Jump to content
സഹായം

"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
മാരക രോഗങ്ങൾ പിടിപെടുമ്പോഴും അപകടങ്ങൾ ഉണ്ടാവുമ്പോഴും സാമ്പത്തിക പരാധീനത കാരണം വിദഗ്ധ ചികിത്സ ലഭിക്കാത്ത ആയിരങ്ങൾ നമുക്കിടയിലുണ്ട്.  അവരിൽ ആവുന്നത്ര പേർക്ക് സാമ്പത്തിക സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയതാണ് "സ്നേഹ ജ്യോതി".

ഒട്ടേറെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്നേഹ ജ്യോതിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. നാട്ടുകാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും സ്വരൂപിക്കുന്ന ഫണ്ട് ഏറ്റവും അർഹരായവർക്ക് വേണ്ട സമയത്ത് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അഞ്ച് ലക്ഷത്തിൽ കൂടുതൽ രൂപ സഹായധനമായി നൽകാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെയും പൊതു സമൂഹത്തിന്റെയും പ്രശംസ സ്നേഹ ജ്യോതിയ്ക്ക് ലഭിച്ചിട്ടുണ്ട്.

== '''ഇന്റൻസീവ് കോച്ചിംഗ് യൂനിറ്റ്''' ==
[[ചിത്രം:ICU.PNG|75px|left]]
പത്താംക്ലാസ്സ് പരീക്ഷയെഴുതുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുന്നതിനും വേണ്ടി ശാസ്ത്രീയവും കാര്യക്ഷമവുമായ രീതിയിൽ 'ഇന്റൻസീവ് കോച്ചിംഗ് യൂനിറ്റ്' (ഐ.സി.യു) എന്ന പേരിൽ സ്പെഷൽ കോച്ചിങ് യൂനിറ്റ് വിദഗ്ദരായ അധ്യാപകരുടെ മേൽനോട്ടത്തിൽ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. പഠനത്തിലും പഠ്യേതര പ്രവർത്തനങ്ങളിലും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ നേരത്തെ തന്നെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും ശിക്ഷണവും നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്ക് ശനി, ഞായർ ദിവസങ്ങളിൽ ഫുൾ ഡെ ക്യാമ്പ്, പഠനത്തിൽ തീരെ പിന്നാക്കം നിൽക്കുന്ന ആൺകുട്ടികൾക്ക് നൈറ്റ് ക്ലാസ്, പെൺകുട്ടികൾക്ക് ഏർലി മോണിങ് ക്ലാസ് എന്നിവ നൽകി വരുന്നു.
2,501

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1109448" എന്ന താളിൽനിന്ന് ശേഖരിച്ചത്