"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം (മൂലരൂപം കാണുക)
14:27, 11 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ 2011→ഭാഗം 10
(→ഭാഗം 7) |
|||
വരി 64: | വരി 64: | ||
== ഭാഗം 10== | == ഭാഗം 10== | ||
പീരീഡ്-2 | |||
കേടായ ഒരു കളിപ്പാട്ടം അഴിച്ച്അതിലെ പല്‍ച്ചക്രങ്ങളുടെ ക്രമീകരണവും | |||
ചലനവുംനിരീക്ഷിക്കാന്‍ അവസരം നല്‍കുന്നു. എല്ലാത്തരത്തിലുള്ള പല്‍- | |||
ച്ചക്രങ്ങളുടേയും ചലനം ഒരുപോലെയാണോ ? | |||
റബര്‍ചെരിപ്പ് ഉപയോഗിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള പല്‍ച്ചക്രങ്ങള്‍ തയാ- | |||
റാക്കി ഒരു പലകയില്‍ ഉറപ്പിച്ച് T.B യിലെ പ്രവര്‍ത്തനംചെയ്യുന്നു. | |||
തുടര്‍ന്ന്ചലനവേഗം കൂട്ടാനും കുറയ്ക്കാനും പല്‍ച്ചക്രങ്ങളെ എങ്ങനെ ക്രമീ- | |||
കരിക്കണം? ഊഹംരേഖപ്പെടുത്തുന്നു.ശേഷംഗ്രൗണ്ടിലേക്ക് കുട്ടികളെ | |||
ഗ്രൂപ്പാക്കികൊണ്ടുപോകുന്നു. സൈക്കിളുകള്‍ കൊടുത്ത്അതിലെപല്‍ച്ചക്രങ്ങള്‍ | |||
എങ്ങനെ ക്രമീകരിച്ചിരിക്കുന്നു, വേഗത കൂട്ടാനും കുറയ്ക്കാനും എത്രത്തോളം | |||
പര്യാപ്തമാണ്ക്രമീകരണം എന്ന്മനസ്സിലാക്കുന്നു. ചെറുതില്‍ നിന്ന് വലുതിലേ | |||
ക്ക് വേഗതകുറയുന്നു. വലുതി ല്‍നിന്ന്ചെറുതിലേക്ക് വേഗതകൂടുന്നു എന്ന നിഗ- | |||
മനത്തിലെത്തിക്കുന്നു. പ ല്‍ച്ചക്രങ്ങ ള്‍ പ്രയോജനപ്പെടുത്തുന്നഉപകരണങ്ങള്‍ | |||
ഏതെല്ലാം? അന്വേഷിച്ച്പട്ടികപ്പെടുത്തുന്നു. | |||
== ഭാഗം 11== | == ഭാഗം 11== |