Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പനമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:
സമൂഹത്തിലെ ഉന്നത പദവിയില്‍ എത്തിയ ഒരു പിടി ഡോക്ടറന്മാര്‍, എഞ്ചിനീയര്‍മാര്‍, വക്കീലന്മാര്‍, രാഷ്ട്രീയ നേതാക്കന്മാര്‍, പോലീസ് ഓഫീസര്‍മാര്‍, കലാശാലാ അദ്ധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവരെ സംഭാവന ചെയ്യുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ടെന്ന കാര്യം വിസ്മരിക്കാവുന്നതല്ല. ഇതിനെല്ലാം കഴിഞ്ഞു എന്നഭിമാനിക്കുമ്പോഴും ഈ സ്ഥാപനത്തിന്റെ രജത ജൂബിലി മുതല്‍ നവതി വരെയുള്ള ഒരു ഉത്സവവും ആഘോഷിക്കുവാന്‍ കഴിഞ്ഞില്ലെന്നത് ഒരു പോരായ്മയായി തോന്നുന്നു. എന്നിരുന്നാലും ഒരു നിയോഗമെന്നവണ്ണം സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ യു.പി. പദവിയും, വജ്രജൂബിലി ഘട്ടത്തില്‍ ഹൈസ്ക്കൂള്‍ പദവിയും, നവതി ഘട്ടത്തില്‍ ഹയര്‍ സെക്കന്ററി പദവിയും നല്‍കി നിയതി ഈ മുത്തശ്ശിയെ ആദരിച്ചിട്ടുണ്ട്. ഈ കുറവ് പരിഹരിച്ച് വരാനിരിക്കുന്ന ശതാബ്ദി ഒരു വലിയ ആഘോഷമാക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കാം.

പനമററത്തിന്റെ പേരും, പെരുമയും, പ്രശസ്തിയും വിളംബരം ചെയ്യുന്നതില്‍ ഇവിടുത്തെ ശ്രീ ഭഗവതി ക്ഷേത്രവും, ദേശീയ വായനശാലയും വഹിക്കുന്ന പങ്കില്‍ ഒട്ടും കുറയാത്ത ഒരു പങ്ക് വഹിക്കുന്നതിന് ഈ വിദ്യാലയത്തിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

===പുതിയ കെട്ടിടം വരുന്നു....===
==='''പുതിയ കെട്ടിടം വരുന്നു....'''===
2010-2011 വര്‍ഷത്തെ സംസ്ഥാനബജറ്റില്‍ പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുന്നതിനു വേണ്ടി രണ്ടുകോടി രൂപ മാറ്റിവച്ചിരിക്കുന്നു. മൂന്നു നിലകളിലായി ഇത് പണി പൂര്‍ത്തിയാവുമ്പോള്‍ ഏറെക്കുറെ സൗകര്യങ്ങളാകും. ആഗസ്റ്റ് മാസത്തോടെ നിലവിലുള്ള പഴയകെട്ടിടം പൊളിച്ചുമാറ്റും. പകരം ക്ലാസുകളെടുക്കാന്‍ സംവിധാനങ്ങളായി.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ >==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ >==
*  [[{{PAGENAME}}/ഐ.റ്റി.ക്ളബ്ബ് |ഐ.റ്റി.ക്ളബ്ബ്]]

114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/111741" എന്ന താളിൽനിന്ന് ശേഖരിച്ചത്