Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
Image:namabu14031.jpg|എൻ.എ അബൂബക്കർ മാസ്റ്റർ
Image:namabu14031.jpg|എൻ.എ അബൂബക്കർ മാസ്റ്റർ
</gallery>
</gallery>
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.'''==
<gallery>
Image:sulaiman.jpg|എം. സുലൈമാൻ മാസ്റ്റർ
(1995 - 2002)
Image:mammookp.jpg|കെ.പി മമ്മു മാസ്റ്റർ
(2002 - 2005)
Image:npd14031.png| എൻ.പത്മനാഭൻ മാസ്റ്റർ
(2005 - ..........)
</gallery>

[[എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അധ്യാപകർ, അനധ്യാപകർ]]
== '''എസ്.എസ്.എൽ.സി  വിജയശതമാനം''' ==
{| class="wikitable" style="text-align:center; width:1000px; height:100px" border="1"

! അധ്യയന വർഷം
! പരീക്ഷ എഴുതിയവർ
! വിജയ ശതമാനം
! ടോപ്പ്സ്കോറേസ്

| 1997 - 1998
| 70
| 100%
| [[മുഹമ്മദ് ഐ.എൻ.കെ]]

| 1998 - 1999
| 190
| 97%
| [[റസീന എ കെ]]

| 1999 - 2000
| 322
| 95%
| [[ഗസ്നഫർ ഹുസ്സൈൻ സി പി]]

| 2000 - 2001
| 383
| 94%
| [[മാജിത അബ്ദുൾ സമദ്]]

| 2001 - 2002
| 424
| 92%
| [[തസ്രീഫ് ബി]]

| 2002 - 2003
| 494
| 97%
| [[മുഹമ്മദ് നവാസ് എൻ കെ]]

| 2003 - 2004
| 604
| 99%
| [[ഹഫ്സ മുഹമ്മദ് പി കെ]]

| 2004 - 2005
| 638
| 93%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2004 - 2005|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]

| 2005 - 2006
| 682
| 96%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2005-2006|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]

| 2006 - 2007
| 750
| 99%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2006-2007|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]

| 2007 - 2008
| 773
| 99%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2007-2008|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]

| 2008 - 2009
| 796
| 99.5%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2008-2009|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]

| 2009 - 2010
| 846
| 99.9%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2009-2010|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]

| 2010 - 2011
| 871
| 98.83%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2010-2011|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]

| 2011 - 2012
| 658
| 98.5%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2011-2012|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]

| 2012 - 2013
| 896
| 98.62%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2012-2013|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]

| 2013 - 2014
| 932
| 99.72%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2013-2014|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]

| 2014 - 2015
| 842
| 98.83%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2014-2015|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]

| 2015 - 2016
| 826
| 100%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2015-2016|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]

| 2016 - 2017
| 812
| 99.38%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2016-2017|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]

| 2017 - 2018
| 861
| 100%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2017-2018|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]

| 2018 - 2019
| 892
| 100%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2018-2019|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]

| 2019 - 2020
| 860
| 100%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2019-2020|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]

| 2020 - 2021
| 831
| 100%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2020-2021|മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ]]

== '''സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ''' ==
[[ചിത്രം:harithavidyalayamlogo.jpg|85px|]][[ചിത്രം:seed logo.jpg|85px|]]
[[ചിത്രം: nallapadamlogo.jpg|85px|]]
{|class="wikitable" style="text-align:left; width:800px; height:100px" border="1"

|1) എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കരസ്തമാക്കിയതിന് 1997-98 വർഷത്തിലെ പി എം എഫ് പുരസ്ക്കാരം

|2) എല്ലാ കുട്ടികളേയും സഞ്ചയികയിൽ ഉൾപ്പെടുത്തിതിനുള്ള "ബജത്ത് സ്ക്കൂൾ" പദവി.

|3) അറബി ഒന്നാം ഭാഷയായി എസ് എസ് എൽ സി പരീക്ഷയെഴുതി കേരളത്തിൽ  ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ച സ്ക്കൂളിനുള്ള 1999-2000 അധ്യയന വർ‍ഷത്തെ ആലുവ മുഹിയുദ്ദീൻ സ്മാരക പുരസ്ക്കാരം.

|4) ഉന്മീലനം പുരസ്ക്കാരം - പെരിങ്ങളം നിയോജക മണ്ഡലത്തിന്റെ 'ജനകീയം 2010' ന്റെ ഭാഗമായുള്ള മികച്ച ശുചിത്വത്തിനുള്ള അംഗീകാരം.

|5) മാത്രുഭൂമി പത്രത്തിന്റെ സീഡ് ക്ലബ്ബ് ഹരിത വിദ്യാലയം പുരസ്ക്കാരം (2009-10)

|6) വിദ്യാഭ്യാസ വകുപ്പ്, ഐ.ടി അറ്റ് സ്ക്കൂൾ - ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ നാലാമതെത്തിയ സ്ക്കൂൾ. ഹരിത വിദ്യാലയം ട്രോഫി, പ്രശസ്തി പത്രം,ക്യാഷ് പ്രൈസ് എന്നിവ ലഭിച്ചു. (2010-11)

|7) മാത്രുഭൂമി പത്രത്തിന്റെ സീഡ് ക്ലബ്ബ് ഹരിത വിദ്യാലയം പുരസ്ക്കാരം (കണ്ണൂർ ജില്ലയിൽ ഒന്നാമത്) (2010-11)

|8) മലയാള മനോരമ പത്രത്തിന്റെ നല്ല പാഠം A+ പുരസ്ക്കാരം (കണ്ണൂർ ജില്ല) (2017-18)

|9) പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം - 2018 (ജില്ലാ തലം - രണ്ടാം സ്ഥാനം - കണ്ണൂർ ജില്ല)

=='''അവാർഡ് ജേതാക്കളായ അധ്യാപകർ'''==
<gallery>
14031tpr.jpg|റഫീഖ് ടി.പി
(മികച്ച അധ്യാപകനുള്ള 2014-15 വർഷത്തെ കേരള സംസ്ഥാന അധ്യാപക അവാർഡ്)
14031sr.jpg|ശ്രീധരൻ കെ.പി
(മികച്ച അധ്യാപകനുള്ള 2016 വർഷത്തെ ശിഹാബ് തങ്ങൾ അവാർഡ്)
</gallery>
== '''കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ ''' ==
<gallery>
Image:nublanam.jpg|  '''നുബ് ല ജാഫർ ''' സി.വി രാമൻ ഉപന്യാസ രചന എ ഗ്രേഡ് സംസ്ഥാനതലം (2018).
Image:sandya14031.jpg|സന്ധ്യാ വിജയൻ
സ്റ്റേറ്റ് സ്ക്കൂൾ കലോത്സവം - നാടോടി നൃത്തം (ഫസ്റ്റ് എ ഗ്രേഡ്)കേരള നടനം, ഭരതനാട്യം
(എ ഗ്രേഡ്)
(2014, 15).
Image:Shilpa.jpg|ശില്പ
സ്റ്റേറ്റ് സ്ക്കൂൾ പ്രവർത്തി പരിചയ മേള (ആലുവ)
കുട നിർമ്മാണം
(ഫസ്റ്റ് എ ഗ്രേഡ്)
(2010).
Image:Nasif.jpg|നാസിഫ് പി
ഭോപ്പാലിൽ വെച്ചു നടന്ന നാഷനൽ ജൂനിയർ  വോളിബോൾ ചാംബ്യൻഷിപ്പിൽ ‍കേരള ടീമിന് വേണ്ടി ജഴ്സിയണിഞ്ഞു.(2010)
Image:salva beegam.jpg|സൽവ ബീഗം
മികച്ച നടി-അറബിക് ചിത്രീകരണം (ഫസ്റ്റ് എ ഗ്രേഡ്)
സ്റ്റേറ്റ് സ്ക്കൂൾ കലോൽസവം (2009)
Image:Rubeena.jpg|റുബീന ഖാലിദ് മൈമൂൺ
മാപ്പിളപ്പാട്ട് (ഫസ്റ്റ് എ ഗ്രേഡ്)
അറബി ഗാനം (ഫസ്റ്റ് എ ഗ്രേഡ്)
പദ്യം ചൊല്ലൽ - അറബിക്
(ഫസ്റ്റ് എ ഗ്രേഡ്)
സ്റ്റേറ്റ് സ്ക്കൂൾ കലോൽസവം (2004,2005,2006)
Image:Raseena A K.jpg|റസീന എ കെ
മാപ്പിളപ്പാട്ട് (ഫസ്റ്റ് എ ഗ്രേഡ്)
സ്റ്റേറ്റ് സ്ക്കൂൾ കലോൽസവം (1996,1997)
</gallery>
== ''' വാർത്തകളിലെ എൻ.എ.എം‍  ''' ==
<gallery>
Image:hv1.jpg|ഹരിത വിദ്യാലയം
റിയാലിറ്റി ഷോയിൽ നാലാമതെത്തിയപ്പോൾ വന്ന വാർത്ത
Image:clinic.jpg|സ്ക്കൂൾ ക്ലിനിക്കിനെക്കുറിച്ച് വന്ന വാർത്ത
Image:Flight Tour.jpg| വിമാനമാർഗ്ഗം തിരുവനന്തപുരം പഠനയാത്ര നടത്തിയപ്പോൾ വന്ന വാർത്ത
Image:haritham.jpg|ഹരിത വിദ്യാലയം പുരസ്ക്കാരം നേടിയപ്പോൾ വന്ന വാർത്ത
Image:nepal2.jpg| നേപ്പാളിലേക്ക് പഠനയാത്ര നടത്തിയപ്പോൾ വന്ന വാർത്ത
Image:pkn0.jpg| സൗത്ത് ആഫ്രിക്കയിൽ നടന്ന  ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഒഫീഷ്യലായി ശ്രീ. നൗഷാദ് മാസ്റ്റർ  തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വന്ന വാർത്ത
Image:srn.jpg| ശ്രീധരന് മാസ്റ്ററെക്കുറിച്ച് വന്ന വാർത്ത
Image:ags1.jpg| അറബിക് സംഘ ഗാനത്തിൽ സ്റ്റേറ്റിൽ എ ഗ്രെയ്ഡോടെ ഒന്നാമതെത്തിയപ്പോൾ വന്ന വാർത്ത.
Image:nalla14031.jpg| ജെ.ആർ.സി  വളണ്ടിയർമാർ തണൽ അഗതിമന്ദിരം സന്ദർശിച്ച പ്പോൾ വന്ന വാർത്ത.
Image:namncc1.jpg| സ്കൂളിലെ എൻ.സി.സി കേഡറ്റുകളെ വിമാനം പറത്താനുള്ള പരിശീലനത്തിന് തെരഞ്ഞെടുത്തപ്പോൾ വന്ന വാർത്ത .
Image:namnews1.jpg| 2018 എസ്.എസ്.എൽ.സി റിസൾട്ടിൽ എൻ.എ.എം സ്കൂൾ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്ത് വന്നപ്പോൾ ഉള്ള വാർത്ത.
Image:wikinam2.jpg| മികച്ച സ്കൂൾ വിക്കിക്കുള്ള പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം സ്വീകരിച്ചപ്പോൾ.
</gallery>
== '''ഫോട്ടോ ഗാലറി''' ==
<gallery>
Image:namammu.jpg|ജനാബ്: എൻ.എ മമ്മു ഹാജി (N.A.M)
Image:thangal.jpg|സ്കൂൾ തറക്കല്ലിടൽ കർമ്മത്തിനായി എത്തിച്ചേർന്ന സയ്യിദ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ വേദിയിൽ
Image:tirur0.jpg|തിരൂർ തുഞ്ചൻ പറംബിൽ വെച്ച് നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലയിൽ പുരസ്കാരം ഏറ്റു വാങ്ങിയപ്പോൾ.
Image:haritha1.jpg|ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഹെഡ് മാസ്റ്റർ ശ്രീ. പത്മനാഭൻ മാസ്റ്റർ സ്കൂളിനെ പരിചയപ്പെടുത്തുന്നു.
[[ഹരിത വിദ്യാലയം - കൂടുതൽ ചിത്രങ്ങൾ]]
Image:KTR.jpg|പുതുച്ചേരിയിൽ വെച്ച് നടന്ന ഓൾ ഇന്ത്യാ ടീച്ചിങ് എയ്ഡ് നിർമ്മാണ മത്സരത്തിൽ ഒന്നാമതെത്തിയ ശ്രീ. കെ ടി കെ റിയാസ് മാസ്റ്റര് ട്രോഫി ഏറ്റു വാങ്ങിയപ്പോൾ.
Image:Nepal1.jpg|സ്ക്കൂൾ പഠനയാത്രാ സംഘം നേപ്പാളിലെ പഴയ കൊട്ടാരത്തിനു(ദർബാർ സ്വയർ, കാഠ്മണ്ഡു) മുന്നിൽ.
[[നേപ്പാൾ കൂടുതൽ ചിത്രങ്ങൾ]]
Image:pkn sa.jpg|സൗത്ത് ആഫ്രിക്ക, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിൽ നടന്ന  ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഒഫീഷ്യലായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. നൗഷാദ് മാസ്റ്റർ ജോഹന്നാസ് ബർഗ്ഗിലെ സോക്കർ സിറ്റി സ്റ്റേഡിയത്തിൽ
Image:namseed.jpg|മാത്രുഭൂമി പത്രത്തിന്റെ സീഡ് ക്ലബ്ബ് ഹരിത വിദ്യാലയം പുരസ്ക്കാരം ശ്രീമതി. സുജയ ടീച്ചർ ഏറ്റുവാങ്ങുന്നു. ശ്രീമതി. കുശല കുമാരി ടീച്ചർ സമീപം.
Image:scoutpresident.jpg|ബഹു. രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽ നിന്ന് മികച്ച സ്കൗട്ട്സ് & ഗൈഡ്സിനുള്ള രാഷ്ട്രപതി പുരസ്ക്കാരം ഏറ്റുവാങ്ങുന്നു.
Image:Oppana.jpg|എർണാകുളത്ത് വെച്ച് നടന്ന
46-മത് കേരള സ്ക്കൂൾ കലോൽസവത്തിൽ
ഒപ്പനയിൽ എ ഗ്രെയ്ഡോടെ ഒന്നാമതെത്തിയ എൻ എ എം ടീം വേദിയിൽ (2006).
Image:phdnar.jpg| സ്കൂൾ പ്രിൻസിപ്പാൾ എൻ.എ മുഹമ്മദ് റഫീഖ് ഡോക് ട്രേറ്റ് സ്വീകരിക്കുന്നു
Image:salute.png| ബഹു. രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം അദ്ദേഹത്തിന്റെ തലശ്ശേരി സന്ദർശനത്തിനിടെ സ്കൂൾ ബാന്റ് ട്രൂപ്പ് ക്യാപ്റ്റനിൽ നിന്നും സല്യൂട്ട് സ്വീകരിക്കുന്നു.
Image:onam140311.jpg| ഓണാഘോഷം
Image: namnp1.jpg| മലയാള മനോരമ നല്ലപാഠം A+ പുരസ്കാരം കോ-ഓർഡിനേറ്റർമാരായ റഫീഖ് കാരക്കണ്ടി, ജലീൽ ഇ.കെ എന്നിവർ സ്വീകരിക്കുന്നു.
Image:namphoto1.jpg| 2017-18 SSLC 100 % നേടിയതിനുള്ള കണ്ണൂർ ജില്ലാ പഞ്ചായത്ത് അവാർഡ്  കണ്ണൂർ സബ് കലക്ടറിൽ നിന്നും ഹെഡ് മാസ്റ്റർ ശ്രീ. എൻ.പത്മനാഭൻ മാസ്റ്റർ സ്വീകരിക്കുന്നു.
Image:namwiki1.jpg| മികച്ച സ്കൂൾ വിക്കിക്കുള്ള പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം (കണ്ണൂർ ജില്ല) ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഹെഡ് മാസ്റ്റർ ശ്രീ. എൻ.പത്മനാഭൻ മാസ്റ്റർ, എസ്.ഐ.ടി.സി പി.കെ നൗഷാദ് മാസ്റ്റർ, സ്റ്റാഫ് സിക്രട്ടറി റഫീഖ് കാരക്കണ്ടി എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.
Image: khalidnam.jpg| മികച്ച സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുള്ള ഒ.ബി.എം പുരസ്കാരം (2018) ഖാലിദ് പിലാവുള്ളതിൽ,  പ്രശസ്ത കവിയും, ഗാന രചയിതാവുമായ ശ്രീ. വയലാർ ശരത്ചന്ദ്ര വർമ്മയിൽ നിന്നും സ്വീകരിക്കുന്നു.
</gallery>
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
<gallery>
Image:Shafeek.jpg| '''മുഹമ്മദ് ഷഫീഖ്'''
(ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്)
Image:Sruthi.jpg|'''ശ്രുതി എസ് ബാബു'''
(ജീവൻ  ടി വി മെഗാസ്റ്റാർ ഫെയിം)
Image:14031riyaskariyad.jpg|'''റിയാസ് കരിയാട്'''
(റേഡിയോ ഏഷ്യ ജി.സി.സി ബെസ്റ്റ് സിംഗർ അവാർഡ്, പി.ടി അബ്ദുറഹിമാൻ ട്രോഫി വിന്നർ,ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം, കൈരളി ടി.വി ശഹർ മുബാറക്ക് വിന്നർ )
Image:14031noushath.jpg|''' നൗഷത്ത് കൂടത്തിൽ'''
(പ്രസിഡന്റ് പെരിങ്ങളം ഗ്രാമ പഞ്ചായത്ത് 2010-14)
</gallery>
== '''പി ടി എ''' ==
[[ചിത്രം:PTA1.jpg|75px|left]]
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.
സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
{| class="wikitable" style="text-align:center; width:600px; height:30px" border="1"

| '''2019-2020 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ'''

പ്രസിഡന്റ്: അസീസ് കുന്നോത്ത്

സിക്രട്ടറി:  എൻ.പത്മനാഭൻ മാസ്റ്റർ
== '''ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ (ALUMNI)''' ==
{| class="wikitable" style="text-align:center; width:600px; height:30px" border="1"

| '''ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ (ALUMNI) ഭാരവാഹികൾ'''

പ്രസിഡന്റ്: അനസു

സിക്രട്ടറി:  അഡ്വ.ജുമാന

ട്രഷറർ: കഫീൽ തമീം

[[Alumni Meet - ചിത്രങ്ങൾ]]
== ''' സ്കൂൾ ബ്ലോഗ്''' ==
{| class="wikitable" style="text-align:center; width:600px; height:30px" border="1"

[[ചിത്രം:Namblogcp.png|200px|left]]
കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കാനും, അവരുടെ രചനകൾ പുറം ലോകത്ത് എത്തിക്കാനുമായി "നാം" എന്ന പേരിൽ ഒരു ബ്ലോഗ് സ്കൂളിനായി ഉണ്ട്. അധ്യാപകരുടെ രചനകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയ്ക്ക് പുറമെ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും സഹായക മെന്നോണം വിവിധ വെബ് വിലാസങ്ങളും ബ്ലോഗിൽ നൽകിയിട്ടുണ്ട്.

[http://www.namhss.blogspot.com www.namhss.blogspot.com]
== '''സ്നേഹ ജ്യോതി''' ==
[[ചിത്രം:Sneha Jyoyhi.jpeg|75px|left]]
മാരക രോഗങ്ങൾ പിടിപെടുമ്പോഴും അപകടങ്ങൾ ഉണ്ടാവുമ്പോഴും സാമ്പത്തിക പരാധീനത കാരണം വിദഗ്ധ ചികിത്സ ലഭിക്കാത്ത ആയിരങ്ങൾ നമുക്കിടയിലുണ്ട്.  അവരിൽ ആവുന്നത്ര പേർക്ക് സാമ്പത്തിക സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയതാണ് "സ്നേഹ ജ്യോതി".
ഒട്ടേറെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്നേഹ ജ്യോതിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. നാട്ടുകാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും സ്വരൂപിക്കുന്ന ഫണ്ട് ഏറ്റവും അർഹരായവർക്ക് വേണ്ട സമയത്ത് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അഞ്ച് ലക്ഷത്തിൽ കൂടുതൽ രൂപ സഹായധനമായി നൽകാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെയും പൊതു സമൂഹത്തിന്റെയും പ്രശംസ സ്നേഹ ജ്യോതിയ്ക്ക് ലഭിച്ചിട്ടുണ്ട്.
== '''ഇന്റൻസീവ് കോച്ചിംഗ് യൂനിറ്റ്''' ==
[[ചിത്രം:ICU.PNG|75px|left]]
പത്താംക്ലാസ്സ് പരീക്ഷയെഴുതുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുന്നതിനും വേണ്ടി ശാസ്ത്രീയവും കാര്യക്ഷമവുമായ രീതിയിൽ 'ഇന്റൻസീവ് കോച്ചിംഗ് യൂനിറ്റ്' (ഐ.സി.യു) എന്ന പേരിൽ സ്പെഷൽ കോച്ചിങ് യൂനിറ്റ് വിദഗ്ദരായ അധ്യാപകരുടെ മേൽനോട്ടത്തിൽ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. പഠനത്തിലും പഠ്യേതര പ്രവർത്തനങ്ങളിലും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ നേരത്തെ തന്നെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും ശിക്ഷണവും നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്ക് ശനി, ഞായർ ദിവസങ്ങളിൽ ഫുൾ ഡെ ക്യാമ്പ്, പഠനത്തിൽ തീരെ പിന്നാക്കം നിൽക്കുന്ന ആൺകുട്ടികൾക്ക് നൈറ്റ് ക്ലാസ്, പെൺകുട്ടികൾക്ക് ഏർലി മോണിങ് ക്ലാസ് എന്നിവ നൽകി വരുന്നു.
== '''ഇഗ്നൈറ്റ്''' ==
[[ചിത്രം:ignite.jpg|75px|left]]
മാനേജ്മെന്റിന്റെയും പി.ടി.എ യുടേയും സഹകരണത്തോടെ 2015 ൽ ആരംഭിച്ച ഒരു നൂതന സംരംഭമാണ്  "ഇഗ്നൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി". വിവിധ മത്സര പരീക്ഷകളിൽ മാറ്റുരയ്ക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കുക, വൈജ്ഞാനിക - ബൗദ്ധിക - വൈകാരിക മേഖലകളിൽ അവരെ മികവുറ്റവരാക്കി മാറ്റുക,  പാഠ്യേതര വ്യക്തിഗത ശേഷികൾ പരിപോഷിപ്പിക്കുന്നതിലൂടെ ഉചിതമായ ഒരു കരിയർ കണ്ടെത്തുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നിവ ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ദ്ധരുടേയും, പരിശീലകരുടേയും മേൽനോട്ടം ഉറപ്പു വരുത്തുന്ന ഈ പദ്ധതി മത്സരാധിഷ്ഠിത ലോകത്ത് സ്വന്തം ഇടം സ്ഥാപിച്ചെടുക്കാൻ കുട്ടികൾക്ക് സഹായകമാകും.
എട്ടാം ക്ലാസ്സിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും വിവിധ ഘട്ടങ്ങളിലായുള്ള പരീക്ഷകളിൽ മികവ് തെളിയിക്കുന്ന അൻപത് വിദ്യാർത്ഥികൾക്കാണ് ഇഗ്നൈറ്റിൽ അവസരം ലഭിക്കുന്നത്.

[[ഇഗ്നൈറ്റ് ചിത്രങ്ങൾ]]
== '''സ്ക്കൂൾ സ്റ്റോർ''' ==
[[ചിത്രം:co op store.png|75px|left]]
വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പാഠ പുസ്തകങ്ങൾ, പഠനോപകരണങ്ങൾ,യൂനി ഫോം മറ്റു സ്റ്റേഷനറി സാധനങ്ങൾ, ലഘു ഭക്ഷണം എന്നിവ മിതമായ വിലക്കും, ഗുണ നിലവാരം ഉറപ്പു വരുത്തിയും ഇവിടെ ലഭിക്കുന്നു. കുട്ടികളെ വഴി തെറ്റിക്കുന്ന ലഹരി വസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ വസ്തുക്കളും  മറ്റും നിർലോഭം വിറ്റഴിക്കുന്ന സാധാരണ കച്ചവടവടക്കരിൽ നിന്നും അവരെ മാറ്റി നിർത്തുക എന്ന പ്രധാന ഉദ്ദേശമാണ് ഈ ഉദ്ദ്യമത്തിനു പിന്നിൽ.
== '''ഹരിത ഭവനം''' ==
[[ചിത്രം:house14031.jpg|75px|left]]
തലചായ്കാനൊരിടം എല്ലാവരുടേയും സ്വപ്നമാണ്. അത് സ്വപ്നമായി മാത്രം അവശേഷിച്ചു പോയേക്കാവുന്ന നിർധന കുടുംബങ്ങൾക്ക് സുരക്ഷിതമായി തല ചായ്ക്കാനൊരിടം എന്ന മഹത്തായ ഉദ്ദേശത്തോടെ സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് " ഹരിത ഭവനം". വർഷത്തിൽ ഒരു വീട് എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്നായി നാട്ടുകാരുടേയും, രക്ഷിതാക്കളുടേയും, വിദ്യാർത്ഥികളുടേയും, അധ്യാപകരുടേയും അകമഴിഞ്ഞ സഹായമുണ്ട്. പണി പൂർത്തിയായ ആദ്യ വീടിന്റെ താക്കോൽ ദാനം ബഹു. കേരള കൃഷി, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ.
[https://en.wikipedia.org/wiki/K._P._Mohanan കെ.പി മോഹനൻ] നിർവഹിച്ചു. രണ്ടാമത്തെ വീടിന്റെ താക്കോൽ ദാനം ഭാരത് സ്കൗട്സ് & ഗൈഡ്സ് ഫോർമർ നാഷണൽ ഡയറക്ടർ ഡോ. സുകുമാര നിർവ്വഹിച്ചു.

[[ഹരിത ഭവനം ചിത്രങ്ങൾ]]
== '''സ്കൂൾ ബസ്''' ==
[[ചിത്രം:bus14031.jpg|75px|left]]
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ്
നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ ആറ് ബസ്സുകളാണുള്ളത്.
== '''സ്ക്കൂൾ ഡയറി''' ==
[[ചിത്രം:sdc2010.jpg|65px|left]]
കുട്ടികളുടെ ദൈനദിന  പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും  ഉള്ള തരത്തിൽ‍ ബഹുവർണ്ണ കവറോടെ പ്രിന്റ് ചെയ്തതാണ് അൻപത് പേജ് ഉള്ള സ്ക്കൂൾ ഡയറി. കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്, ലേറ്റ് അറൈവൽ റിക്കോർഡ്, ഡിസിപ്ലിനറി റിമാർക്ക്സ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, സ്ക്കോർ ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ, ഡിറ്റൈൽസ് ഓഫ് ടീച്ചേർസ് ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,സ്പെയ്സ് ഫോർ  കൊ-കരിക്കുലം ആക്റ്റിവിറ്റീസ്,സ്പെയ്സ് ഫോർ കമ്മ്യൂണിക്കേഷൻ ഫോർ പാരെന്റ്സ് ആന്റ് ടീച്ചേർസ്,സ്റ്റുഡൻസ് ബസ്സ് കൺസെഷൻ പാസ്, ഗുഡ് ഹാബിറ്റ് ടിപ്പ്സ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഡയറിയിലുണ്ട്.
[[മുൻ വർഷങ്ങളിലെ ഡയറി മുഖചിത്രങ്ങ‍ൾ]]

{| class="wikitable" style="text-align:center; width:850px; height:30px" border="1"

[[സ്കൂൾ പ്രാർത്ഥന, യൂനിഫോം, ക്ലാസ് ടൈമിംങ്, ലൈബ്രറി, ഓഫീസ് പ്രവർത്തന സമയം]]

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
2,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1109511" എന്ന താളിൽനിന്ന് ശേഖരിച്ചത്