"ഇൻഫന്റ് ജീസസ്സ് ഇ എം എച്ച്.എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇൻഫന്റ് ജീസസ്സ് ഇ എം എച്ച്.എസ്സ്. കൂത്താട്ടുകുളം (മൂലരൂപം കാണുക)
20:18, 26 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 34: | വരി 34: | ||
അദ്ധ്യാപകരുടെ എണ്ണം= 46 | | അദ്ധ്യാപകരുടെ എണ്ണം= 46 | | ||
പ്രിന്‍സിപ്പല്‍=| | പ്രിന്‍സിപ്പല്‍=| | ||
പ്രധാന അദ്ധ്യാപകന്= സിസ്റ്റര്‍ | പ്രധാന അദ്ധ്യാപകന്= സിസ്റ്റര്‍ മേരി വട്ടപ്പാറ | | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. മാത്യു റ്റി പെരൂബനാനീ| | ||
സ്കൂള്‍ ചിത്രം= INFANT JESUS E M H S KOOTHATTUKULAM.jpg | | സ്കൂള്‍ ചിത്രം= INFANT JESUS E M H S KOOTHATTUKULAM.jpg | | ||

വരി 44: | വരി 44: | ||
ദിവ്യകാരുണ്യആരാധനസഭയുടെ പാലാ ക്രിസ്തുരാജാ പ്രൊവിന്സിന് കീഴില്‍ 1996 ജൂണ്‍ ഒന്നാം തീയതിയാണു് ഇന്‍ഫന്റ് ജീസസ്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍, സ്ഥാപിതമായതു്. 2004-ല്‍ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. | ദിവ്യകാരുണ്യആരാധനസഭയുടെ പാലാ ക്രിസ്തുരാജാ പ്രൊവിന്സിന് കീഴില്‍ 1996 ജൂണ്‍ ഒന്നാം തീയതിയാണു് ഇന്‍ഫന്റ് ജീസസ്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍, സ്ഥാപിതമായതു്. 2004-ല്‍ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. | ||
റവ. മദര്‍. ലൂസിയസ് എസ്.എ.ബി.എസ് ആണ് ഈ സ്ഥാപനത്തിന്റെ മാനേജര്‍. സിസ്റ്റര്‍ ഏലിയാമ്മ കെ.പി (സിസ്റ്റര്‍ ജിയോ മരിയ) ആണ് ഈ | റവ. മദര്‍. ലൂസിയസ് എസ്.എ.ബി.എസ് ആണ് ഈ സ്ഥാപനത്തിന്റെ മാനേജര്‍. സിസ്റ്റര്‍ ഏലിയാമ്മ കെ.പി (സിസ്റ്റര്‍ ജിയോ മരിയ) ആണ് ഈ സ്കൂളിലെ ആദ്യ പ്രധാനാദ്ധ്യാപിക. . K.G ഉള്‍പ്പെടെ ആയിരത്തിലധികം കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഈ സ്ക്കൂളില്‍ ഇപ്പോള്‍ സി. മേരി വട്ടപ്പാറ പ്രധാനാദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. | ||
അധ്യാപക രക്ഷകര്‍തൃ സംഘടനയും മാതൃസമിതിയുംസജീവമായി പ്രവര്‍ത്തിക്കുന്നു
| അധ്യാപക രക്ഷകര്‍തൃ സംഘടനയും മാതൃസമിതിയുംസജീവമായി പ്രവര്‍ത്തിക്കുന്നു

നേട്ടങ്ങള്‍

| നേട്ടങ്ങള്‍

എസ്.എസ്.എല്‍.സി. കുട്ടികളുടെ മികച്ചവിജയശതമാനം ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രേരകമായി 100% വിജയം കൊയ്തെടുത്ത് എസ്.എസ്.എല്‍.സി.യുടെ ആദ്യ ബാച്ച് 2006-ല്‍ ഈ സ്കൂളിന്റെ പടിയിറങ്ങി. അന്നുമുതല്‍ ഇന്നുവരെ ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ സ്കൂള്‍ നൂറുശതമാനം വിജയം കൈവരിക്കുന്നു | എസ്.എസ്.എല്‍.സി. കുട്ടികളുടെ മികച്ചവിജയശതമാനം ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രേരകമായി 100% വിജയം കൊയ്തെടുത്ത് എസ്.എസ്.എല്‍.സി.യുടെ ആദ്യ ബാച്ച് 2006-ല്‍ ഈ സ്കൂളിന്റെ പടിയിറങ്ങി. അന്നുമുതല്‍ ഇന്നുവരെ ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ സ്കൂള്‍ നൂറുശതമാനം വിജയം കൈവരിക്കുന്നു. | ||
ഉപജില്ലാ കലോത്സവത്തില്‍ എച്ച്.എസ്. വിഭാഗത്തില്‍ ഓവറോള്‍, യു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം, എല്‍.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കുവാന്‍ ഈ സ്കൂളിന് സാധിച്ചു.ഉപജില്ലാ ശാസ്ത്രമേളകളില് കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ സ്കൂളിന് സാധിച്ചു, ശാസ്ത്ര മേളയില്‍ എച്ച്.എസ്. വിഭാഗത്തില്‍ ഒന്നാം സ്ഥാനം, ഗണിതശാസ്ത്ര മേളയില്‍ എച്ച്.എസ്. വിഭാഗത്തില്‍ രണ്ടാം സ്ഥാനം, സാമൂഹ്യശാസ്ത്ര മേളയില്‍ യു.പി. വിഭാഗത്തില്‍ ഒന്നാം സ്ഥാനം, എച്ച്.എസ്. വിഭാഗത്തില്‍ രണ്ടാം സ്ഥാനം എന്നി നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു. | ഉപജില്ലാ കലോത്സവത്തില്‍ എച്ച്.എസ്. വിഭാഗത്തില്‍ ഓവറോള്‍, യു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം, എല്‍.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കുവാന്‍ ഈ സ്കൂളിന് സാധിച്ചു.ഉപജില്ലാ ശാസ്ത്രമേളകളില് കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ സ്കൂളിന് സാധിച്ചു, ശാസ്ത്ര മേളയില്‍ എച്ച്.എസ്. വിഭാഗത്തില്‍ ഒന്നാം സ്ഥാനം, ഗണിതശാസ്ത്ര മേളയില്‍ എച്ച്.എസ്. വിഭാഗത്തില്‍ രണ്ടാം സ്ഥാനം, സാമൂഹ്യശാസ്ത്ര മേളയില്‍ യു.പി. വിഭാഗത്തില്‍ ഒന്നാം സ്ഥാനം, എച്ച്.എസ്. വിഭാഗത്തില്‍ രണ്ടാം സ്ഥാനം എന്നി നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു. | ||

* വിദ്യാരംഗം സാഹിത്യവേദിയുടെ സംസ്ഥാന സാഹിത്യ ക്വിസ് മത്സരതില്‍ ജോണ്സന് സിറിയക്, അരവിന്ദ് രവി എന്നിവര്‍ രണാം സ്ഥാനം കരസ്ഥാമാക്കി
| * വിദ്യാരംഗം സാഹിത്യവേദിയുടെ സംസ്ഥാന സാഹിത്യ ക്വിസ് മത്സരതില്‍ ജോണ്സന് സിറിയക്, അരവിന്ദ് രവി എന്നിവര്‍ രണാം സ്ഥാനം കരസ്ഥാമാക്കി

* National Talent Test for Social Science സംസ്ഥാന | * National Talent Test for Social Science സംസ്ഥാന മല്‍സരത്തില്‍ ജോണ്സണ് സിറിയക് രണാം സ്ഥാനം കരസ്ഥാമാക്കി | ||
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

| പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വരി 61: | വരി 61: | ||
പശ്ചാത്തല സൗകര്യങ്ങള്‍

| പശ്ചാത്തല സൗകര്യങ്ങള്‍

എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ മുന്‍പന്തിയിലാണ് ഈ സ്ഥാപനം. കെട്ടുറപ്പുള്ള കെട്ടിടം, ശുദ്ധജലം, ശൗചാലയം, വാഹന സൗകര്യം, ഹോസ്റ്റല്‍ സൗകര്യം കുട്ടികള്‍ക്ക് വായിച്ചുവളരുവാന്‍ ഉതകുന്ന തരത്തിലുള്ള ലൈബ്രറി, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, എഡ്യൂസാറ്റ്, ഗൈഡിംഗ്, കായിക പരിശീലനം മികവുറ്റതാക്കാന്‍ അനുയോജ്യമായ കളിസ്ഥലം, ബാന്റ് സെറ്റ്, | എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ മുന്‍പന്തിയിലാണ് ഈ സ്ഥാപനം. കെട്ടുറപ്പുള്ള കെട്ടിടം, ശുദ്ധജലം, ശൗചാലയം, വാഹന സൗകര്യം, ഹോസ്റ്റല്‍ സൗകര്യം കുട്ടികള്‍ക്ക് വായിച്ചുവളരുവാന്‍ ഉതകുന്ന തരത്തിലുള്ള ലൈബ്രറി, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, എഡ്യൂസാറ്റ്, മള്‍ട്ടിമീഡിയ ക്ലാസ്സ് റൂം, ഗൈഡിംഗ്, കായിക പരിശീലനം മികവുറ്റതാക്കാന്‍ അനുയോജ്യമായ കളിസ്ഥലം, ബാന്റ് സെറ്റ്, മുതലായവ ഈ സ്കൂളിനെ ഉന്നതിയിലെത്തിക്കുന്നു.

മറ്റു പ്രവര്‍ത്തനങ്ങള്‍

കുട്ടികള്‍ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതി നും വൈദഗ്ധ്യം നേടുന്നതിനും പ്രഗത്ഭരും വാഗ്മികളുമായ രണ്ടധ്യാപകരെ നിയമിച്ചിട്ടുണ്ടു്. | മറ്റു പ്രവര്‍ത്തനങ്ങള്‍

കുട്ടികള്‍ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതി നും വൈദഗ്ധ്യം നേടുന്നതിനും പ്രഗത്ഭരും വാഗ്മികളുമായ രണ്ടധ്യാപകരെ നിയമിച്ചിട്ടുണ്ടു്. |