallery> | |||
പ്രമാണം:P K NAIR.jpg|പ്രാക്കുളം കൃഷ്ണപിള്ള | |||
പ്രമാണം:PRAKKULAM KRISHNAPILLAI.jpg|P.KNair | |||
</gallery> |