"ഗവ എൽപിഎസ് ഇരവിനല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽപിഎസ് ഇരവിനല്ലൂർ/ചരിത്രം (മൂലരൂപം കാണുക)
11:32, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''ചരിത്രം''' | ||
ഇരവിനല്ലൂർ പ്രദേശത്തെ സാമൂഹികവും സാമ്പത്തികവും ആയി വളരെപിന്നോക്കാവസ്ഥയിലുളള കുടുംബത്തിൽ നിന്ന് വരുന്ന കുട്ടികൾക്ക് ഗുണനിലവാരമുളള വിദ്യാഭ്യാസംനല്കാൻ സ്കൂളിന് സാധിക്കുന്നുണ്ട് അതിനായി ഹെഡ്മിസ്ട്രസ് ഉൾപ്പെടെയുളള നാല് അധ്യാപകരുംപരമാവധി ശ്രമിക്കുന്നു .സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും രക്ഷിതാക്കളുടെയും എസ്.എം.സി, | |||
എസ്.എസ്.ജി ,എം.പി.ററി.എ അംഗങ്ങളുടെയും പിന്തുണ ലഭിച്ചുവരുന്നു . |