"സെൻറ്.മേരീസ്.എ.എൽ.പി.സ്കൂൾ മേരിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ്.മേരീസ്.എ.എൽ.പി.സ്കൂൾ മേരിപുരം (മൂലരൂപം കാണുക)
17:39, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഡിസംബർ 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കരിവേടകം | | സ്ഥലപ്പേര്= കരിവേടകം | ||
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 11437 | ||
| | | സ്ഥാപിതവർഷം= 1968 | ||
| | | സ്കൂൾ വിലാസം= സെൻറ് മേരീസ് എ.എൽ.പി.എസ്.മേരിപുരം | ||
കരിവേടകം (പി.ഒ.) | കരിവേടകം (പി.ഒ.) | ||
ചെങ്കള (വഴി) | ചെങ്കള (വഴി) | ||
കാസറഗോഡ് | കാസറഗോഡ് | ||
| | | പിൻ കോഡ്= 671541 | ||
| | | സ്കൂൾ ഫോൺ= 04994 201230 | ||
| | | സ്കൂൾ ഇമെയിൽ= alpsmarypuram@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കാസറഗോഡ് | | ഉപ ജില്ല= കാസറഗോഡ് | ||
| ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം | | ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം | ||
| | | സ്കൂൾ വിഭാഗം= എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 138 | | ആൺകുട്ടികളുടെ എണ്ണം= 138 | ||
| പെൺകുട്ടികളുടെ എണ്ണം= 127 | | പെൺകുട്ടികളുടെ എണ്ണം= 127 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 265 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ലിസി പോൾ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.സിബി.പി.സി. | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.സിബി.പി.സി. | ||
| | | സ്കൂൾ ചിത്രം=11437.jpg 2.jpg | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസർഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും നാൽപ്പത്തഞ്ചു കിലോമീറ്റർ കിഴക്ക് മാറി കർണ്ണാടകാതിർത്തിയോടടുത്തു കിടക്കുന്ന ഒരു ഉൾനാടൻ ഗ്രാമമാണ് കരിവേടകം. അവികസിതമായ ഈ ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ 1968 ൽ മേരിപുരം പള്ളിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ 'മേരിപുരം സെൻറ് മേരീസ് എ.എൽ.പി. സ്കൂൾ' ആരംഭിച്ചു. 1974 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. നമ്പർ ആർ.ഡിസ്.18160/73/B3 തിയതി 3-1-1974 കാസർഗോഡ് ഡി.ഇ.ഒ. യുടെ ഉത്തരവ്. എസ്.സി, എസ്. ടി. വിഭാഗക്കാർ കൂടുതലായുള്ള, സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് കരിവേടകം. കാസർഗോഡ് ജില്ലയിൽ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ നാലു വരെ രണ്ട് ഡിവിഷനുകളുള്ള സ്കൂൾ ഇപ്പോൾ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു. കൂടാതെ പ്രീ-പ്രൈമറി ക്ലാസ്സുകളും മികച്ചരീതിയിൽ തന്നെ പ്രവർത്തിക്കുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
എട്ട് ക്ലാസ്സ് | എട്ട് ക്ലാസ്സ് മുറികൾ, ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് ,അഞ്ചു കമ്പ്യൂട്ടർ, രണ്ട് പ്രിൻറർ സ്റ്റേജ്, അടുക്കള, സ്റ്റോർ റൂം, കിണർ, കളിസ്ഥലം, ചുറ്റുമതിൽ, ടോയ് ലറ്റ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
നൃത്തപരിശീലനം, കലാകായികപരിശീലനം, വിവിധ ക്ലബ്ബുകളുടെ | നൃത്തപരിശീലനം, കലാകായികപരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, ഡി.സി.എൽ, എ.ഡി.എസ്.യു. സംഘടനകളുടെ പ്രവർത്തനങ്ങൾ, കബ്ബ് യൂണിറ്റ്, സൈക്കിൾ പരിശീലനം, പഠനയാത്രകൾ. | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
തലശ്ശേരി അതിരൂപതാ | തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിൽ ഈ സ്കൂൾ ഉൾപ്പെടുന്നു. | ||
കോർപ്പറേറ്റ് മാനേജർ : ഫാദർ ജെയിംസ് ചെല്ലംങ്കോട്ട് | |||
ലോക്കൽ മാനേജർ : ഫാദർ മാത്യു വളവനാൽ | |||
== | == മുൻസാരഥികൾ == | ||
സ്കൂളിൻറെ മുൻപ്രധാനാധ്യാപകർ: ശ്രീ.റ്റി.എ.ജോസ്, ശ്രീ. സി.എ.മാത്യു, ശ്രീ.റ്റി.വി. ഉലഹന്നാൻ, സിസ്റ്റർ കെ.ഒ.ഏലിക്കുട്ടി, ശ്രീ.പി.എ.തോമസ്, ശ്രീ.റ്റി.റ്റി.ഉലഹന്നാൻ, ശ്രീമതി സിസിലി തോമസ്, ശ്രീ.കെ.പി.ജോൺ, ശ്രീ.വി.ജെ.ആഗസ്തി, ശ്രീ ജോസഫ് ജോർജ്ജ്, ശ്രീ.പി.എം.മാത്യു,ശ്രീമതി സിസിലി അഗസ്റ്റിൻ, സിസ്റ്റർ പി.ജെ.മേരി, സിസ്റ്റർ തെരേസ എം.ജെ, സിസ്റ്റർ സാലിമ്മ അബ്രാഹം. | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ബീന | ബീന അഗസ്റ്റിൻ പാറത്തട്ടേൽ (റെയിൽവേ താരം അത് ലറ്റിക്സിൽ അന്തർ ദേശീയ അംഗീകാരം), സണ്ണി ജോസഫ് കുന്നേൽ, ഫാദർ ജോസ് കൊല്ലംകുന്നേൽ, ഫാദർ ജോജോ പൊടിമറ്റം, ഫാദർ. ബിബിൻ കണ്ടോത്ത്, ഡോ.സിസ്റ്റർ റീന സ്കറിയ. അഡ്വ. ബിജു അഗസ്റ്റിൻ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കാസർഗോഡ് -ചെർക്കള - ബോവിക്കാനം - കുറ്റിക്കോൽ -ആനക്കല്ല് | |||
കരിവേടകം (37 കി.മീ) | കരിവേടകം (37 കി.മീ) | ||
കാസർഗോഡ് - ചെർക്കള -പൊയിനാച്ചി - കുണ്ടംകുഴി -കുറ്റിക്കോൽ | |||
ആനക്കല്ല് -കരിവേടകം (42 കി. മീ) | ആനക്കല്ല് -കരിവേടകം (42 കി. മീ) |