Jump to content
സഹായം


"മലപ്പുറം/ടീച്ചിംഗ് മാന്വൽ/5 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ == ഭാഗം 1 == == ഭാഗം 2== == ഭാഗം 3== == ഭാഗം 4== == ഭാ… എന്നാക്കിയിരിക്കുന്നു
('പ്രവര്‍ത്തനങ്ങളുടെ പേര്. Period-3 1. Group discussion ..Page-83 …' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ == ഭാഗം 1 == == ഭാഗം 2== == ഭാഗം 3== == ഭാഗം 4== == ഭാ… എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
പ്രവര്‍ത്തനങ്ങളുടെ പേര്.
== ഭാഗം 1 ==
 
== ഭാഗം 2==
Period-3
== ഭാഗം 3==
 
== ഭാഗം 4==
1.    Group discussion    ..Page-83
== ഭാഗം 5==
        Random presentation
== ഭാഗം 6==
 
== ഭാഗം 7==
  2.    തരം തിരിക്കല്‍-  T.B.Page No. 83.
== ഭാഗം 8 ==
അവതരണം /നിഗമനം.
== ഭാഗം 9==
കൊമ്പും കുളമ്പും ഉളള ജീവികളെല്ലാം സസ്യേഭോജികളാണ്
== ഭാഗം 11==
Period 4
== ഭാഗം 12==
 
1.T.B.  page84.നിരീക്ഷണം
2.CD പ്രദര്‍ശനം-മാംസഭോജികളായജന്തുക്കള്‍.
       
      ഇവയുടെ അടിസ്ഥാനത്തില്‍ മാംസഭോജികളുടെ പ്രത്യേകതകള്‍ കണ്ടെത്തുന്നു.
      അവതരണം,-ക്രോകരണം.
      ടീച്ചര്‍ മെച്ചപ്പെടുത്തുന്നു.
    ASSIGNMENT
 
    മിശ്ശ്രഭോജികള്‍ക്ക് ആഹാരസമ്പാദനത്തിനുള്ള അനുകൂലങ്ങള്‍ എന്തെല്ലാം ?
    Period-5
1.Page-85 ചിത്രനിരീക്ഷണം
2.Page-88.പട്ടിക പൂര്‍ത്തീകരിക്കല്‍.
3.H.B.page No.26-വായനാക്കുറിപ്പ്.
 
    ഇതിലൂടെ പറക്കാനും/നീന്താനുമുള്ളഅനുകുലനങ്ങള്‍  കണ്ടെത്തുന്നു,അവതരിപ്പിക്കുന്നു.
ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നു.
4.Page-88,89,ചിത്രനിരീക്ഷണം
Period-6.
1.T.B.Page-90-ചുറ്റുപാടുകളുടെ നാശം-ചര്‍ച്ച.
2.cd.പ്രദര്‍ശനം-ജീവജാലങ്ങളുടെ -പരിസ്തിതി നാശം-കാണിക്കുന്ന Cdകള്‍.
3.വായനാക്കുറിപ്പ്-വനസംിക്ഷണം.
അവതരണം/ ക്രോഡകരണം/ കൂട്ടിച്ചേര്‍ക്കല്‍
4.Project.
  പ്രശ്നം:  മനുഷ്യന്റെ വിവേകരഹിതമായ ഇടപെടലുകള്‍,പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും
ഭീഷണിക്കും നാശത്തിനും കാരണമാകുന്നുണ്ടോ........?
ചര്‍ച്ച, - ഗ്രൂപ്പ് ഡിസ്കഷന്‍.
 
വിവരശേഖരണം
അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞ് സമീപത്തെ സ്ഥലങ്ങള്‍,
മുതിര്‍ന്നവര്‍,വീടുകള്‍  -ഇവ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തുന്നു.
 
                                      FORMAT
Sl No.
Plant/Animal
Present
Extinct
Reason
 
 
 
 
 
 
 
 
 
 
 
 
 
ചോദ്യാവലി
 
1.നിങ്ങളുടെ വീട്ടുവളപ്പില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്ത
തുമായി സസ്യങ്ങള്‍ ഉണ്ടോ?
2.അവ ഏതെല്ലാമാണ്?
3.അവയുടെ നാശത്തിന് പ്രത്യേകമായി കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടായിരു
ന്നുവോ?
4.പണ്ടുണ്ടായിരുന്ന ജന്തുജാലങ്ങള്‍ ഇന്ന് ഇല്ലാതായിട്ടുണ്ട്.
5.മണ്ണിന്റെ ഫലപുഷ്ടിപ്പെടുത്തുന്ന മണ്ണിര/അട്ട മുതലായവയുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടോ?
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/110519" എന്ന താളിൽനിന്ന് ശേഖരിച്ചത്