"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
[[ചിത്രം:ICU.PNG|75px|left]]
[[ചിത്രം:ICU.PNG|75px|left]]
പത്താംക്ലാസ്സ് പരീക്ഷയെഴുതുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുന്നതിനും വേണ്ടി ശാസ്ത്രീയവും കാര്യക്ഷമവുമായ രീതിയിൽ 'ഇന്റൻസീവ് കോച്ചിംഗ് യൂനിറ്റ്' (ഐ.സി.യു) എന്ന പേരിൽ സ്പെഷൽ കോച്ചിങ് യൂനിറ്റ് വിദഗ്ദരായ അധ്യാപകരുടെ മേൽനോട്ടത്തിൽ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. പഠനത്തിലും പഠ്യേതര പ്രവർത്തനങ്ങളിലും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ നേരത്തെ തന്നെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും ശിക്ഷണവും നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്ക് ശനി, ഞായർ ദിവസങ്ങളിൽ ഫുൾ ഡെ ക്യാമ്പ്, പഠനത്തിൽ തീരെ പിന്നാക്കം നിൽക്കുന്ന ആൺകുട്ടികൾക്ക് നൈറ്റ് ക്ലാസ്, പെൺകുട്ടികൾക്ക് ഏർലി മോണിങ് ക്ലാസ് എന്നിവ നൽകി വരുന്നു.

== '''ഇഗ്നൈറ്റ്''' ==
[[ചിത്രം:ignite.jpg|75px|left]]
മാനേജ്മെന്റിന്റെയും പി.ടി.എ യുടേയും സഹകരണത്തോടെ 2015 ൽ ആരംഭിച്ച ഒരു നൂതന സംരംഭമാണ്  "ഇഗ്നൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി". വിവിധ മത്സര പരീക്ഷകളിൽ മാറ്റുരയ്ക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കുക, വൈജ്ഞാനിക - ബൗദ്ധിക - വൈകാരിക മേഖലകളിൽ അവരെ മികവുറ്റവരാക്കി മാറ്റുക,  പാഠ്യേതര വ്യക്തിഗത ശേഷികൾ പരിപോഷിപ്പിക്കുന്നതിലൂടെ ഉചിതമായ ഒരു കരിയർ കണ്ടെത്തുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നിവ ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ദ്ധരുടേയും, പരിശീലകരുടേയും മേൽനോട്ടം ഉറപ്പു വരുത്തുന്ന ഈ പദ്ധതി മത്സരാധിഷ്ഠിത ലോകത്ത് സ്വന്തം ഇടം സ്ഥാപിച്ചെടുക്കാൻ കുട്ടികൾക്ക് സഹായകമാകും.
എട്ടാം ക്ലാസ്സിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും വിവിധ ഘട്ടങ്ങളിലായുള്ള പരീക്ഷകളിൽ മികവ് തെളിയിക്കുന്ന അൻപത് വിദ്യാർത്ഥികൾക്കാണ് ഇഗ്നൈറ്റിൽ അവസരം ലഭിക്കുന്നത്.
<br>
[[ഇഗ്നൈറ്റ് ചിത്രങ്ങൾ]]
2,501

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1109451" എന്ന താളിൽനിന്ന് ശേഖരിച്ചത്