Jump to content
സഹായം

"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
== ഭാഗം 6==
== ഭാഗം 6==
== ഭാഗം 7==
== ഭാഗം 7==
ഭക്ഷണത്തില്‍ വൈവിധ്യവും
പോഷകമുല്യവും വേണം
T.B: 80,82 എന്നിവയിലെ ട്രിവിയ വായിക്കുന്നു.
മുന്‍പ് തയ്യാറാക്കിയ ഭക്ഷണചാര്‍ട്ടില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നു.(വ്യക്തിഗതം )
മൊഡ്യുള്‍  2
പ്രക്രിയകള്‍ / പ്രവര്‍ത്തനങ്ങള്‍
ദ്വിതീയ വിവരശേഖരണത്തിലുടെ ദഹന പ്രക്രിയ തിരിച്ചറിയുന്നു.
ആശയങ്ങള്‍ / ധാരണകള്‍
ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗങ്ങള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവ്.
മുല്യങ്ങള്‍ / മനോഭാവങ്ങള്‍
ദഹനേന്ദ്രിയ വ്യവസ്ഥക്കും ദഹനപ്രവര്‍ത്തനങ്ങള്‍ക്കും യോജിച്ച ഭക്ഷണം തിരഞ്ഞെടുക്കാനുള്ള മനോഭാവം.
TEACHING MANUAL
പഠന പ്രവര്‍നങ്ങള്‍
പിരിയഡ്  1
നാം കഴിക്കുന്ന  ഭക്ഷണ പദാര്‍ത്ഥങ്ങളില്‍  നിന്ന് പോഷക ഘടകങ്ങള്‍ ശരീരത്തിന്        ലഭ്യമാകുന്നതെങ്ങിനെ ?
പരികല്പന കുറിക്കുന്നു.
പ്രശ്നവിശകലനം
വിലയിരുത്തല്‍
== ഭാഗം 8 ==
== ഭാഗം 8 ==
== ഭാഗം 9==
== ഭാഗം 9==
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/110542" എന്ന താളിൽനിന്ന് ശേഖരിച്ചത്