"എ പി എൽ പി എസ് നല്ലാനിയ്ക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ പി എൽ പി എസ് നല്ലാനിയ്ക്കൽ/ചരിത്രം (മൂലരൂപം കാണുക)
08:58, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഡിസംബർ 2021തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര്=ആറാട്ടുപുഴ | |||
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |||
| റവന്യൂ ജില്ല= ആലപ്പുഴ | |||
| സ്കൂൾ കോഡ്= | സ്ഥാപിതവർഷം= | |||
| സ്കൂൾ വിലാസം= ആറാട്ടുപുഴപി.ഒ, <br/> | |||
| പിൻ കോഡ്=690565 | |||
| സ്കൂൾ ഫോൺ= 4772275513 | |||
| സ്കൂൾ ഇമെയിൽ= aplpsnallanickal@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല=അമ്പലപ്പുഴ | |||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | |||
| ഭരണ വിഭാഗം=ഗവൺമെന്റ് | |||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= എൽ.പി | |||
| പഠന വിഭാഗങ്ങൾ2= | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 31 | |||
| പെൺകുട്ടികളുടെ എണ്ണം=32 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 63 | |||
| അദ്ധ്യാപകരുടെ എണ്ണം= | |||
| പ്രധാന അദ്ധ്യാപകൻ= വിജയലക്ഷ്മി | |||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീജ | |||
| സ്കൂൾ ചിത്രം= 35316_school.jpg | | |||
}} | |||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കടലോര ഗ്രാമമാണ് ആറാട്ടുപുഴ.മീൻപിടിത്തക്കാർ ഇടതിങ്ങിപ്പാർക്കുന്ന ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ആറാട്ടുപുഴ പഞ്ചായത്ത് എൽ.പി.സ്കൂൾ നല്ലാനിയ്ക്കൽ.ഇത് സർക്കാർ വിദ്യാലയമാണ്. | |||
== ചരിത്രം == | |||
കടലോര ഗ്രാമമായ ആറാട്ടുപുഴയിലെ നല്ലാണിക്കൽ എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സ്കൂളാണ് ആറാട്ടുപുഴ പഞ്ചായത്ത് എൽ.പി.സ്കൂൾ. ആറാട്ടുപുഴ പഞ്ചായത്തിന്റ സ്വന്തമായ ഏക വിദ്യാലയം കൂടിയാണിത് . ആറാട്ടുപുഴ പഞ്ചായത്തിലെ രാമഞ്ചേരി, വട്ടച്ചാൽ, നല്ലാണിക്കൽ,കള്ളിക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള കുുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. | |||
മത്സ്യത്തൊഴിലാളികളും കയർ തൊഴിലാളികളും മാത്രം ഇടതിങ്ങി പാർക്കുന്ന ഒരു പ്രദേശമാണ് ആറാട്ടുപുഴയിലെ നല്ലാണിക്കൽ എന്ന സ്ഥലം. സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നാക്കമായ ഒരു പ്രദേശം കൂടിയാണത്. പണ്ട് ഈ പ്രദേശത്തുള്ള കുുട്ടികൾക്ക് പ്രാഥമിക വിദ്യഭ്യാസത്തിനു പോലും സൗകര്യമില്ലായിരുന്നു. തദ്ദേശവാസികൾ ഈ പ്രശ്നം ഗ്രാമ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ജനങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി പഞ്ചായത്തുതന്നെ സ്വന്തമായി നല്ലാണിക്കൽ എന്ന പ്രദേശത്തു ഒരു എൽ.പി.സ്കൂൾ സ്ഥാപിച്ചു. അങ്ങനെ 1959 ആഗസ്റ്റ് മാസം 1-ാം തീയതി ആറാട്ടുപുഴ പഞ്ചായത്ത് എൽ.പി.സ്കൂൾ നിലവിൽ വന്നു. ഇപ്പോൾ ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും സർക്കാർ സ്കൂൾ ആകുുകയും ചെയ്തു. ആറാട്ടുപുഴ പഞ്ചായത്തിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളാണിത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച നിരവധി പ്രമുഖർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. ഡോക്ടർ സന്തോഷ്, ഡോക്ടർ സരസ്വതി തുടങ്ങിയ പേരുകൾ ഇത്തരുണത്തിൽ സ്മരണീയമാണ്. പഞ്ചായത്തിൽ നിന്നും ലഭിച്ച കമ്പ്യൂട്ടർ ഉപയോഗിച്ച് കുുട്ടികൾക്ക് കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകുന്നു. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 83 കുുട്ടികൾ ഇവിടെ പഠിക്കുന്നു. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള കുുട്ടികളാണ് ഇവയിൽ അധികവും. | |||
== ഭൗതികസൗകര്യങ്ങൾ == | |||
* ക്ലാസ്സ് മുറികൾ 4 | |||
* ഒാഫീസ് മുറി 1 | |||
* ടോയ് ലററ് 3 | |||
* അസംബ്ലി പന്തൽ | |||
* ലൈബ്രറി | |||
* ക്ലാസ്സ്റൂം ലൈബ്രറി | |||
* ജൈവപച്ചക്കറിത്തോട്ടം | |||
* കുുടിവെളള സൗകര്യം | |||
* അഡാപ്ററഡ് ടോയ് ലററ് | |||
* പാർക്ക് | |||
* ചുററുമതിൽ പഞ്ചായത്ത് നിർമ്മിച്ചു തരുന്നു | |||
* തീരദേശ വികസനകോർപറേഷന്റ നേതൃത്വത്തിൽ സ്കൂളിനു പുതിയ കെട്ടിടം പണിഞ്ഞുനൽകി.(അതിൽ കംപ്യൂട്ടർ ലാബ്, 2 ക്ലാസ്സ് മുറി, ആൺകുുട്ടികൾക്കും പെൺകുുട്ടികൾക്കും ടോയ് ലററ് എന്നിവയുണ്ട്.) | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മുൻ സാരഥികൾ ==. | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# ഭൈമി | |||
# പ്രഭാകരൻ | |||
# ലക്ഷ്മി | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#ലിയോകൃ,ഷ്ണൻ | |||
# | |||
# | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* ബസ് സ്റ്റാന്റിൽനിന്നും ഏകദേശം നാല് നാഴിക തെക്കോട്ടു മാറി അറബിക്കടലിനും കായംകുളം കായലിനുമിടയിൽ നല്ലാനിയ്ക്കൽ എന്ന സ്ഥലത്താണ് സ്കൂൾ.ബസിൽ വരുന്ന വർ നല്ലാനിയ്ക്കൽ എന്ന സ്റ്റോപ്പിൽ ഇറങ്ങണം. | |||
|---- | |||
* ആറാട്ടുപുഴ സ്ഥിതിചെയ്യുന്നു. | |||
|} | |||
|} | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{#multimaps:9.232873, 76.419605 |zoom=13}} |